കുതിച്ചുയർന്ന് കോവിഡ് കണക്കുകൾ; രാജ്യത്ത് 2,73,810 പുതിയ രോഗികൾ
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടർച്ചയായി അഞ്ചാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1,618 കോവിഡ്...
കോവിഡ് വ്യാപനം; പ്രതിപക്ഷ നേതാവ് ഇന്ന് ഗവർണറെ കാണും
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവര്ണര് ആരിഫ് മുഹമ്മദ് ഖാനെ കാണും. കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നിര്ദേശങ്ങള് സമർപ്പിക്കുന്നതിനാണ് പ്രതിപക്ഷ...
കോവിഡ്; പരിശോധനയിലും വാക്സിനേഷനിലും കേരളം വീഴ്ച വരുത്തിയെന്ന് വി മുരളീധരൻ
പാലക്കാട്: കോവിഡ് പരിശോധനയിലും വാക്സിനേഷനിലും കേരളം വീഴ്ച വരുത്തിയെന്ന ആരോപണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. എത്ര ഡോസ് കോവിഡ് വാക്സിൻ ഉപയോഗിച്ചു, എത്ര ആവശ്യമുണ്ട് എന്നീ കാര്യങ്ങൾ ശരിയായ രീതിയിൽ കേന്ദ്രത്തെ അറിയിച്ചില്ല....
കടല്ക്കൊല കേസ് ഇന്ന് സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: കടല്ക്കൊല കേസ് ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. ഇറ്റലിയില് നിന്ന് പത്ത് കോടി രൂപ നഷ്ടപരിഹാരം കൈപ്പറ്റുന്നതില് കേന്ദ്ര സര്ക്കാര് എന്തൊക്കെ നടപടികള് സ്വീകരിച്ചുവെന്ന് കോടതി പരിശോധിച്ചേക്കും. ചീഫ് ജസ്റ്റിസ്...
തൃശൂർ പൂരം; അന്തിമ തീരുമാനത്തിന് ഇന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം
തൃശൂർ : പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. പൂരവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്നാണ് ദേവസ്വങ്ങൾ ആവശ്യപ്പെടുന്നത്. കടുത്ത...
രാജ്യസഭാ തിരഞ്ഞെടുപ്പ്; ഇടതുമുന്നണി സ്ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിക്കും
തിരുവനന്തപുരം: രാജ്യസഭ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർഥികളായ കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസും എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡണ്ട് ഡോ. വി ശിവദാസനും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. യുഡിഎഫ് സ്ഥാനാർഥി പിവി...
തിരക്ക് കുറക്കാൻ വാഹനങ്ങൾക്ക് കളർ കോഡുമായി മുംബൈ പോലീസ്
മുംബൈ : നഗരത്തിൽ വാഹനങ്ങളുടെ തിരക്ക് കുറക്കുന്നതിന് വേണ്ടി വാഹനങ്ങൾക്ക് കളർ കോഡ് ഏർപ്പെടുത്തി മുംബൈ പോലീസ്. ഇന്നലെ മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. അനാവശ്യ യാത്രകൾ നിയന്ത്രിക്കുകയാണ് കളർ കോഡ് ഏർപ്പെടുത്തിയതിലൂടെ...
ബംഗാളിൽ ബിജെപി സ്ഥാനാർഥിക്ക് നേരെ ആക്രമണം
കൊൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപി സ്ഥാനാർഥിക്ക് നേരെ ആക്രമണം. മാൾഡ മണ്ഡലത്തിലെ സ്ഥാനാർഥി ഗോപാൽ സാഹക്ക് അജ്ഞാത സംഘത്തിന്റെ വെടിയേറ്റു. അസംബ്ളി തിരഞ്ഞെടുപ്പ് പുരോഗമിക്കുന്ന ബംഗാളിൽ ബൂത്ത് തല യോഗത്തിൽ പങ്കെടുത്ത് മടങ്ങവെയായിരുന്നു ആക്രമണം.
മാൾഡ...








































