മൊട്ടേറ സ്റ്റേഡിയത്തിന് മോദിയുടെ പേര്; വിമർശിച്ചും പരിഹസിച്ചും പ്രമുഖർ
അഹമ്മദാബാദ്: സർദാർ വല്ലഭായ് പട്ടേലിന്റെ പേര് വെട്ടിമാറ്റി, ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേറ മൈതാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിട്ടതിൽ വിമർശനവും പരിഹാസവുമായി പ്രമുഖർ. കോൺഗ്രസ് എംപിമാരായ രാഹുൽ ഗാന്ധി,...
ജൻമനാട്ടിലെ 33 ആശുപത്രികള് റസൂല് പൂക്കുട്ടി ആധുനികമാക്കുന്നു
തിരുവനന്തപുരം: കൊല്ലം അഞ്ചല് ഹെല്ത്ത് ബ്ളോക്കിലെ 33 ആരോഗ്യ സ്ഥാപനങ്ങളെ ഓസ്കാര് അവാര്ഡ് ജേതാവ് റസൂല് പൂക്കുട്ടിയുടെ റസൂല് പൂക്കുട്ടി ഫൗണ്ടേഷന് ആധുനികവൽക്കരിക്കുന്നു. 28 സബ് സെന്ററുകള്, 4 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്, 1...
ഭിന്നശേഷി സഹായ ഉപകരണ നിര്മാണ കേന്ദ്രം; ആരോഗ്യമന്ത്രി ഉൽഘാടനം ചെയ്തു
തിരുവനന്തപുരം : ജില്ലയിൽ പാറശാല കൊറ്റാമത്ത് സജ്ജമാക്കിയ സംസ്ഥാന വികലാംഗക്ഷേമ കോര്പറേഷന്റെ നവീകരിച്ച ഭിന്നശേഷി സഹായ ഉപകരണ നിര്മാണ കേന്ദ്രമായ എംആര്എസ്ടിയുടെ ഉൽഘാടനം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ നിര്വഹിച്ചു....
എംഎൽഎമാരെ ഭീഷണിപ്പെടുത്തി, രാജിവെക്കാൻ നിർബന്ധിച്ചു; നാരായണസാമി
ചെന്നൈ: എംഎൽഎമാരുടെ രാജിയിൽ വെളിപ്പെടുത്തലുമായി പുതുച്ചേരി മുൻ മുഖ്യമന്ത്രി വി നാരായണസാമി. എംഎൽഎമാരെ ഭീഷണിപ്പെടുത്തുകയും കോൺഗ്രസിൽ നിന്ന് രാജിവെക്കാൻ നിർബന്ധിക്കുകയും ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു. ഇത് വ്യക്തമാക്കുന്ന തെളിവുകൾ തന്റെ പക്കൽ ഉണ്ടെന്നും...
കോവിഡ് കാലത്ത് മാറ്റി വെച്ച ശമ്പളം തിരിച്ചു നൽകുന്നു
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും കോവിഡ് കാലത്ത് മാറ്റി വെച്ച ശമ്പളം ഏപ്രിൽ മുതൽ തിരിച്ചു നൽകുന്നു. അഞ്ച് തവണകളായാണ് തിരിച്ചു നൽകുന്നത്.
മാറ്റിവെച്ച ശമ്പളം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം...
നക്സൽ വർഗീസിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം; മന്ത്രിസഭായോഗം
തിരുവനന്തപുരം : നക്സൽ വർഗീസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. 1970 ഫെബ്രുവരി 18ആം തീയതിയാണ് തിരുനെല്ലി കാട്ടിൽ വച്ച് വർഗീസ് പോലീസിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്....
പോസിറ്റിവിറ്റി 5.82, രോഗമുക്തി 5885, രോഗബാധ 4106
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 69,604 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ 70,568 പരിശോധന ആണ്. ഇതിൽ രോഗബാധ 4106 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5885 ഉമാണ്....
കർണാടക: കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണം; വിശദീകരണം തേടി ഹൈക്കോടതി
കർണാടക : കേരളത്തിൽ നിന്നും സംസ്ഥാനത്തെത്തുന്ന യാത്രക്കാർക്ക് നിയന്ത്രണമേർപ്പെടുത്തിയ തീരുമാനത്തിൽ സർക്കാരിനോട് വിശദീകരണം തേടി കർണാടക ഹൈക്കോടതി. സംഭവത്തിൽ സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ്...







































