തൃശൂര്‍ പൂരം; ഹെലികാം, ഡ്രോണ്‍, ജിമ്മിജിബ് ക്യാമറ, ലേസര്‍ ഗണ്‍ എന്നിവക്ക് നിരോധനം
തൃശൂര്‍: തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ച് ക്രമസമാധാന പരിപാലനം ഉറപ്പാക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പ്രത്യേക ഉത്തരവിറക്കി. ഏപ്രില്‍ 23, 24 തീയതികളില്‍ ഘടക പൂരങ്ങള്‍ക്കെത്തുന്നവര്‍ തക്ക സമയത്തു തന്നെ ആരംഭിച്ച് നിശ്‌ചിത സമയത്തുതന്നെ...
രോഗബാധ 13835, പോസിറ്റിവിറ്റി 17.04%, പരിശോധന 81,211
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 67,775 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 81,211 ആണ്. ഇതിൽ രോഗബാധ 13,835 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 3654...
ട്രെയിനുകളിലും റെയിൽവേ പരിസരത്തും മാസ്ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ
ന്യുഡെൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി റെയിൽവേയും. ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും ഉൾപ്പടെ മാസ്കിടാത്തവർക്ക് 500 രൂപ പിഴയിടാനാണ് ഇന്ത്യൻ റെയിൽവേ തീരുമാനം.
നിരവധി യാത്രക്കാർ ഉപയോഗിക്കുന്ന സംവിധാനം ആയതിനാൽ...
മുഖ്യമന്ത്രിയെ തേജോവധം ചെയ്യാന്‍ അനുവദിക്കില്ല; എ വിജയരാഘവന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തേജോവധം ചെയ്യാന്‍ വി മുരളീധരനെ അനുവദിക്കില്ലെന്ന് സിപിഐഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. പദവിയുടെ മാന്യത അറിയാത്ത കേന്ദ്രമന്ത്രി കേരളീയര്‍ക്ക് അപമാനമാണ്. മുരളീധരനെ പ്രധാനമന്ത്രിയും ബിജെപി കേന്ദ്ര നേതൃത്വവും തിരുത്തണം.
മുഖ്യമന്ത്രിയെ...
കോവിഡിനെതിരെ രാഷ്‌ട്രീയത്തിന് അതീതമായി പ്രവർത്തിക്കണം; സോണിയാ ഗാന്ധി
ന്യൂഡെൽഹി: കോവിഡിനെതിരായ പോരാട്ടത്തില്‍ രാഷ്‌ട്രീയത്തിന് അതീതമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്ത് രോഗബാധ നിരക്ക് അനിയത്രിതമായി കൂടി വരുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ കയറ്റുമതി തടയേണ്ടതാണ്. പ്രതിസന്ധി മുന്‍കൂട്ടി കാണുന്നതിലും...
പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം എറണാകുളത്ത് ഉയരും; ജില്ലാ കളക്‌ടർ
എറണാകുളം : ജില്ലയിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉയർച്ച ഉണ്ടാകുമെന്ന് വ്യക്‌തമാക്കി ജില്ലാ കളക്‌ടർ എസ് സുഹാസ്. പ്രതിദിനം റിപ്പോർട് ചെയ്യുന്ന രോഗികളുടെ എണ്ണം 2,000 കടക്കാൻ സാധ്യതയുണ്ടെന്നും,...
മൻസൂർ വധം; പിടിയിലായ എട്ട് പ്രതികളെയും പോലീസ് കസ്‌റ്റഡിയിൽ വിടാൻ ഉത്തരവ്
കണ്ണൂർ: മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ എട്ട് പ്രതികളെയും പോലീസ് കസ്‌റ്റഡിയിൽ വിടാൻ ഉത്തരവ്. റിമാന്റിൽ കഴിയുന്ന ഇവരെ തിങ്കളാഴ്‌ച മുതൽ ഒരാഴ്‌ച കാലത്തേക്കാണ് പോലീസ് കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടത്.
കൊലപാതക...
ഹൈക്കോടതിക്ക് നന്ദി; ലാലുപ്രസാദിന്റെ ജാമ്യത്തിൽ തേജസ്വി യാദവ്
പാറ്റ്‌ന: തങ്ങള്‍ക്ക് നീതി ലഭിച്ചുവെന്ന് ബിഹാര്‍ പ്രതിപക്ഷ നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡുംക ട്രഷറി തട്ടിപ്പ് കേസിൽ ലാലുവിന് ജാമ്യം ലഭിച്ചതിനെ തുടർന്നാണ്...








































