Mon, Nov 9, 2026
28 C
Dubai

രോഗബാധ 22,414, പോസിറ്റിവിറ്റി 18.41%, പരിശോധന 1,21,763, മരണം 22

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 1,12,221 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,21,763 ആണ്. ഇതിൽ രോഗബാധ 22,414 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 5431 പേരാണ്....

തുറമുഖം വഴി സ്വർണം കടത്തിയ കേസിൽ നാല് പേർ അറസ്‌റ്റിൽ

കൊച്ചി: തുറമുഖം വഴി സ്വർണം കടത്തിയ കേസിൽ നാല് പേർ അറസ്‌റ്റിൽ. അൽത്താഫ്, മുഹമ്മദലി, അബ്‌ദുള്ള, ബിജു ജോൺ എന്നിവരാണ് അറസ്‌റ്റിലായത്. ഇന്നലെയാണ് തുറമുഖം വഴി കോടികളുടെ സ്വർണം കടത്താൻ ശ്രമിച്ചത്. അറസ്‌റ്റിലായ അൽത്താഫാണ്...

കിടപ്പുരോഗികൾക്ക് വീട്ടിലെത്തി വാക്‌സിൻ നൽകൽ; സർക്കാരിന് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കിടപ്പുരോഗികൾക്ക് കോവിഡ് വാക്‌സിൻ അവരുടെ വീടുകളിലെത്തി നൽകണമെന്ന പരാതിയിൽ സ്വീകരിക്കാൻ കഴിയുന്ന നടപടികൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നോട്ടീസയച്ച് മനുഷ്യാവകാശ കമ്മീഷൻ. മനുഷ്യാവകാശ പ്രവർത്തകനായ തമ്പി സുബ്രഹ്‌മണ്യൻ സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ ഇടപെടൽ....

ചലച്ചിത്ര, മാദ്ധ്യമ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്‌തികൾക്ക് സൗജന്യ വാക്‌സിൻ നൽകും; ചിരഞ്‌ജീവി

ഹൈദരാബാദ്: കോവിഡ് മഹാമാരിയുടെ രണ്ടാം തരം​ഗം ഭീകരമായ സാഹചര്യത്തിൽ ചലച്ചിത്ര പ്രവര്‍ത്തകർക്കും, മാദ്ധ്യമ പ്രവർത്തകർക്കും സൗജന്യ വാക്‌സിൻ ലഭ്യമാക്കാനുള്ള പദ്ധതിയുമായി തെലുങ്ക് നടൻ ചിരഞ്‌ജീവി. താരം നേതൃത്വം നൽകുന്ന കൊറോണ ക്രൈസിസ് ചാരിറ്റി,...

കേന്ദ്രത്തിന്റെ വാക്‌സിൻ നയം കമ്പനികള്‍ക്ക് കൊള്ളലാഭത്തിന് വഴിയൊരുക്കും; മുല്ലപ്പള്ളി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിൻ നയത്തിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേന്ദ്രത്തിന്റെ വാക്‌സിൻ നയം ജനദ്രോഹ പരിഷ്‌കാരമാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു. കോവിഡിന്റെ രണ്ടാം തരംഗം രാജ്യമാകെ വ്യാപിക്കുമ്പോള്‍ പരമാവധി...

‘വാക്‌സിൻ നയമാറ്റത്തിലൂടെ കേന്ദ്രസർക്കാർ കൊള്ളക്ക്‌ അവസരം തേടുന്നു’; എ വിജയരാഘവന്‍

തിരുവനന്തപുരം: കേരളം ആവശ്യപ്പെട്ട കോവിഡ്‌ വാക്‌സിൻ ഡോസ് കേന്ദ്ര സർക്കാർ സൗജന്യമായി നല്‍കണമെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍. സംസ്‌ഥാനം സ്വന്തം നിലക്ക്‌ വാക്‌സിൻ വാങ്ങണമെന്ന നിലപാട്‌ കനത്ത സാമ്പത്തിക...

തിരുവനന്തപുരത്തെ സപ്ളൈകോ ഗോഡൗണുകളിൽ വിജിലൻസ് പരിശോധന

തിരുവനന്തപുരം: തലസ്‌ഥാനത്തെ സപ്ളൈകോ ഗോഡൗണുകളിൽ വിജിലൻസിന്റെ പരിശോധന. ഗോഡൗണുകളിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. വലിയതുറയിലെയും കഴക്കൂട്ടം മേനംകുളത്തെയും ഗോഡൗണുകളിലാണ് വിജിലൻസിന്റെ പരിശോധന നടന്നത്. രണ്ടു ഗോഡൗണുകളിലും ഒരുമിച്ചാണ് പരിശോധന ആരംഭിച്ചത്. വലിയതുറയിൽ സ്‌റ്റോക്കിൽപ്പെടാത്ത പല...

നാസിക്കിൽ ഓക്‌സിജൻ ടാങ്കർ ചോർന്നതിനെ തുടർന്ന് മരണം; അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

മുംബൈ: മഹാരാഷ്‌ട്രയിലെ നാസിക്കിൽ ആശുപത്രിക്ക് പുറത്ത് ഓക്‌സിജൻ ടാങ്കർ ചോർന്നതിനെ തുടർന്ന് മരിച്ച രോഗികൾക്ക് ധനസഹായം പ്രഖ്യാപിച്ചു. ഓക്‌സിജൻ കിട്ടാതെ മരിച്ച 22 രോഗികൾക്ക് അഞ്ച് ലക്ഷം രൂപ സഹായധനം നൽകുമെന്ന് മഹാരാഷ്‌ട്ര...
- Advertisement -