പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയിലാക്കണം; നിർദ്ദേശത്തെ പിന്തുണച്ച് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
ഡെൽഹി: ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) പരിധിയിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരാനുള്ള നിർദ്ദേശത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെവി സുബ്രഹ്മാണ്യൻ പിന്തുണച്ചു. എന്നാൽ, ഇത് സംബന്ധിച്ച തീരുമാനം ജിഎസ്ടി കൗൺസിലാണ് എടുക്കേണ്ടതെന്ന് അദ്ദേഹം...
കേരളത്തിലെ ക്രമസമാധാനനില തകർന്ന നിലയിൽ; കടുത്ത ആരോപണവുമായി കേന്ദ്രമന്ത്രി
തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലടക്കം സംസ്ഥാന സർക്കാരിനെതിരെ കടുത്ത ആരോപണങ്ങളുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്ത്. വാളയാർ, പെരിയ കൊലപാതകം, വയലാർ കൊലപാതകങ്ങളെ കുറിച്ച് പരാമർശിച്ച മന്ത്രി നിലവിൽ കേരളത്തിലെ...
കർഷകർ ദേശവിരുദ്ധരല്ല, ചെങ്കോട്ട അക്രമം ആസൂത്രണം ചെയ്തത് ബിജെപി; കെജ്രിവാൾ
മീററ്റ്: കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ദേശീയ തലസ്ഥാനത്ത് സമരം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. റിപ്പബ്ളിക്ക് ദിനത്തിൽ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ അക്രമം അഴിച്ചുവിട്ടത് ബിജെപി പ്രവർത്തകരാണെന്ന് അദ്ദേഹം...
പോസിറ്റിവിറ്റി 5.18, രോഗമുക്തി 4333, രോഗബാധ 3254
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 73,710 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 62,769 പരിശോധന ആണ്. ഇതിൽ രോഗബാധ 3254 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 4333...
യുവതിയുടെ മരണം; ആരോപണ വിധേയനായ മഹാരാഷ്ട്ര മന്ത്രി രാജിവെച്ചു
മുംബൈ: യുവതിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട ആരോപണത്തെ തുടർന്ന് മഹാരാഷ്ട്ര മന്ത്രി രാജിവെച്ചു. വനംവകുപ്പ് മന്ത്രി സഞ്ജയ് റാത്തോഡ് ആണ് മന്ത്രിസ്ഥാനം രാജിവെച്ചത്. ബീഡ് സ്വദേശിയായ 23കാരിയുടെ മരണവുമായി ബന്ധപ്പെടുത്തി മന്ത്രിക്കെതിരെ ബിജെപി ഉയർത്തിയ...
ഉദ്യോഗാർഥികളെ പിന്തുണച്ച് പ്രതിഷേധം; യൂത്ത് കോൺഗ്രസ് നിരാഹാര സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് പിഎസ്സി ഉദ്യോഗാർഥികൾ നടത്തിയ സമരത്തെ പിന്തുണച്ചും, പിൻവാതിൽ നിയമങ്ങൾക്കെതിരെയും യൂത്ത് കോൺഗ്രസ് നടത്തി വന്ന നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു. എൽജിഎസ് ഉദ്യോഗാർഥികൾക്ക് അനുകൂലമായ നിലപാട് സർക്കാർ എടുത്തതോടെ എൽജിഎസ്...
അരുണാചല് പ്രദേശ് കോവിഡ് മുക്തമായി
ഇറ്റാനഗര്: അരുണാചല് പ്രദേശ് പൂര്ണമായും കോവിഡ് മുക്തമായി. ചികിൽസയിൽ ഉണ്ടായിരുന്ന മൂന്ന് പേര് കൂടി ഞായറാഴ്ച രോഗമുക്തി നേടിയതോടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
16,836 പേര്ക്കാണ് അരുണാചല് പ്രദേശില് ഇതു...
പിഎസ്സി സമരം; സർക്കാർ നൽകിയ വാഗ്ദാനങ്ങൾ തട്ടിപ്പെന്ന് ചെന്നിത്തല
തിരുവനന്തപുരം : സംസ്ഥാനത്ത് സമരം നടത്തുന്ന പിഎസ്സി ഉദ്യോഗാർഥികൾക്ക് സർക്കാർ നൽകിയ വാഗ്ദാനം തട്ടിപ്പാണെന്ന ആക്ഷേപവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൂടാതെ ഇത് സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമം മാത്രമാണെന്നും, തിരഞ്ഞെടുപ്പ്...







































