ജോസഫിന്റെ അവസാന ശ്രമവും പരാജയം; ‘രണ്ടില’ നേടി ജോസ് കെ മാണി
കൊച്ചി: നുണകളിലൂടെ നേട്ടം ഉണ്ടാക്കാനുള്ള അവസാന ശ്രമവും തടയപ്പെട്ടുവെന്ന് ജോസ് കെ മാണി. 'രണ്ടില' ചിഹ്നം അനുവദിച്ച കോടതി ഉത്തരവിന് പിന്നാലെയായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. ചിഹ്നം ജോസ് കെ മാണിക്ക്...
മന്ത്രിമാരുടെ പേരില് തട്ടിപ്പ് നടത്തിയിട്ടും സരിതക്ക് സംരക്ഷണം; തൊടാതെ പോലീസും സര്ക്കാരും
തിരുവനന്തപുരം: സരിതക്കെതിരെയുള്ള പരാതികളും ആരോപണങ്ങളും നിത്യസംഭവമായി മാറിയിട്ടും പോലീസും സംസ്ഥാന സർക്കാരും നിശബ്ദത പാലിക്കുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ മുറുമുറുപ്പ്. പൊതുമേഖല സ്ഥാപനങ്ങളിൽ പിന്വാതില് നിയമനം ഉറപ്പുനല്കി ലക്ഷങ്ങള് തട്ടിയെന്ന പരാതിയിലാണ് സരിതക്കെതിരെ ഒരു...
ഭീമ കൊറഗാവ്; വരവര റാവുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
മുംബൈ: ഭീമ കൊറഗാവ് കേസിൽ അറസ്റ്റിലായ തെലുഗു കവി വരവരറാവു ആരോഗ്യ പ്രശ്നങ്ങള് ചൂണ്ടിക്കാട്ടി നല്കിയ ജാമ്യാപേക്ഷയില് മഹാരാഷ്ട്ര ഹൈക്കോടതി ഇന്ന് വിധി പറയും. ആരോഗ്യവാനായി ജീവിക്കാനുള്ള മൗലികാവകാശ ലംഘനമാണ് റാവുവിന് നേരെ...
ഇന്ത്യക്ക് അപമാനമായി രാജ്യ തലസ്ഥാനത്ത് വീണ്ടും ബാലവേല; 11 കുട്ടികളെ രക്ഷപ്പെടുത്തി
ന്യൂഡെൽഹി: രാജ്യ തലസ്ഥാനത്ത് ഇന്ത്യക്ക് അപമാനമായി വീണ്ടും ബാലവേല കണ്ടെത്തി. ബേക്കറി നിർമാണശാല ഉൾപ്പടെ ചെറുകിട സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്തിരുന്ന 11 ആൺ കുട്ടികളെയാണ് രക്ഷപ്പെടുത്തിയതെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. രക്ഷപ്പെടുത്തിയ...
മഹാപഞ്ചായത്തുകൾ ഇന്ന് മുതൽ; രാഷ്ട്രപതിക്ക് ഭീമൻ ഹരജി അയക്കാൻ കർഷകർ
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്ക് എതിരായ കർഷക സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ കൂടുതൽ സമര പരിപാടികൾ പ്രഖ്യാപിച്ച് സംയുക്ത കിസാൻ മോർച്ച. ഒരാഴ്ച നീളുന്ന സമര പരിപാടികൾക്കാണ് കർഷക സംഘടനകൾ നേതൃത്വം നൽകുന്നത്....
ഗൗരി ലങ്കേഷ് വധം; പ്രതികൾക്ക് ജാമ്യമില്ല
ബംഗളൂരു: മാദ്ധ്യമ പ്രവര്ത്തക ഗൗരി ലേങ്കഷിനെ വീട്ടുമുറ്റത്ത് വച്ച് വെടിവെച്ചു കൊന്ന കേസിലെ ആറ് പ്രതികള്ക്ക് ജാമ്യം നിഷേധിച്ചു. ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് ജാമ്യം നിഷേധിച്ചത്. മുഖ്യ പ്രതി പരശുറാം വാഗ്മോറും ഇയാളെ...
രേഷ്മ കൊലപാതകം; അരുണിന്റെ ആത്മഹത്യാ കുറിപ്പ് ലഭിച്ചു
ഇടുക്കി: പള്ളിവാസലിൽ പ്ളസ് ടു വിദ്യർഥിനി രേഷ്മയുടെ കൊലപാതകം മനപൂർവമായ നരഹത്യയാണെന്ന നിഗമനത്തിൽ പോലീസ്. ഇത് സംബന്ധിച്ച തെളിവ് പോലീസിന് ലഭിച്ചു. പ്രതിയെന്ന് സംശയിക്കുന്ന രേഷ്മയുടെ ബന്ധു അരുൺ (അനു) എഴുതിയ കൊലപാതകം...
രാഹുൽ ഗാന്ധി ഇന്ന് കൽപ്പറ്റയിൽ ട്രാക്ടർ റാലിക്ക് നേതൃത്വം കൊടുക്കും
വയനാട്: രണ്ടുദിവസത്തെ സന്ദര്ശനത്തിനായി ഇന്നലെ രാത്രിയോടെ കേരളത്തിലെത്തിയ രാഹുൽഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടില് ട്രാക്ടർ റാലി നടത്തും. കര്ഷക സമരങ്ങള്ക്ക് ഐക്യദാര്ഢ്യം പ്രകടിപ്പിച്ച് വയനാട് ജില്ലാ ആസ്ഥാനമായ കല്പ്പറ്റയിലാണ് രാഹുൽ, റാലിക്ക്...








































