Tue, Sep 29, 2026
34 C
Dubai

വെള്ളാപ്പള്ളി ഗുരുവിനെ പകർത്തിയ നേതാവ്, മാതൃകാപരമായ പ്രവർത്തനം; മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്‌ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിനെ പകർത്തിയ നേതാവാണ് വെള്ളാപ്പള്ളി നടേശനെന്നാണ് മുഖ്യമന്ത്രിയുടെ പരാമർശം. മാതൃകാപരമായ പ്രവർത്തനമാണ് വെള്ളാപ്പള്ളി നടത്തുന്നതെന്നും മുഖ്യമന്ത്രി...

യൂത്ത് കോൺഗ്രസ് നേതാവിന് മർദ്ദനം; ദൃശ്യങ്ങൾ പുറത്ത്, പോലീസുകാർക്ക് എതിരെ കേസ്

തൃശൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് അതിക്രൂരമായി മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിവാദവും കത്തുന്നു. 2023 ഏപ്രിലിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. കുന്നകുളം പോലീസ് സ്‌റ്റേഷനിലാണ് സംഭവം....

സസ്‌പെൻഷന് പിന്നാലെ പാർട്ടി വിട്ട് കെ. കവിത; എംഎൽസി പദവിയും രാജിവച്ചു

ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിത ബിആർഎസ് പാർട്ടി വിട്ടു. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ സസ്‌പെൻഡ് ചെയ്‌തതിന്റെ പിറ്റേ ദിവസമാണ് കവിതയുടെ...

2025ന് മുൻപ് ഇന്ത്യയിലെത്തിയ ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് തുടരാം; ഇളവ് നൽകി കേന്ദ്രം

ന്യൂഡെൽഹി: പൗരത്വ നിയമത്തിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അഫ്‌ഗാനിസ്‌ഥാൻ, ബംഗ്ളാദേശ്, പാക്കിസ്‌ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2024 വരെ ഇന്ത്യയിലെത്തിയ ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് തുടരാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പാസ്‌പോർട്ടോ മറ്റു യാത്രാരേഖകളോ ഇല്ലാതെ...

‘അയ്യപ്പ സംഗമം രാഷ്‌ട്രീയ കാപട്യം’; സർക്കാരിനോട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ നടത്തുന്ന ആഗോള അയ്യപ്പ സംഗമം രാഷ്‌ട്രീയ കാപട്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ദേവസ്വം ബോർഡിനെ മുൻനിർത്തിയാണ് സിപിഎം പരിപാടി സംഘടിപ്പിക്കുന്നത്. രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള കപട അയ്യപ്പ...

കണ്ണൂരിന്റെ മലയോര മേഖലയിൽ കനത്ത മഴ; ബാവലി പുഴ കരകവിഞ്ഞു

കണ്ണൂർ: സംസ്‌ഥാനത്ത്‌ വീണ്ടും മഴ കനക്കുന്നു. കണ്ണൂരിന്റെ മലയോര മേഖലയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ബാവലി പുഴ കരകവിഞ്ഞു. ആറളം പാലപ്പുഴ പാളയത്തിൽ വെള്ളം കയറി. ചൊവ്വാഴ്‌ച രാത്രി മുതൽ ശക്‌തമായ മഴയാണ്...

‘ഒരു ഭീഷണിക്കും വഴങ്ങില്ല, ആർക്കും തടയാൻ കഴിയില്ല’; വിജയദിന പരേഡിൽ ചൈനീസ് പ്രസിഡണ്ട്

ബെയ്‌ജിങ്‌: യുഎസിന് പരോക്ഷ മുന്നറിയിപ്പുമായി ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്. ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും, ആർക്കും തങ്ങളെ തടയാൻ കഴിയില്ലെന്നും ഷി ജിൻപിങ് പറഞ്ഞു. ചൈന ഇപ്പോഴും മുന്നോട്ട് കുതിക്കുമെന്നും രണ്ടാം ലോകയുദ്ധത്തിലെ...

സ്വാതന്ത്ര്യദിനത്തിന് ഗണഗീതം പാടിയ സംഭവം; റിപ്പോർട് തേടി വിദ്യാഭ്യാസ മന്ത്രി

തിരൂർ: മലപ്പുറം തിരൂർ ആലത്തിയൂർ കെഎച്ച്എംഎച്ച്എസ് സ്‌കൂളിലെ കുട്ടികൾ സ്വാതന്ത്ര്യദിനത്തിന് ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി റിപ്പോർട് തേടി. അന്വേഷണം നടത്തി റിപ്പോർട് നൽകാൻ വിദ്യാഭ്യാസ ഉപഡയറക്‌ടർക്കാണ്...
- Advertisement -