കോവാക്സിൻ സ്വീകരിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി, എല്ലാ കുപ്രചരണങ്ങളും കുഴിച്ചുമൂടപ്പെട്ടു; ഹർഷവർധൻ
ന്യൂഡെൽഹി: കോവിഡ് വാക്സിൻ സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് നൽകിയത് വ്യക്തമായ സന്ദേശമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിൻ പ്രധാനമന്ത്രി സ്വീകരിച്ചതോടെ വാക്സിൻ സംബന്ധിച്ചുള്ള എല്ലാ...
സ്ഥാനാർഥിത്വം; ഐസക്കിനും സുധാകരനും ഇളവ് ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തോമസ് ഐസക്കിനും ജി സുധാകരനും ഇളവ് നൽകണമെന്ന് ആവശ്യം. മൂന്ന് തവണ മൽസരിച്ചവരെ സ്ഥാനാർഥികൾ ആക്കേണ്ടെന്ന മാനദണ്ഡത്തിൽ മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും ഇളവ് നൽകണമെന്ന് സിപിഎം...
സുപ്രീം കോടതി ജഡ്ജിമാർക്ക് ഇഷ്ടമുള്ള വാക്സിൻ തിരഞ്ഞെടുക്കാൻ അവസരം
ന്യൂഡെൽഹി: സുപ്രീം കോടതി ജഡ്ജിമാർക്കുള്ള വാക്സിനേഷൻ നാളെ മുതൽ തുടങ്ങും. ചീഫ് ജസ്റ്റിസ് ഉൾപ്പടെയുള്ളവർക്കാണ് വാക്സിൻ ലഭിക്കുക. രാജ്യത്ത് വിതരണം ചെയ്യുന്ന കോവീഷീൽഡ്, കോവാക്സിൻ എന്നിവയിൽ ഏതെങ്കിലും ഒരു വാക്സിൻ സ്വന്തം ഇഷ്ടപ്രകാരം...
ബാബു ദിവാകരൻ ആർഎസ്പി സ്ഥാനാർഥി; ഇരവിപുരത്ത് മൽസരിക്കും
കൊല്ലം: മുൻമന്ത്രി ബാബു ദിവാകരൻ ഇരവിപുരത്ത് ആർഎസ്പി സ്ഥാനാർഥിയാകും. ആർഎസ്പി മണ്ഡലം കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറി എഎ അസീസാണ് ബാബു ദിവാകരന്റെ പേര് നിർദ്ദേശിച്ചത്. കുന്നത്തൂരിൽ ഉല്ലാസ് കോവൂരിനെയും ചവറയിൽ ഷിബു ബേബി...
എംഎം മണി വീണ്ടും മൽസരിക്കണമെന്ന് ശുപാർശ
ഇടുക്കി: ഉടുമ്പൻചോലയിൽ എംഎം മാണിയെ തന്നെ മൽസരിപ്പിക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ ശുപാർശ. സ്ഥാനാർഥിയായി സിപിഎം സംസ്ഥാന കമ്മിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉടുമ്പൻചോലയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മണി ഇതിനോടകം തുടക്കം കുറിച്ചിട്ടുണ്ട്. ഒരാഴ്ച...
മാനനഷ്ടക്കേസ്; കങ്കണക്കെതിരെ മഹാരാഷ്ട്ര ഹൈക്കോടതി വാറണ്ട്
മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ മഹാരാഷ്ട്ര ഹൈക്കോടതി വാറണ്ട് പുറപ്പെടുവിച്ചു. കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തര് നല്കിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ടാണ് കങ്കണക്കെതിരായ വാറണ്ട്.
കേസിൽ മാര്ച്ച് ഒന്നിനകം കോടതിയില് ഹാജരാകണമെന്ന് ആവശ്യപ്പെട്ട്...
ആലപ്പുഴ, കോട്ടയം ജില്ലകളിൽ താപനില ഉയരാൻ സാധ്യത; മുന്നറിയിപ്പ്
തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ചൂട് കൂടുന്നത് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അതോറിറ്റി...
കെപിസിസി അധ്യക്ഷനായാൽ കോൺഗ്രസിനെ ശക്തമാക്കും; കെ സുധാകരൻ
കണ്ണൂർ: കെപിസിസി പ്രസിഡണ്ടായാൽ കോൺഗ്രസിനെ അടിത്തട്ട് മുതൽ ശക്തമാക്കുമെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. തന്റെ അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ഇതുവരെ ചർച്ചകളൊന്നും തന്നെ നടന്നിട്ടില്ല. എഐസിസി സെക്രട്ടറി താരിഖ് അൻവർ ഉൾപ്പടെയുളളവർ...







































