24 മണിക്കൂറിനിടെ രാജ്യത്ത് 13,823 പുതിയ കോവിഡ് കേസുകള്
ന്യൂഡെല്ഹി: രാജ്യത്ത് 13,823 പേര്ക്കുകൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് റിപ്പോര്ട് ചെയ്യപ്പെട്ടവരുടെ എണ്ണം 1,05,95,660 ആയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
1,97,201...
തില്ലങ്കേരി ജില്ലാപഞ്ചായത്ത് തിരഞ്ഞെടുപ്പ്; കള്ളവോട്ട് തടയാന് ശക്തമായ നടപടിക്ക് നിര്ദേശം
കണ്ണൂര്: നാളെ നടക്കുന്ന തില്ലങ്കേരി ജില്ലാപഞ്ചായത്ത് ഡിവിഷന് തിരഞ്ഞെടുപ്പില് കള്ളവോട്ടും, ബൂത്തു പിടിത്തവും ഒഴിവാക്കാന് ശക്തമായ നീക്കങ്ങള് ആരംഭിച്ചു. ബൂത്തുകളിൽ സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ നടപടി എടുക്കാന് തിരഞ്ഞെടുപ്പു കമ്മീഷന് ഹൈക്കോടതി നിര്ദ്ദേശം...
സ്വർണക്കടത്ത് കേസ്; കസ്റ്റംസ് കുറ്റപത്രം വൈകും
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്ണക്കടത്ത് കേസില് കസ്റ്റംസ് കുറ്റപത്രം വൈകും. കേസിലെ പ്രതികള്ക്ക് കസ്റ്റംസ് ഇതുവരെ കാരണം കാണിക്കല് നോട്ടീസ് നല്കിയിട്ടില്ല. കഴിഞ്ഞ 11ആം തിയതിയായിരുന്നു കാരണം കാണിക്കല് നോട്ടീസ് നല്കേണ്ടിയിരുന്നത്....
സിഎജി റിപ്പോര്ട്; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നല്കി
തിരുവനന്തപുരം: കിഫ്ബിക്കെതിരായ സിഎജി റിപ്പോര്ട്ടില് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി. വിഡി സതീശനാണ് അടിയന്തര പ്രമേയ നോട്ടീസ് നല്കിയത്. കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന സിഎജി റിപ്പോര്ട്ടിലെ പരാമര്ശങ്ങള് ചര്ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ആയിരുന്നു...
തിരുവനന്തപുരം വിമാനത്താവളം; കേന്ദ്രത്തെ വിമർശിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വിമാനത്താവളം നടത്തിപ്പ് അദാനിഗ്രൂപ്പിന് നൽകിയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കുത്തകകളുടെ താൽപര്യം സംരക്ഷിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്നാണ് വിമർശനം. ഇക്കാര്യത്തിൽ കേന്ദ്രം സംസ്ഥാനത്തിന് നൽകിയ ഉറപ്പ് ലംഘിച്ചു. വിമാനത്താവള കൈമാറ്റം...
സ്പ്രിങ്ക്ളര് അന്വേഷണ റിപ്പോര്ട്ടില് മുഖ്യമന്ത്രിക്ക് ക്ളീന് ചിറ്റ്; ശിവശങ്കറിനെതിരെ ഗുരുതര കണ്ടെത്തലുകള്
തിരുവനന്തപുരം: ഏറെ വിവാദം സൃഷ്ടിച്ച സ്പ്രിങ്ക്ളര് കരാറിന്റെ അന്വേഷണ റിപ്പോര്ട്ടില് മുഖ്യമന്ത്രിക്ക് ക്ളീന് ചിറ്റ്. കരാറിലെ വിവരങ്ങള് മുഖ്യമന്ത്രി പിണറായി വിജയന് അറിഞ്ഞിരുന്നില്ലെന്ന് അന്വേഷണ റിപ്പോര്ട് വ്യക്തമാക്കുന്നു. എല്ലാം തീരുമാനിച്ചത് മുന് ഐടി...
നിയമസഭാ തിരഞ്ഞെടുപ്പ്; ഭരണം പിടിക്കാൻ ഉറച്ച് കോൺഗ്രസ്, കേന്ദ്രസംഘം വരുന്നു
തിരുവനന്തപുരം: കേരളത്തില് ഭരണം പിടിക്കാന് ഉറപ്പിച്ച് കോണ്ഗ്രസ് നേതൃത്വം. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്ക്കരിക്കാന് ഹൈക്കമാന്ഡ് നിയോഗിച്ച പ്രത്യേക സംഘം വെള്ളിയാഴ്ച കേരളത്തിലെത്തും. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് സംഘത്തിന് നേതൃത്വം നൽകുന്നത്.
യുഡിഎഫിന്റെയും കോണ്ഗ്രസിന്റെയും...
പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണമെന്ന് വിദഗ്ധ സമിതിയുടെ ശുപാർശ
ന്യൂഡെൽഹി: രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണം എന്ന് ഇക്കാര്യം വിലയിരുത്താൻ നിയോഗിച്ച സമതിയുടെ ശുപാർശ. 18ൽ നിന്ന് 21 ആയെങ്കിലും വിവാഹ പ്രായം ഉയർത്തണം എന്നാണ് നിർദ്ദേശം. ജയ ജെയ്റ്റ്ലി അധ്യക്ഷയായ 10...








































