Mon, Nov 9, 2026
34 C
Dubai

യുവാവിന് നൽകിയത് വ്യത്യസ്‌ത വാക്‌സിനുകൾ; പാർശ്വഫലം ഉണ്ടാവില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ ഒരാള്‍ക്ക് നൽകിയത് വ്യത്യസ്‌ത കോവിഡ് വാക്‌സിനെന്ന് പരാതി. മഹാരാജ്ഗഞ്ചിലെ ചീഫ് ഡെവലപ്‌മെന്റ് ഓഫീസറുടെ ഡ്രൈവറായ ഉമേഷ് എന്നയാള്‍ക്കാണ് ആദ്യ ഡോസായി കൊവാക്‌സിനും രണ്ടാമത്തെ ഡോസായി കൊവിഷീല്‍ഡും നല്‍കിയത്. സിഡിഒയുടെ...

വാക്‌സിൻ ക്ഷാമം; തിരുവനന്തപുരം ജില്ലയിലെ 131 കേന്ദ്രങ്ങൾ പൂട്ടി

തിരുവനന്തപുരം : സംസ്‌ഥാനത്ത് വാക്‌സിൻ ക്ഷാമം നിലനിൽക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ 131 വാക്‌സിൻ കേന്ദ്രങ്ങൾ പൂട്ടി. കൂടാതെ ജിമ്മി ജോർജ് സ്‌റ്റേഡിയത്തിലെ മെഗാ വാക്‌സിനേഷൻ ക്യാമ്പും വാക്‌സിൻ ക്ഷാമത്തെ തുടർന്ന് പൂട്ടിക്കഴിഞ്ഞു....

‘മകൻ രാഷ്‌ട്രീയ പ്രവർത്തകനല്ല’; കൊല്ലപ്പെട്ട അഭിമന്യുവിന്റെ പിതാവ് 

ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് കൊല്ലപ്പെട്ട പത്താം ക്‌ളാസ്‌ വിദ്യാർഥി അഭിമന്യു രാഷ്‌ട്രീയ പ്രവർത്തകനല്ലെന്ന് പിതാവ് അമ്പിളി കുമാർ. 'ഒരു പ്രശ്‌നത്തിനും പോകാത്ത കുട്ടിയാണ് അഭിമന്യു. അവൻ പത്താം ക്‌ളാസിൽ പഠിക്കുകയാണ്, ഇന്ന് പരീക്ഷയുമുണ്ടായിരുന്നു....

നടൻ ടൊവിനോ തോമസിന് കോവിഡ് സ്‌ഥിരീകരിച്ചു

കൊച്ചി: നടന്‍ ടൊവിനോ തോമസിന് കോവിഡ് സ്‌ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നിലവില്‍ നിരീക്ഷണത്തിലാണെന്നും രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും ടൊവിനോ വ്യക്‌തമാക്കി. 'എനിക്ക് കൊവിഡ് സ്‌ഥിരീകരിച്ചു. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്....

പ്രോട്ടോക്കോൾ ലംഘനം; മുഖ്യമന്ത്രിക്കെതിരെ ഗവർണർക്ക് പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ആരോപിച്ച് ഗവർണർക്ക് പരാതി. മഞ്ചേരി സ്വദേശിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഷാൻ കൊടുവണ്ടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകിയത്....

ഇസ്രോ ചാരക്കേസിലെ ഗൂഢാലോചന; സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡെല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസിന്റെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് നിര്‍ദേശം നല്‍കി സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട് സിബിഐക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചു. ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടായി...

ലൈസൻസില്ലാതെ ധനശേഖരണം പാടില്ല; കർശന മുന്നറിയിപ്പുമായി യുഎഇ

അബുദാബി: ലൈസൻസില്ലാതെ ധനശേഖരണം നടത്തുന്നതിന് എതിരെ കർശന മുന്നറിയിപ്പുമായി യുഎഇ പബ്‌ളിക് പ്രോസിക്യൂഷൻ. റമദാനിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ ആഗ്രഹിക്കുന്നവർ അതിന് നിയമപരമായ മാർഗങ്ങൾ സ്വീകരിക്കണമെന്ന് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ട പ്രസ്‌താവനയിൽ...

‘പരിശോധനയില്ല, വെന്റിലേറ്ററില്ല’; പിഎം കെയർ ഫണ്ട് എവിടെയെന്ന ചോദ്യവുമായി രാഹുൽ ഗാന്ധി

ന്യൂഡെൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ മുന്‍കരുതല്‍ നടപടികളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പിഎം കെയര്‍ ഫണ്ട് എവിടെപ്പോയെന്ന് രാഹുല്‍ ചോദിച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ആശുപത്രിയില്‍ പരിശോധനകളോ...
- Advertisement -