കൂടുതൽ കോവിഡ് വാക്സിൻ അനുവദിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ടിഎൻ പ്രതാപൻ
തൃശൂർ : സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ ഡോസ് കോവിഡ് വാക്സിൻ അനുവദിക്കണം എന്ന ആവശ്യവുമായി ടിഎൻ പ്രതാപൻ എംപി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ചു. തൃശൂർ പൂരം കണക്കിലെടുത്ത് ജില്ലയിലേക്ക് കൂടുതൽ...
കോവിഡ് രൂക്ഷം; കാലിയായ ഓക്സിജൻ സിലിണ്ടറുകളുമായി എംഎല്എമാരുടെ പ്രതിഷേധം
ഭോപാല്: കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരവെ മധ്യപ്രദേശിൽ കാലിയായ ഓക്സിജൻ സിലിണ്ടറുകളുമായി കോണ്ഗ്രസ് എംഎല്എമാർ പ്രതിഷേധിച്ചു. ഭോപാലില് മഹാത്മാ ഗാന്ധിയുടെ പ്രതിമക്ക് മുമ്പിലായിരുന്നു എംഎല്എമാർ കുത്തിയിരിപ്പ് സമരം നടത്തിയത്. പിസി ശര്മ,...
ആഗ്ര ജമാ മസ്ജിദിന് അടിയിൽ കൃഷ്ണ വിഗ്രഹം, കണ്ടെത്താൻ സർവേ; ഹരജി സമർപ്പിച്ചു
ലക്നൗ : ഉത്തർപ്രദേശിലെ ആഗ്ര ജമാ മസ്ജിദിന് അടിയിൽ കൃഷ്ണ വിഗ്രഹം ഉണ്ടെന്ന അവകാശവാദം ഉയർത്തി മഥുര കോടതിയിൽ ഹരജി. മസ്ജിദിന് അടിയിൽ കൃഷ്ണ വിഗ്രഹം ഉണ്ടെന്നും, അതിനാൽ തന്നെ സർവേ നടത്തണമെന്നും...
ബിജെപിക്ക് വോട്ട് ചെയ്യരുത്; യുപി ജനതയോട് കർഷകർ
ലഖ്നൗ: ഉത്തര്പ്രദേശ് തിരഞ്ഞെടുപ്പില് ബിജെപി സ്ഥാനാര്ഥികള്ക്ക് വോട്ട് ചെയ്യരുതെന്ന് കര്ഷക സംഘടനയായ ഭാരതീയ കിസാന് യൂണിയന്. തങ്ങൾക്ക് രാഷ്ട്രീയം ഇല്ല, എന്നാൽ ഒരാൾ പോലും ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാണ് അഭ്യർഥനയെന്ന് കിസാൻ യൂണിയൻ...
കോവിഡ് രൂക്ഷം; യുപിയിലെ 8 ജില്ലകളിൽ രാത്രികാല കര്ഫ്യൂ
ലക്നൗ: കോവിഡ് രോഗവ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശിലെ 8 ജില്ലകളിൽ രാത്രികാല കര്ഫ്യൂ ഏർപ്പെടുത്തി. നോയിഡ, ലക്നൗ, വാരാണസി, പ്രയാഗ്രാജ്, ഘാസിയാബാദ്, മീററ്റ്, കാൺപൂർ നഗർ, ഗോരഖ്പൂർ എന്നിവിടങ്ങളിലാണ് കര്ഫ്യൂ ഏർപ്പെടുത്തിയത്. രണ്ടായിരത്തിലധികം...
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡ് രൂക്ഷം; ഡെൽഹിയിൽ വാരാന്ത്യ കർഫ്യൂ
ന്യൂഡെൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം രാജ്യത്ത് പ്രതിദിന രോഗബാധ 2 ലക്ഷം കടന്നതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സ്ഥിതി വളരെയധികം മോശമാകുകയാണ്. രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ...
കുംഭമേളയിൽ സ്പെഷ്യൽ പോലീസ് ഓഫീസർമാരായി ആർഎസ്എസുകാർ
ഹരിദ്വാർ: കുംഭമേളയിൽ ആർഎസ്എസുകാരെ സ്പെഷ്യൽ പോലീസ് ഓഫീസർമാരാക്കി ഉത്തരാഖണ്ഡ് പോലീസ്. 1553 ആർഎസ്എസ് സന്നദ്ധ പ്രവർത്തകർക്കാണ് ഉത്തരാഖണ്ഡ് പോലീസ് സ്പെഷ്യൽ പോലീസ് ഓഫീസർ പദവി നൽകിയത്. ഇവർക്ക് തിരിച്ചറിയൽ കാർഡും തൊപ്പിയും ജാക്കറ്റും...
കോവിഡ് വ്യാപനം; ഉന്നതതല യോഗത്തിൽ പുതിയ തീരുമാനങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില് ജാഗ്രതയില് വിട്ടുവീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്ത്ത ഉന്നതതല യോഗത്തില് തീരുമാനമായി. കോവിഡ് പരിശോധനകളുടെ എണ്ണം ഗണ്യമായി കൂട്ടുമെന്നും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയവരെ...








































