ക്രൈം നന്ദകുമാറിന് എതിരെ മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് സ്പീക്കർ
തിരുവനന്തപുരം: നിയമസഭാ സ്പീക്കര് ശ്രീരാമകൃഷ്ണൻ ജീവനൊടുക്കാന് ശ്രമിച്ചുവെന്ന തരത്തില് വ്യാജപ്രചരണം നടത്തിയതിന് ക്രൈം നന്ദകുമാറിനെതിരെ വക്കീല് നോട്ടീസ്. സ്പീക്കര് ആത്മഹത്യക്ക് ശ്രമിച്ചു എന്ന രീതിയില് ക്രൈം സ്റ്റോറിയിലൂടെയും, ഓണ്ലൈന് മാദ്ധ്യമത്തിലൂടേയും അപവാദ പ്രചരണം...
കോവിഡ് ഇന്ത്യ; 97,168 രോഗമുക്തി, 1,61,736 രോഗബാധ, 879 മരണം
ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,61,736 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ 34ആം ദിവസമാണ് പ്രതിദിന കേസുകളിൽ വർധനവ് രേഖപ്പെടുത്തുന്നത്. 97,168 പേർ 24 മണിക്കൂറിനിടെ രോഗമുക്തി നേടി.
രാജ്യത്ത് ഇതുവരെ...
കെഎം ഷാജിയുടെ വീട്ടിലെ റെയ്ഡ്; വിശദാംശങ്ങള് ഇന്ന് കോടതിയില് സമര്പ്പിക്കും
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡിന്റെ വിശദാംശങ്ങള് പുറത്ത്. രേഖകൾ ഇന്ന് കോടതിയില് സമര്പ്പിക്കും. സാമ്പത്തിക-ഭൂമി ഇടപാടുമായി ബന്ധപ്പെട്ട 72 രേഖകളാണ് ഷാജിയുടെ...
മൻസൂർ വധക്കേസ്; സിസിടിവി ദൃശ്യങ്ങള് പോലീസ് പരിശോധിക്കുന്നു
കണ്ണൂര്: പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മന്സൂര് കൊല്ലപ്പെടുന്നതിന് തൊട്ട് മുൻപുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. അന്വേഷണ സംഘം ഇത് പരിശോധിക്കുകയാണ്. സംഭവം നടക്കുന്നതിന് ഏതാനും മിനുട്ട് മുമ്പുള്ള സിസിടിവി ദൃശ്യങ്ങളാണ്...
‘ചില സൂചനകൾ ലഭിച്ചിട്ടുണ്ട്’; വട്ടിയൂർക്കാവിൽ അട്ടിമറി സംശയം പ്രകടിപ്പിച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം: വട്ടിയൂര്ക്കാവ് നിയമസഭാ മണ്ഡലത്തില് വോട്ട് അട്ടിമറി ആവര്ത്തിച്ച് കെപിസിസി അധ്യക്ഷന് മുല്ലപ്പള്ളി രാമചന്ദ്രന്. ചില പരാതികള് കിട്ടിയിട്ടുണ്ടെന്നും അതിനെക്കുറിച്ച് അന്വേഷണ കമ്മീഷനെ വെച്ച് നിഷ്പക്ഷമായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്ക്കാവില്...
മമതയുടെ കുടുംബം നിയന്ത്രിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി തൃണമൂൽ മാറി; സുവേന്ദു അധികാരി
കൊൽക്കത്ത: മമത ബാനര്ജിയുടെ കുടുംബം നിയന്ത്രിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി തൃണമൂല് കോണ്ഗ്രസ് പാർട്ടി മാറിയെന്ന് ബിജെപിയിൽ ചേക്കേറിയ മുൻ നേതാവ് സുവേന്ദു അധികാരി. തിരഞ്ഞെടുപ്പിന് ശേഷം തന്റെ റോള് എന്തായിരിക്കുമെന്ന് ബിജെപി...
പുതുക്കിയ വെള്ളക്കര നിരക്ക് പ്രാബല്യത്തിൽ; വർധിച്ചത് 5 ശതമാനം
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വെള്ളക്കര വർധന പ്രാബല്യത്തിൽ. ഏപ്രിൽ ഒന്ന് മുതലുള്ള അടിസ്ഥാന കുടിവെള്ള നിരക്കിൽ അഞ്ചു ശതമാനം വർധന ജല അതോറിറ്റി നടപ്പാക്കും. ഇതോടെ ഗാർഹിക ഉപഭോക്താവിന്...
പത്താംതരം തുല്യതാപരീക്ഷ; മെയ് 24 മുതൽ ജൂൺ 3 വരെ
തിരുവനന്തപുരം: പത്താംതരം തുല്യതാപരീക്ഷ മെയ് 24 മുതൽ ജൂൺ 3 വരെ നടത്തും. പരീക്ഷാ ഫീസ് ഏപ്രിൽ 15 മുതൽ 22 വരെ പിഴയില്ലാതെയും 23 മുതൽ 24 വരെ പിഴയോടുകൂടിയും പരീക്ഷാകേന്ദ്രങ്ങളിൽ...








































