മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകി ഗാന്ധിഭവനിലെ അമ്മമാർ
പത്തനാപുരം: മുഖ്യമന്ത്രി പിണറായി വിജയന് തിരഞ്ഞെടുപ്പില് കെട്ടിവെക്കാനുള്ള തുക നല്കി പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്. കരകൗശല വസ്തുക്കളും, പാഴ് വസ്തുക്കള് ഉപയോഗിച്ചുള്ള ചവിട്ടികളും നിര്മിച്ച് വില്പന നടത്തിയതില് നിന്നാണ് തുക സമാഹരിച്ചത്. പിണറായി...
തിരൂരങ്ങാടിയിൽ കെപിഎ മജീദിനെ വേണ്ടെന്ന് ലീഗ് പ്രവർത്തകർ
തിരൂരങ്ങാടി: മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദിനെ തിരൂരങ്ങാടിയിൽ മൽസരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് അണികൾ. മജീദ് മൽസരിച്ചാൽ മണ്ഡലം നഷ്ടമാകുമെന്നും അവർ ആരോപിച്ചു.
മജീദിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങളെ...
നേമം; ചർച്ചകൾ തുടരുന്നു; പ്രവർത്തകരുടെ വികാരം മനസിലാക്കുന്നു എന്ന് ഉമ്മൻചാണ്ടി
കോട്ടയം: പുതുപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തോട് പ്രതികരിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പുതുപ്പള്ളിയിലെ നിലവിലെ പട്ടികയിൽ തന്റെ പേരാണെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി. എന്നാൽ, നേമം സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല.
നേമത്ത് പല പേരുകളും...
ഉമ്മൻ ചാണ്ടി പുതുപ്പള്ളി വിടാൻ അനുവദിക്കില്ല; ആത്മഹത്യ ഭീഷണി മുഴക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ
കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി പുതുപ്പള്ളി മണ്ഡലം വിടരുതെന്ന ആവശ്യം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ആത്മഹത്യ ഭീഷണി മുഴക്കി. ഉമ്മൻ ചാണ്ടിയുടെ വീടിന് മുകളിൽ കയറിയാണ് പ്രവർത്തകൻ ആത്മഹത്യ...
ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; 5 പേർ പുതുമുഖങ്ങൾ
തിരുവനന്തപുരം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുതിർന്ന നേതാവായ ജോസഫ് എം പുതുശ്ശേരിക്കും സജി മഞ്ഞക്കടമ്പനും സാജൻ ഫ്രാൻസിസിനും സീറ്റില്ല. കെഎം മാണിയുടെ മരുമകൻ എംപി ജോസഫ് തൃക്കരിപ്പൂരിൽ മൽസരിക്കും.
10...
ഉമ്മൻചാണ്ടിയെ വിട്ടുതരില്ല; കണ്ണീരോടെ അണികൾ; പ്രതിഷേധച്ചൂടിൽ പുതുപ്പള്ളി
പുതുപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ നേമത്ത് മൽസരിക്കാൻ വിട്ടുതരില്ലെന്ന് പറഞ്ഞ് പുതുപ്പള്ളിയിൽ കനത്ത പ്രതിഷേധം. അദ്ദേഹത്തിന്റെ വീടിന് മുന്നിലും കോൺഗ്രസ് പ്രവർത്തകരെത്തി പ്രതിഷേധിച്ചു. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും അനുയായികളും അദ്ദേഹത്തിന്റെ പുതുപ്പള്ളിയിലെ വസതിയിലേക്ക്...
ഏത് ചുമതലയും ഏറ്റെടുക്കാം, ഐശ്വര്യ കേരളയാത്രയുടെ ഐശ്വര്യം കളയരുത്; കെ മുരളീധരൻ
കോഴിക്കോട്: ഹൈക്കമാൻഡ് ഏൽപ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്ന് കെ മുരളീധരൻ എംപി. എന്നാൽ അതിന് വേണ്ടി പ്രതിഫലം ചോദിക്കുന്ന രീതി കെ കരുണാകരന്റെയും മകന്റെയും സമീപനമല്ലെന്നും മുരളീധരൻ പറഞ്ഞു. കോഴിക്കോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു...
സൗദിയിൽ പൊടിക്കാറ്റ് കനക്കുന്നു; ജനങ്ങൾ പുറത്തിറങ്ങരുത്; ജാഗ്രത
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് ശക്തമാകുന്നു. റിയാദ്, അൽ ജൗഫ്, ഖസീം, ഹായിൽ, മക്ക, മദീന എന്നിവിടങ്ങളിൽ ശക്തമായ പൊടിക്കാറ്റ് വീശുന്നുണ്ടെന്ന് കാലാവസ്ഥാ അധികൃതരെ ഉദ്ധരിച്ച് ഔദ്യോഗിക വാർത്താ ഏജൻസി...







































