Sat, Nov 14, 2026
27 C
Dubai

രസം കുടിച്ചാല്‍ കോറോണയെ പ്രതിരോധിക്കാം; തമിഴ്‌നാട് മന്ത്രി

ചെന്നൈ: കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍  രസം കുടിച്ചാല്‍ മതിയെന്ന്  തമിഴ്‌നാട് മന്ത്രി രാജേന്ദ്ര ബാലാജി. ''നിങ്ങളുടെ ഭക്ഷണ പദാര്‍ഥങ്ങളില്‍ രസവും സാമ്പാറും ഭാഗമാക്കുക. അര ഗ്ളാസോ ഒരു ഗ്ളാസോ രസം ദിവസവും കുടിക്കുക....

അവകാശങ്ങൾക്കായി പോരാടുന്ന കർഷകർക്ക് പൊങ്കൽ ആശംസകളും പ്രാർഥനകളും നേർന്ന് രാഹുൽ ഗാന്ധി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായി പ്രതിഷേധിക്കുന്ന കർഷകർക്ക് പൊങ്കൽ, മകര സംക്രാന്തി, ബിഹു ആശംസകൾ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും കാലമാണ് വിളവെടുപ്പ് കാലമെന്നും കാർഷിക...

ജയില്‍ കാണിച്ച് ഭയപ്പെടുത്തേണ്ട, ഇതൊരു പ്രത്യേക ജനുസ്; മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. താനൊരു പ്രത്യേക ജനുസാണെന്നും പിടി തോമസിന് പിണറായി വിജയനെ ഇതുവരെ മനസിലായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സഭ നിര്‍ത്തിവച്ച് സ്വര്‍ണക്കടത്ത് ചര്‍ച്ച ചെയ്യാനുള്ള അടിയന്തിര പ്രമേയ...

വാക്‌സിനേഷന് വേണ്ട സജ്‌ജീകരണങ്ങള്‍ പൂര്‍ണ്ണം, ആശങ്കയുടെ ആവശ്യമില്ല; ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് വേണ്ട എല്ലാ സജ്‌ജീകരണങ്ങളും പൂര്‍ത്തിയായതായി ആരോഗ്യമന്ത്രി കെകെ ശൈലജ. കോവിഡ് വ്യാപനത്തെ ചെറുക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ആയുധമാണ് പുറത്തെടുക്കുന്നതെന്നും, വാക്‌സിനേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന്...

കോവിഡ് വാക്‌സിൻ; പാർശ്വ ഫലങ്ങൾ ഉണ്ടായാൽ ബാധ്യത നിർമാണ കമ്പനികൾക്കെന്ന് കേന്ദ്രം

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ കുത്തിവെക്കുമ്പോൾ പാർശ്വ ഫലങ്ങൾ ഉണ്ടായാൽ നിയമപരമായ ബാധ്യത വാക്‌സിൻ നിർമാതാക്കൾക്ക് ആയിരിക്കുമെന്ന് കേന്ദ്ര സർക്കാർ. ബാധ്യത സർക്കാരും ഏറ്റെടുക്കണമെന്ന വാക്‌സിൻ നിർമ്മാതാക്കളുടെ ആവശ്യം കേന്ദ്രം തള്ളി. കോവിഡ് മഹാമാരിയുടെ കാലത്ത്...

എം ശിവശങ്കറിന് ഐഎഎസ് കൊടുത്തത് ഇകെ നായനാര്‍ മന്ത്രിസഭ; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ഐഎഎസ് കൊടുത്തത് ഇകെ നായനാര്‍ മന്ത്രിസഭയുടെ കാലത്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഎസ് അച്യുതാനന്ദനെ ഗ്രൂപ്പ് കളിച്ച് ഒതുക്കിയ പിണറായി വിജയനാണ്...

ഇന്ധനവിലയിൽ തുടര്‍ച്ചയായി രണ്ടാം ദിവസവും വർധന

കൊച്ചി : ഇന്ധനവിലയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും വര്‍ധനവ്. പുതുവര്‍ഷത്തില്‍ ആദ്യ മാസം തന്നെ ഇതിപ്പോള്‍ മൂന്നാം തവണയാണ് വില വര്‍ധന ഉണ്ടാകുന്നത്. പെട്രോളിന് 25 പൈസയും, ഡീസലിന് 26 പൈസയുമാണ് കൂടിയത്....

ലോലിപോപ്പില്‍ ടാല്‍കം പൗഡര്‍; കേസെടുത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് 

ന്യൂഡെല്‍ഹി: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൃത്രിമം ചേര്‍ത്ത് മിഠായി നിര്‍മിക്കുന്നതായി കണ്ടെത്തി. ഇന്‍ഡോറിലെ പാല്‍ഡയിലുള്ള കെഎസ് ഇന്‍ഡസ്ട്രീസിലാണ് മിഠായി നിര്‍മാണത്തിന് ടാല്‍കം പൗഡര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന...
- Advertisement -