ഇതൊക്കെ ആരാണ് പറയുന്നത്? നേമത്ത് മൽസരിക്കുമെന്ന വാർത്ത തള്ളി ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ നേമത്ത് നിന്ന് മൽസരിക്കുമെന്ന വാർത്തകൾ തള്ളി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതൊക്കെ ആരാണ് പറയുന്നത് എന്നും തനിക്ക് ഈ വാർത്തകളെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കമാന്റിനെ...
പോസിറ്റിവിറ്റി 3.05, രോഗമുക്തി 3753, രോഗബാധ 2133
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 62,486 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 69,838 ആണ്. ഇതിൽ രോഗബാധ 2133 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 3753 ഉമാണ്....
കോവിഡ് വാക്സിന് സര്ട്ടിഫിക്കറ്റില് നിന്ന് മോദിയുടെ ചിത്രം നീക്കി
ന്യൂഡെല്ഹി: കോവിഡ് വാക്സിന് സര്ട്ടിഫിക്കറ്റില് നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഒഴിവാക്കി. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാള്, തമിഴ്നാട്, അസം, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലാണ് മോദിയുടെ ചിത്രം ഒഴിവാക്കിയത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ...
ലീഗ് സ്ഥാനാർഥി പട്ടിക നാളെ; അധിക സീറ്റ് തീരുമാനവും നാളെയറിയാം
മലപ്പുറം: നിയമസഭ, മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പ് എന്നിവക്കുള്ള സ്ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. ഇന്നത്തെ യോഗത്തിൽ സീറ്റ് ചർച്ചകൾ നടന്നു. ലീഗിന് ലഭിക്കുന്ന...
കോൺഗ്രസ് സ്ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും
ഡെൽഹി: കോൺഗ്രസ് സ്ഥാനാർഥി പട്ടിക നാളെ വൈകിട്ട് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് ആറ് മണിക്ക് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി യോഗം അന്തിമ സ്ഥാനാർഥി പട്ടികക്ക് അംഗീകാരം നൽകുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ...
ശക്തമായ മഴക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലേര്ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴക്ക് സാധ്യത. ഈ ജില്ലകളിൽ യെല്ലോ അലേര്ട്ട് പുറപ്പെടുവിച്ചു.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ...
മമതക്ക് നേരെ കയ്യേറ്റം; ബംഗാളിൽ വ്യാപക പ്രതിഷേധം, റോഡുകൾ തടഞ്ഞു
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. പശ്ചിമ ബംഗാളിൽ ഉടനീളം പ്രതിഷേധ റാലി നടത്തുകയും ചിലയിടങ്ങളിൽ റോഡ് ഉപരോധിക്കുകയും...
കുറ്റ്യാടി- പൊന്നാനി പ്രതിഷേധങ്ങൾ പ്രാദേശിക വികാരപ്രകടനം; നടപടി വേണ്ടെന്ന് സിപിഎം കേന്ദ്രനേതൃത്വം
ഡെൽഹി: കുറ്റ്യാടിയിലെയും പൊന്നാനിയിലെയും പ്രതിഷേധങ്ങൾ പാർട്ടിയെ ഞെട്ടിച്ചെങ്കിലും തൽക്കാലം നടപടിയെടുത്ത് പ്രശ്നം വഷളാക്കേണ്ടതില്ല എന്ന തീരുമാനവുമായി സിപിഎം കേന്ദ്ര നേതൃത്വം. സംസ്ഥാന- ദേശീയ താൽപ്പര്യങ്ങൾ പരിഗണിച്ചാണ് സീറ്റു വിഭജനവും സ്ഥാനാർഥി നിർണ്ണയവും പൂർത്തിയാക്കിയതെന്ന്...







































