‘ഇന്ത്യയുടെ ആരോഗ്യമേഖല തകർന്നിരിക്കുന്നു, സഹായിക്കാൻ തയാർ’; ചൈന
ഡെൽഹി: കോവിഡ് മഹാമാരിയെ മറികടക്കാൻ ഇന്ത്യക്ക് ചൈനയുടെ സഹായ വാഗ്‌ദാനം. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്‌താവ് വാങ് വെൻബിനാണ് വാഗ്‌ദാനം അറിയിച്ചത്.
ഇന്ത്യയുടെ ആരോഗ്യമേഖല തകർന്നിരിക്കുന്നു. മഹാമാരിയെ തടയാനുള്ള സംവിധാനവും മരുന്നും ഇന്ത്യയിൽ അപര്യാപ്‌തമാണ്....
സോറി, വാക്‌സിനാണെന്ന് അറിയില്ലായിരുന്നു; മോഷ്‌ടിച്ച വാക്‌സിൻ തിരികെ നൽകി മോഷ്‌ടാക്കൾ
ചണ്ഡീഗഢ്: ഹരിയാനയില്‍ മോഷ്‌ടിച്ച കോവിഡ് വാക്‌സിനുകള്‍ തിരിച്ചേല്‍പ്പിച്ച് മോഷ്‌ടാക്കൾ. കോവിഡ് വാക്‌സിനുകളാണെന്ന് അറിയില്ലായിരുന്നു എന്നും തങ്ങളോട് ക്ഷമിക്കണമെന്നും കുറിപ്പെഴുതി വച്ചാണ് മോഷ്‌ടാക്കൾ ഇവ തിരിച്ചേല്‍പ്പിച്ചത്.
ജിന്ദ് പോലീസ് സ്‌റ്റേഷന് സമീപമുള്ള ചായക്കടയിലാണ് മോഷ്‌ടിച്ച വാക്‌സിനും...
രണ്ടാം ഡോസ് വാക്‌സിൻ 12 ആഴ്‌ച വരെ വൈകാം, ആശങ്ക പെടേണ്ടതില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് വൈകുന്നതിൽ ആശങ്ക പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യത്തെ ഡോസ് വാക്‌സിൻ എടുത്തുവർ രണ്ടാമെത്തെ ഡോസ് കിട്ടാൻ തടസമുണ്ടാകുമോ എന്ന് ആശങ്കപ്പെടുന്നുണ്ട്.
വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്കിന് അതും...
പ്ളസ്‌ടു പ്രായോഗിക പരീക്ഷകൾ മാറ്റുന്നത് പരിഗണിക്കണം; മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ഏപ്രില്‍ 28ന് തുടങ്ങുന്ന ഹയര്‍ സെക്കന്ററി പ്രായോഗിക പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യം പരിശോധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ അടിയന്തിരമായി വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍.
പ്രായോഗിക...
ഇത് കേരളമല്ലേ, നമ്മുടെ കൂട്ടായ്‌മയുടെ ശക്‌തി മുൻപും കണ്ടതാണ്; വാക്‌സിൻ ചലഞ്ചിനെ സ്വാഗതം ചെയ്‌ത്...
തിരുവനന്തപുരം: മോദി സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിൽ പ്രതിഷേധിച്ച് കേരളാ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന് ചിലവാകുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ആരംഭിച്ച ക്യാംപയിനെ സ്വാഗതം ചെയ്‌ത് മുഖ്യമന്ത്രി.
"അതാണ്...
സംസ്‌ഥാനത്ത് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് എടുത്തത് 28606 കേസുകൾ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും മാസ്‌ക് ധരിക്കാതെയും മറ്റ് സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാതെയും പൊതുജനം. മാസ്‌ക് ധരിക്കാത്തതിന് മാത്രം ഇന്ന് എടുത്തത് 28606 കേസുകളാണ്.
കൊല്ലം നഗരത്തിലാണ് ഏറ്റവുമധികം കേസുകൾ. 4896...
കേന്ദ്രം തരുന്നത് വരെ കാത്തിരിക്കില്ല; വാക്‌സിൻ കമ്പനികളുമായി നേരിട്ട് ചർച്ച തുടങ്ങിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് രണ്ടാം തരംഗം ശക്‌തമാകുന്ന സാഹചര്യത്തിൽ വാക്‌സിനേഷന്‍ ദ്രുതഗതിയിലാക്കാന്‍ നടപടി തുടങ്ങി കേരളം. കേന്ദ്രം വാക്‌സിന്‍ തരുന്നത് വരെ കാത്തിരിക്കില്ലെന്നും കമ്പനികളുമായി നേരിട്ട് ചര്‍ച്ച നടത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍...
ഇന്ത്യയിൽ നിന്നുള്ളവർക്ക് സിംഗപ്പൂരും പ്രവേശന വിലക്ക്
ന്യൂഡെൽഹി: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി സിംഗപ്പൂരും. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് സിംഗപ്പൂർ പൗരൻമാർക്കും നിർദേശം നല്‍കിയിട്ടുണ്ട്. ദീർഘകാല വിസയുള്ളവര്‍ക്കും സന്ദര്‍ശകര്‍ക്കും വിലക്ക് ബാധകമായിരിക്കും. ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ വിലക്ക്...








































