Thu, Sep 10, 2026
41 C
Dubai

ചർച്ചകൾ പുരോഗമിക്കുന്നു; ഇറാന്റെ അവസാന അവസരമാണിതെന്ന് ട്രംപ്

വാഷിങ്ടൻ: ഇറാൻ-ഇസ്രയേൽ ചർച്ച പ്രതിസന്ധിയിൽ. ഇറാനുമായി നിലവിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അവകാശവാദം ഉന്നയിക്കുമ്പോൾ, യുഎസുമായി നേരിട്ടുള്ള യാതൊരു ചർച്ചകളും നടക്കുന്നില്ലെന്നാണ് ഇറാൻ പറയുന്നത്. അതേസമയം, ഇറാനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും...

മഴ തുടരും; എട്ട് ജില്ലകളിൽ അവധി, മുഖ്യമന്ത്രി നാളെ ദുരന്തമേഖലകൾ സന്ദർശിക്കും

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്‌ഥാനത്തെ എട്ട് ജില്ലകളിലെ വിഭ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി. പാലക്കാട്, കാസർഗോഡ്, തൃശൂർ, കോട്ടയം, കോഴിക്കോട്, ആലപ്പുഴ, മലപ്പുറം, പത്തനംതിട്ട ജില്ലകളിലും കണ്ണൂരിലെ മൂന്ന് താലൂക്കുകളിലെയും വിദ്യാഭ്യാസ...

എസ്. ശ്രീജിത്തിന്റെ ഡിജിപി നിയമനം; എന്തിനാണ് ഇത്ര തിടുക്കമെന്ന് ഹൈക്കോടതി 

കൊച്ചി: എസ്. ശ്രീജിത്തിന് ഡിജിപിയായി സ്‌ഥാനക്കയറ്റം നൽകിയ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഇത്രയധികം തിടുക്കപ്പെട്ട് ഇത്തരമൊരു തീരുമാനമെടുത്തത് എന്തിനാണെന്ന് കോടതി ചോദിച്ചു. കേരള പോലീസിൽ ബോഡിബിൽഡർമാർക്ക് പ്രത്യേക നിയമനം നൽകിയതിനെതിരെ കെഎം...

ബിഹാറിൽ ബിജെപിയെ ഞെട്ടിച്ച് ജെഎസ്‌പി; ചരിത്ര വിജയം നേടി പ്രശാന്ത് കിഷോർ 

പട്‌ന: ബിഹാറിലെ ബങ്കിപ്പുർ ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം കുറിച്ച് ജൻ സുരാജ് പാർട്ടി (ജെഎസ്‌പി) അധ്യക്ഷൻ പ്രശാന്ത് കിഷോർ. ബിജെപിയുടെ നീരജ് കുമാറിനെ 18,953 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രശാന്ത് കിഷോറും പാർട്ടിയും ചരിത്രം...

മഴക്കെടുതി; മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടുലക്ഷം, വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ നടപടി

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ തുടരുന്ന അതിശക്‌തമായ മഴയിൽ ഇതുവരെ 15 പേർ മരിച്ചതായും ഏഴുപേരെ കാണാതായതായും മുഖ്യമന്ത്രി വിഡി സതീശൻ. കാണാതായവർക്കായി വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് എട്ടുലക്ഷം രൂപ...

ലൈംഗികപീഡന പരാതി; ബ്രിജ് ഭൂഷൺ ശരൺ സിങ് കുറ്റവിമുക്‌തൻ

ന്യൂഡൽഹി: ലൈംഗികാരോപണ കേസിൽ ഗുസ്‌തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കുറ്റവിമുക്‌തനാക്കി ഡെൽഹി റൗസ് അവന്യൂ കോടതി. ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് വനിതാ ഗുസ്‌തി താരങ്ങളാണ്...

കശുവണ്ടി അഴിമതിക്കേസ്; കെഎ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്‌ഥാനം രാജിവെച്ചു

തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിലെ ഒന്നാംപ്രതിയും കേരള കശുവണ്ടി വികസന കോർപറേഷന്റെ മുൻ മാനേജിങ് ഡയറക്‌ടറുമായ കെഎ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്‌ഥാനം രാജിവെച്ചു. രതീഷ് സ്‌ഥാനത്ത്‌ തുടരുന്നത് സംബന്ധിച്ച്...

നെല്ലിയാമ്പതിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ഒരുമരണം

പാലക്കാട്: നെൻമാറ പോത്തുണ്ടി ഡാമിന് സമീപം കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണാണ് മരണം സംഭവിച്ചത്. നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. നെല്ലിയാമ്പതിയിൽ...
- Advertisement -