Sun, Jul 5, 2026
32.7 C
Dubai

ഫാർമസ്യൂട്ടിക്കൽ കമ്പനി തീപിടിത്തം; മരണസംഖ്യ 42, ഡിഎൻഎ പരിശോധന നടത്തും

ഹൈദരാബാദ്: തെലങ്കാനയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം 42 ആയി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. സങ്കറെഡ്‌ഡി ജില്ലയിലെ പസമൈലാരത്ത് പ്രവർത്തിക്കുന്ന സിഗാച്ചി ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ഇന്നലെ രാവിലെ 9.30നാണ്...

വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: പോളിടെക്‌നിക് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് നടുക്കാട് ഒലിപ്പുനട ഓംകാറിൽ സുരേഷ് കുമാർ- ദിവ്യ ദമ്പതികളുടെ മകൾ മഹിമ സുരേഷിനെ (20)യാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച നിലയിൽ...

ഗാസയിൽ ഇസ്രയേലിന്റെ അതിരൂക്ഷ ആക്രമണം; 67 പേർ കൊല്ലപ്പെട്ടു

ജറുസലേം: ഗാസയിൽ ഇസ്രയേലിന്റെ അതിരൂക്ഷ ആക്രമണം. 67 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്. പടിഞ്ഞാറൻ ഗാസയിലെ കടൽത്തീര കഫേയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 30 പേരും വെടിവയ്‌പ്പിൽ 22 പേരും കൊല്ലപ്പെട്ടു. മറ്റ് രണ്ടിടങ്ങളിലായി...

പോലീസ് മേധാവിയായി റവാഡ എ ചന്ദ്രശേഖർ ചുമതലയേറ്റു; ആദ്യ പരിപാടി കണ്ണൂരിൽ

തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ 41ആം പോലീസ് മേധാവിയായി റവാഡ എ ചന്ദ്രശേഖർ ചുമതലയേറ്റു. ഡെൽഹിയിൽ നിന്ന് ഇന്ന് പുലർച്ചെ തലസ്‌ഥാനത്തെത്തിയ അദ്ദേഹം രാവിലെ ഏഴുമണിയോടെയാണ് ഡിജിപിയായി ചുമതലയേറ്റത്. എഡിജിപിമാർ അടക്കമുള്ള പോലീസ് ആസ്‌ഥാനത്തെ ഉദ്യോഗസ്‌ഥർ...

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; റെയിൽവേ ടിക്കറ്റ് നിരക്ക് നാളെമുതൽ വർധിക്കും

ന്യൂഡെൽഹി: റെയിൽവേ ടിക്കറ്റ് നിരക്ക് നാളെമുതൽ വർധിക്കും. വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് ടിക്കറ്റ് നിരക്കിൽ വർധനവുണ്ടായിരിക്കുന്നത്. എസി കോച്ചിന് കിലോമീറ്ററിന് രണ്ടുപൈസയും സെക്കൻഡ് ക്ളാസ് ടിക്കറ്റുകൾക്ക് ഒരു പൈസയുമാണ് വർധിക്കുക. വന്ദേഭാരത് ഉൾപ്പടെ...

ഗവർണറുടെ സുരക്ഷ; പോലീസ് ഉദ്യോഗസ്‌ഥരുടെ പട്ടിക റദ്ദാക്കി സർക്കാർ, പോര് മുറുകും

തിരുവനന്തപുരം: ഗവർണർ-സർക്കാർ പോര് മുറുകും. ഗവർണർ രാജേന്ദ്ര അർലേക്കറുടെ സുരക്ഷയ്‌ക്കായി രാജ്ഭവൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്‌ഥരുടെ പട്ടിക സർക്കാർ വെട്ടി. സുരക്ഷയ്‌ക്ക്‌ നിയോഗിച്ച ആറ് പോലീസുകാരെയാണ് ഒഴിവാക്കിയത്. നിയമന ഉത്തരവ് ഇറങ്ങി 24...

നുഴഞ്ഞുകയറ്റ ശ്രമം; പാക്ക് പൗരനെ പിടികൂടി സൈന്യം, ഭീകരവാദികളുടെ വഴികാട്ടി

ശ്രീനഗർ: ജമ്മു കശ്‌മീരിൽ നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച പാക്ക് പൗരനെ സൈന്യം പിടികൂടി. ഭീകരവാദികൾക്ക് വഴികാട്ടിയായി പ്രവർത്തിക്കുന്ന ആളിനെയാണ് പിടികൂടിയത്. ജെയ്‌ഷെ മുഹമ്മദ് ഭീകരവാദികളെ കശ്‌മീരിലേക്ക് കടക്കാൻ സഹായിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്....

പുതിയ രൂപത്തിൽ ‘ആനവണ്ടി’ എത്തുന്നു; ഉടൻ നിരത്തിലിറങ്ങും

കോട്ടയം: ആറുവർഷത്തെ ഇടവേളയ്‌ക്ക് ശേഷം സംസ്‌ഥാനത്തെ നിരത്തുകളിൽ പുതിയ കെഎസ്ആർടിസി ബസുകൾ വരുന്നു. പുതിയ രൂപത്തിലുള്ള ബസുകൾ ഉടൻ നിരത്തിലിറങ്ങുമെന്നാണ് വിവരം. നാളിതുവരെ കണ്ട കെഎസ്ആർടിസികളുടെ ഡിസൈനിൽ നിന്ന് വേറിട്ട രൂപത്തിലാണ് പുതിയ...
- Advertisement -