Thu, Nov 12, 2026
28 C
Dubai

പുതുച്ചേരിയിൽ രാഷ്‌ട്രപതി ഭരണം നിലവിൽ വന്നു

ചെന്നൈ: ഭൂരിപക്ഷം നഷ്‌ടപ്പെട്ട് മന്ത്രിസഭ താഴെ വീണ പുതുച്ചേരിയിൽ രാഷ്‌ട്രപതി ഭരണം നിലവിൽ വന്നു. കേന്ദ്ര മന്ത്രിസഭയുടെ ശുപാർശ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് അംഗീകരിക്കുക ആയിരുന്നു. നിലവിലെ നിയമസഭയുടെ കാലാവധി കഴിയുന്നതുവരെ...

രാഹുലിനും യോഗിക്കും ഒരേ വികാരം; ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനും സിപിഎമ്മിനും എതിരായ വിമർശനത്തിൽ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും എതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ മനസിലാക്കാതെയാണ് രാഹുൽ ഗാന്ധിയും...

ഇംഗ്ളണ്ടിനെ വരിഞ്ഞുകെട്ടി അക്‌സറും അശ്വിനും; ഇന്ത്യക്ക് ജയിക്കാൻ 48 റൺസ്

അഹമ്മദാബാദ്: ഇംഗ്ളണ്ടിനെതിരായ മൂന്നാം ടെസ്‌റ്റ് മൽസരത്തിൽ ഇന്ത്യക്ക് 48 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് 81 റൺസിന് ഓൾ ഔട്ടായി. സ്‌പിന്നർമാരാണ് ഇംഗ്ളണ്ടിനെ വരിഞ്ഞുകെട്ടിയത്. അക്‌സർ പട്ടേൽ വീണ്ടും അഞ്ച്...

ഹിന്ദു പെൺകുട്ടികളുടെ മതപരിവർത്തനം നിയമത്തിലൂടെ തടയും; ഗുജറാത്ത് മുഖ്യമന്ത്രി

ഗാന്ധിനഗർ: ഹിന്ദു പെൺകുട്ടികളെ 'തട്ടിക്കൊണ്ടു' പോകുന്നതും 'മതപരിവർത്തനം' നടത്തുന്നതും തടയാൻ, 'ലവ് ജിഹാദി'നെതിരെ സർക്കാർ കർശന നിയമം കൊണ്ടുവരുമെന്ന് ആവർത്തിച്ച് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി. വ്യാഴാഴ്‌ച പഞ്ച്മഹൽ ജില്ലയിലെ ഗോദ്രയിൽ നടന്ന...

17കാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; മൂന്നുപേര്‍ അറസ്‌റ്റില്‍

കുരുക്ഷേത്ര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്‌റ്റില്‍. പ്രതികളില്‍ രണ്ടുപേര്‍ 18 വയസുള്ളവരാണ്. ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം.12ആം ക്‌ളാസുകാരിയായ 17കാരിയെയാണ് അഞ്ചംഗ സംഘം പീഡിപ്പിച്ചത്....

പോസിറ്റിവിറ്റി 5.78, രോഗമുക്‌തി 4652, രോഗബാധ 3677

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 70,568 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 63,582 പരിശോധന ആണ്. ഇതിൽ രോഗബാധ 3677 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4652 ഉമാണ്....

‘ഇന്ത്യന്‍ കുടുംബ വ്യവസ്‌ഥക്ക് വിരുദ്ധം’; സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രം

ന്യൂഡെല്‍ഹി: സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന ആവശ്യത്തെ കോടതിയില്‍ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. ഇത് ഇന്ത്യന്‍ കുടുംബ വ്യവസ്‌ഥക്ക് വിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കി. ഡെല്‍ഹി ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച സത്യവാങ്മൂലം നല്‍കിയത്. 'പങ്കാളികളായി ഒരുമിച്ച്...

പിജെ ജോസഫിന് കോവിഡ് സ്‌ഥിരീകരിച്ചു

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്‌ഥാന അധ്യക്ഷൻ പിജെ ജോസഫിന് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയിൽ...
- Advertisement -