Mon, Nov 9, 2026
27 C
Dubai

കോവിഡ്; കേന്ദ്ര സർക്കാർ ഓഫീസുകളിൽ ഒരേസമയം 50 ശതമാനം ജീവനക്കാർ മാത്രം

ന്യൂഡെൽഹി: കോവിഡ് കേസുകൾ അതിരൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളിൽ ഒരേസമയം 50 ശതമാനം ജീവനക്കാരെ പാടുള്ളുവെന്ന് ഉത്തരവ്. കോവിഡ് ജാഗ്രതയുടെ ഭാഗമായി പേഴ്‌സണൽ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. ബാക്കിയുളളവർ വർക്ക് ഫ്രം...

തൃശൂർ പൂരം നടത്തിപ്പ്; തീരുമാനമെടുക്കാൻ ദേവസ്വങ്ങളുടെ യോഗം ഇന്ന്

തൃശൂർ : പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ ദേവസ്വങ്ങളുടെ യോഗം ഇന്ന് ചേരും. പൂരം ചടങ്ങ് മാത്രമായി നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ സർക്കാർ നിർദേശങ്ങൾ പ്രകാരം എങ്ങനെയാണ് നടത്തുകയെന്ന് ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും....

ലോകായുക്‌ത ഉത്തരവ് റദ്ദാക്കൽ; കെടി ജലീലിന്റെ ഹരജിയിൽ ഇന്ന് വിധി

കൊച്ചി: ലോകായുക്‌ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി കെടി ജലീൽ നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ചട്ടങ്ങൾ പാലിക്കാതെയാണ് ലോകായുക്‌ത ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ജലീലിന്റെ വാദം. ബന്ധുനിയമനത്തിലൂടെ ജലീൽ...

പ്രധാനമന്ത്രി ഉത്തരവാദിത്വം മറക്കുന്നു; പി ചിദംബരം

ന്യൂഡെൽഹി: കോവിഡ് സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് റാലികൾ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് പി ചിദംബരം. ഉത്തരവാദിത്വം മറന്ന് മോദി എന്തിനാണ് നാല് റാലികൾ നടത്തുന്നതെന്ന് പി ചിദംബരം ട്വീറ്റ്...

മന്ത്രി ജി സുധാകരന് എതിരായ പരാതി; പോലീസ് മൊഴിയെടുത്തു

ആലപ്പുഴ: മന്ത്രി ജി സുധാകരന് എതിരെ മുൻ പേഴ്‌സണൽ സ്‌റ്റാഫിന്റെ ഭാര്യ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. അതേസമയം, പരാതിക്കാരിയുടെ ഭർത്താവിന് എതിരെ പാർട്ടി നടപടി സ്വീകരിക്കരുതെന്ന് ഇന്നലെ നടന്ന യോഗത്തിൽ ഭൂരിപക്ഷം...

വിമാനയാത്രക്ക് വിലക്ക് ഏർപ്പെടുത്തി യുകെയും ഹോങ്കോങും

ന്യൂഡെൽഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഹോങ്കോങ്, യുകെ എന്നിവിടങ്ങളിലേക്കുള്ള വിമാനയാത്രാ സർവീസുകൾക്ക് വിലക്ക്. ഇന്ത്യ, പാകിസ്‌ഥാൻ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലേക്കും, തിരിച്ചും ഉള്ള വിമാനങ്ങൾക്ക് ഹോങ്കോങ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മെയ് 3ആം...

മുല്ലപ്പെരിയാർ; പുതിയ അണക്കെട്ട് നിർമാണത്തിന് എതിരെ തമിഴ്‌നാട്

തൊടുപുഴ : മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്‌നാട് സർക്കാർ. നിലവിൽ ഉള്ള അണക്കെട്ട് ബലമുള്ളതാണെന്നും, അതിന്റെ സംഭരണശേഷി 142 അടിയിൽ നിന്നും 152 അടിയായി ഉയർത്തണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു. അതേസമയം...

നിങ്ങളുടെ രാഷ്‌ട്രീയം നോക്കി നിൽക്കാൻ ഞങ്ങൾക്കാവില്ല; യോഗിക്കെതിരെ അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: കോവിഡ് വ്യാപനം രൂക്ഷമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ യോഗി സര്‍ക്കാരിനെ വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതി. ലഖ്‌നൗ, വാരണാസി, കാണ്‍പൂര്‍, ഗൊരക്പൂർ തുടങ്ങി ഉത്തർപ്രദേശിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ഉടന്‍ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് മുഖ്യമന്ത്രി യോഗി...
- Advertisement -