Mon, Nov 9, 2026
29 C
Dubai

വാക്‌സിൻ ക്ഷാമം; ആലപ്പുഴയിലും എറണാകുളത്തും മെഗാ വാക്‌സിനേഷൻ ക്യാംപ് നിർത്തിവെച്ചു

കൊച്ചി: സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആലപ്പുഴയിലും എറണാകുളത്തും മെഗാ വാക്‌സിനേഷൻ ക്യാംപ് നിർത്തിവെച്ചു. എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ വാക്‌സിന്റെ ലഭ്യതക്കുറവ് മൂലം ഇന്ന് വാക്‌സിനേഷൻ ഉണ്ടായിരിക്കില്ലെന്നാണ് ആശുപത്രി അധികൃതർ...

ജഡ്‌ജിക്ക് കോവിഡ്; ഐഎൻഎക്‌സ് മീഡിയ കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു

ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി ചിദംബരം പ്രതി ചേർക്കപ്പെട്ട ഐഎൻഎക്‌സ് മീഡിയ കേസ് പരിഗണിക്കുന്നത് ഡെൽഹി സിബിഐ പ്രത്യേക കോടതി മാറ്റിവച്ചു. ജഡ്‌ജി എംകെ നാഗ്പാലിന് കോവിഡ്...

മംഗളൂരു ബോട്ടപകടം; നാലാം ദിവസവും തിരച്ചിൽ തുടരുന്നു

കാസർഗോഡ്: മംഗളൂരു ബോട്ടപകടത്തിൽ കാണാതായ ഒൻപത് പേരെ കണ്ടെത്താനാകാതെ നാവിക സേനയും കോസ്‌റ്റൽ പോലീസും. തുടർച്ചയായ നാലാം ദിവസവും തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ നടത്തിയ തിരച്ചിലിൽ ആരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ബോട്ട്...

കോൺഗ്രസിനെ നയിക്കേണ്ടത് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട്; കെ മുരളീധരൻ

തിരുവനന്തപുരം: തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ആയിരിക്കണം ഇനി കോൺഗ്രസിനെ നയിക്കേണ്ടത് എന്ന് കെ മുരളീധരൻ. പ്രവര്‍ത്തിക്കാത്ത നേതാക്കളും പ്രവര്‍ത്തകരും പാർട്ടിക്ക് ബാധ്യതയാണ്. തെരുവില്‍ അടി നടക്കുമെന്നു പറഞ്ഞ് കോൺഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് മാറ്റിവെക്കരുത് എന്നും...

സഹതാപം നേടാനുള്ള ശ്രമം മുളയിലേ നുള്ളി; ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്‌ത്‌ മുരളീധരൻ

കൊച്ചി: എൻഫോഴ്‌സ്‌മെന്റിന് എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്‌ത്‌ കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്ര സർക്കാർ നടത്തി കൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ നിഷ്‌പക്ഷതയും ശാസ്‌ത്രീയതയും വ്യക്‌തമായിരിക്കുകയാണ്. കോടതി ഇക്കാര്യം...

സർക്കാരിന് തിരിച്ചടി; ഇഡിക്കെതിരായ ക്രൈം ബ്രാഞ്ച് കേസുകൾ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) എതിരെ ക്രൈം ബ്രാഞ്ച് രജിസ്‌റ്റർ ചെയ്‌ത രണ്ട് എഫ്ഐആറുകളും റദ്ദാക്കി ഹൈക്കോടതി ഉത്തരവ്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്ന് ആരോപിച്ച് ക്രൈം ബ്രാഞ്ച് രജിസ്‌റ്റർ...

കോൺവെന്റിലെ കിണറ്റിൽ കന്യാസ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: ജില്ലയിലെ കുരീപ്പുഴ കോൺവെന്റിൽ കന്യാസ്‌ത്രീയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി പാവുമ്പ സ്വദേശിനി മേബിൾ ജോസഫിന്റെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്. രാവിലെ പ്രാർഥനക്ക് സിസ്‌റ്റർ മേബിൾ എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്...

ആശങ്ക ഒഴിയുന്നില്ല; രാജ്യത്ത് 2.17 ലക്ഷത്തിലധികം പുതിയ കേസുകൾ, 1,185 മരണം

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചത്‌ 2.17 ലക്ഷത്തിലധികം ആളുകൾക്ക്. 2,17,353 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്‌തത്‌. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 1,100ലധികം...
- Advertisement -