Wed, Nov 11, 2026
30 C
Dubai

അസംസ്‌കൃത വസ്‌തുക്കളുടെ വിലവര്‍ധന; പ്രതിസന്ധിയിലായി പ്‌ളാസ്‌റ്റിക് വ്യവസായങ്ങള്‍

കൊച്ചി: അസംസ്‌കൃത വസ്‌തുക്കളുടെ അനിയന്ത്രിതമായ വിലക്കയറ്റവും ലഭ്യതക്കുറവും മൂലം പ്‌ളാസ്‌റ്റിക് വ്യവസായങ്ങള്‍ വൻ പ്രതിസന്ധിയിൽ. സംസ്‌ഥാനത്ത് ചെറുകിട, ഇടത്തരം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ വ്യവസായ സ്‌ഥാപനങ്ങളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. അസംസ്‌കൃത വസ്‌തുക്കളുടെ...

പോസിറ്റിവിറ്റി 4.04, രോഗമുക്‌തി 4039, രോഗബാധ 2100

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 61,764 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 51,948 ആണ്. ഇതിൽ രോഗബാധ 2100 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4039 ഉമാണ്....

ബംഗാളിൽ കുടിയേറ്റക്കാർക്ക് സ്വാഗതം; നുഴഞ്ഞു കയറ്റക്കാരെ വരവേൽക്കില്ല; മോദി

കൊൽക്കത്ത: കുടിയേറ്റക്കാർക്ക് സ്വാഗതമോതി പ്രധാനമന്ത്രി നരേന്ദ്ര മോദി. നുഴഞ്ഞുകയറ്റക്കാരെ വരവേൽക്കില്ലെന്നും മോദി പ്രഖ്യാപിച്ചു. ബംഗാൾ സന്ദർശന വേളയിൽ കൊൽക്കത്ത ബ്രിഗേഡ് പരേഡ് മൈതാനത്ത് ഇന്ന് നടന്ന മെഗാ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാളിനായി...

മൂന്ന് സീറ്റ് മാത്രം; ഇടതുമുന്നണി യോഗത്തിനിടെ പ്രതിഷേധവുമായി എൽജെഡി

തിരുവനന്തപുരം: സീറ്റുവിഭജനം പൂർത്തിയാക്കാൻ ഇടതുമുന്നണി യോഗം ആരംഭിച്ചു. ചങ്ങനാശേരിയെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാനാവാതെയാണ് മുന്നണി യോഗം ചേരുന്നത്. ഇതിനിടെ മൂന്ന് സീറ്റ് മാത്രം നൽകാനുള്ള ഇടതുമുന്നണിയുടെ തീരുമാനത്തിൽ പ്രതിഷേധവുമായി എൽജെഡി രംഗത്തെത്തി. ഏഴ്...

വനിതാദിനം; കര്‍ഷക പ്രക്ഷോഭത്തിനായി 40000 സ്‍ത്രീകള്‍ ഡെല്‍ഹിയിലേക്ക്

ഡെൽഹി: വനിതാ ദിനത്തിന്റെ ഭാഗമായി കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്‍ത്രീകള്‍ ഡെല്‍ഹിയിലേക്ക്. പഞ്ചാബില്‍ നിന്ന് 40000 സ്‍ത്രീകള്‍ ഡെല്‍ഹിയിൽ എത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. നാളെ മഹിളാ ക൪ഷക...

ആരവങ്ങളില്ലാതെ പാലാരിവട്ടം പാലം തുറന്നു; ആദ്യ യാത്രക്കായി ജി സുധാകരൻ എത്തി

കൊച്ചി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പാലാരിവട്ടം മേൽപാലം പൊതു ഗതാഗത്തിനായി തുറന്ന് നൽകി. നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകൾ ഇല്ലാതെയാണ് പാലം തുറന്നത്. ഇടപ്പള്ളി ഭാഗത്ത് നിന്നെത്തിയ മന്ത്രി ജി...

ജൻഔഷധി പരിയോജന; സ്‌ത്രീകൾക്ക് രണ്ടര രൂപക്ക് സാനിറ്ററി പാഡുകൾ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി

ഷില്ലോങ്: താഴ്‌ന്ന വരുമാനക്കാർക്ക് കുറഞ്ഞ വിലക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിനായി ആരംഭിച്ച പ്രധാനമന്ത്രി ഭാരതീയ ജൻഔഷധി പരിയോജനയുടെ ഭാഗമായി 7,500ആമത് ജൻഔഷധി കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. പദ്ധതിയെ കുറിച്ച് ജനങ്ങൾക്ക്...

രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം രണ്ടു കോടി കടന്നു

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2,09,22,344 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 ലക്ഷം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. അതേസമയം കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ആറു സംസ്‌ഥാനങ്ങള്‍ക്ക് രണ്ടു കേന്ദ്ര...
- Advertisement -