തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹകരിച്ചില്ല; സിപിഐക്ക് എതിരെ കേരള കോൺഗ്രസ് എം
കോട്ടയം: സിപിഐക്കെതിരെ പരാതിയുമായി കേരള കോണ്ഗ്രസ് രംഗത്ത്. പാര്ട്ടി മൽസരിച്ച ചില മണ്ഡലങ്ങളില് സിപിഐ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്ക്ക് ആവശ്യമായ പിന്തുണ നല്കിയില്ലെന്നാണ് കേരള കോണ്ഗ്രസിന്റെ ആരോപണം.
കേരള കോണ്ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർഥികള്...
സംസ്ഥാനത്ത് ഖരമാലിന്യ നിർമാർജ്ജനത്തിന് പുതിയ നടപടികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് മാലിന്യമുണ്ടാക്കുന്ന വ്യക്തികളിൽ നിന്നും പ്രതിമാസം യൂസർഫീ ഈടാക്കണമെന്ന് സർക്കാർ നിർദേശം. മാലിന്യം ഉപയോഗിച്ച് ഭൂമി നികത്താൻ അനുവദിക്കില്ല. പൊതു നിരത്തുകളിൽ മാലിന്യം കത്തിക്കരുതെന്നും സർക്കാർ നിർദേശം നൽകി. ഖരമാലിന്യ നിർമാർജ്ജനത്തിന്...
കോവിഡ് രൂക്ഷം; എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
എറണാകുളം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മാർക്കറ്റുകളിൽ ഉൾപ്പടെയാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്. എറണാകുളം റൂറൽ ജില്ലയിലെ അഞ്ച് സബ് ഡിവിഷനുകളിലും പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ്...
കോവിഡ് കൂട്ടപരിശോധന; ഫലം ഇന്ന്
തിരുവനന്തപുരം: കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം നടത്തിയ കൂട്ടപരിശോധനയുടെ ഫലം ഇന്ന് പുറത്തുവരും. പ്രതിദിന രോഗബാധിതരുടെ എണ്ണം ഇരുപതിനായിരം കടന്നേക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
രണ്ട് ദിവസം കൊണ്ട്...
കോവിഡ് കുതിക്കുന്നു; ലോകത്ത് ഏഴര ലക്ഷത്തിലധികം പുതിയ കേസുകള്
ന്യൂയോര്ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. ഏഴര ലക്ഷത്തിലധികം ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 14.12 കോടി പിന്നിട്ടു. 12 കോടിയിലേറെ...
രാജ്യത്ത് ഡിജിറ്റല് പേമെന്റ് രംഗത്ത് വൻ കുതിച്ചുചാട്ടം
ഡെൽഹി: മറ്റ് ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോള് രാജ്യത്തെ ഡിജിറ്റല് പേമെന്റ് രംഗത്ത് വന് കുതിപ്പുണ്ടാകുന്നതായി റിപ്പോര്ട്. 2025 ആകുമ്പോഴേക്കും മറ്റ് പേമെന്റ് മാര്ഗങ്ങളെ അപേക്ഷിച്ച് വിപണിയുടെ 71.7 ശതമാനവും ഡിജിറ്റല് പേമെന്റ് സംവിധാനമാകുമെന്നാണ്...
തൃശൂർ പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും യോഗം
തൃശൂർ: തൃശൂർ പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ ഇന്ന് വീണ്ടും യോഗം ചേരും. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ആയിരിക്കും യോഗം ചേരുക. ഇന്ന് രാവിലെ 10 മണിക്കാണ് യോഗം. ജില്ലാ കളക്ടറും കമ്മീഷണറും...
കെഎസ്ആർടിസി ബസുകളിൽ പകുതിയും ഓട്ടം നിർത്തുന്നു
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മൂവായിരത്തോളം ബസുകളിൽ 1530 എണ്ണം ഷെഡിൽ കയറ്റാൻ കെഎസ്ആർടിസി തീരുമാനിച്ചു. യാത്രക്കാർ കുറഞ്ഞതും ഇന്ധനച്ചെലവ് കൂടിയതുമാണ് കാരണം. ബസുകൾ നിർത്തിയിടാൻ ഏപ്രിൽ 1 മുതൽ സൗകര്യമൊരുക്കാൻ മാർച്ച് അവസാനത്തോടെ...








































