തിരഞ്ഞെടുപ്പ് റാലികളിൽ മമത ഇനിമുതൽ അരമണിക്കൂർ മാത്രം പങ്കെടുക്കും; തൃണമൂൽ
കൊൽക്കത്ത : സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് റാലികളിൽ ഇനിമുതൽ മമത ബാനർജി അരമണിക്കൂർ മാത്രമേ പങ്കെടുക്കൂ എന്ന തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണം കോവിഡിന്റെ തീവ്ര വ്യാപനത്തിന് വഴിവെക്കുമെന്ന...
തൃശൂർ പൂരം; പ്രവേശന പാസ് ഇന്ന് മുതൽ ലഭ്യമാകും
തൃശൂർ: പൂരത്തിനുള്ള പ്രവേശന പാസ് കോവിഡ് ജാഗ്രത പോർട്ടലിൽ നിന്നും ഇന്ന് 10 മണിമുതൽ ഡൗൺലോഡ് ചെയ്യാം. തൃശൂർ ജില്ലയുടെ ഫെസ്റ്റിവൽ എൻട്രി രജിസ്ട്രേഷൻ ലിങ്കിൽ മൊബൈൽ നമ്പർ, പേര് തുടങ്ങിയ വിവരങ്ങൾ...
വൈഗയുടെ മരണം; സനുമോഹന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
കൊച്ചി: വൈഗയുടെ ദുരൂഹ മരണത്തിൽ കുറ്റസമ്മതം നടത്തി പിതാവ് സനുമോഹൻ. വൈഗയുടെ മരണത്തിന് പിന്നിൽ താനാണെന്ന് ഇയാൾ മൊഴി നൽകിയതായാണ് വിവരം. മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും എന്നാൽ മകളെ പുഴയിൽ തള്ളിയെങ്കിലും...
മൻസൂർ വധക്കേസ്; റിമാൻഡിൽ കഴിയുന്ന പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
കണ്ണൂർ : ജില്ലയിൽ മൻസൂർ വധക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. നിലവിൽ 8 പ്രതികളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി എല്ലാവരെയും വിട്ടുകിട്ടാൻ ക്രൈം...
ഹൃദയാഘാതം; മുത്തയ്യ മുരളീധരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചെന്നൈ: മുൻ ശ്രീലങ്കന് ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനെ ഹൃദയാഘാതത്തെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ച താരത്തിനെ ആന്ജിയോപ്ളാസ്റ്റിക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്ട്ടുകള്. നിലവിൽ സണ്റൈസേഴ്സ് ഹൈദരാബാദിന്റെ...
ഓക്സിജൻ ക്ഷാമം; അടിയന്തിര നടപടിയുമായി കേന്ദ്രം
ന്യൂഡെൽഹി: രാജ്യത്തെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ അടിയന്തിര നടപടിയുമായി കേന്ദ്രസർക്കാർ. വ്യാവസായിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഓക്സിജൻ മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കേന്ദ്ര ആഭ്യന്തര സെക്രട്ടറി...
തമിഴ്നാട്ടിൽ ചൊവ്വാഴ്ച മുതൽ രാത്രികാല കര്ഫ്യൂ; ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ
ചെന്നൈ: കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഏപ്രിൽ 20 മുതൽ തമിഴ്നാട്ടിൽ രാത്രികാല കര്ഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മുതൽ പുലർച്ചെ 4 വരെയാണ് കര്ഫ്യൂ. ഞായറാഴ്ചകളിൽ സംസ്ഥാന വ്യാപകമായി ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ്...
തൃശൂർ പൂരം മാറ്റിവെക്കണം; സർക്കാരിന് കത്തയച്ച് സാംസ്കാരിക പ്രവർത്തകർ
തൃശൂർ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ തൃശൂർ പൂരം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് സാംസ്കാരിക പ്രവർത്തകരുടെ കത്ത്. കെജി ശങ്കരപ്പിള്ള, വൈശാഖൻ, കെ വേണു തുടങ്ങിയ സാംസ്കാരിക പ്രവർത്തകരാണ് കത്ത് നൽകിയത്. 34 സാംസ്കാരിക...








































