തട്ടിപ്പുമായി അപരിചിതരുടെ വീഡിയോ കാള്; മുന്നറിയിപ്പ് നല്കി കേരള പോലീസ്
തിരുവനന്തപുരം : അപരിചിതരായ ആളുകളുടെ വീഡിയോ കോളുകള് എടുക്കരുതെന്ന മുന്നറിയിപ്പുമായി കേരള പോലീസ് സൈബര്ഡോം. വീഡിയോ കാൾ ചെയ്ത ശേഷം അതിന്റെ സ്ക്രീന് ഷോട്ട്, റെക്കോര്ഡഡ് വീഡിയോ എന്നിവ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നതായി...
ബൈക്ക് ബസിൽ ഇടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു
വൈത്തിരി: വയനാട് വൈത്തിരിയിൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു. ലക്കിടി ഓറിയന്റൽ കോളേജ് ബിരുദ വിദ്യാർഥികളായ ആലപ്പുഴ അരൂർ സ്വദേശി രോഹിത് (25), കോട്ടയം കൂരിയനാട് ആനോത്ത്...
കോവിഡ് മുക്തി നേടിയവർ വാക്സിൻ സ്വീകരിക്കണോ; ആരോഗ്യ വകുപ്പ് വിശദീകരണം
കൊച്ചി: ആരോഗ്യ രംഗത്തുള്ളവർക്കും മറ്റും വാക്സിൻ നൽകാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുമ്പോൾ ചിലരുടെ സംശയം 'കോവിഡ് മുക്തി നേടിയവർ വാക്സിൻ സ്വീകരിക്കണോ' എന്നാണ്. ആരോഗ്യ വകുപ്പ് പറയുന്നത്; കോവിഡ് മുക്തർക്കും വാക്സിൻ സ്വീകരിക്കാം എന്നാണ്....
ട്രംപിനെതിരായ ഇംപീച്ച്മെന്റ്; യുഎസ് ജനപ്രതിനിധി സഭയില് നടപടികള് ആരംഭിച്ചു
വാഷിംങ്ടണ്: പ്രസിഡണ്ട് ഡൊണാള്ഡ് ട്രംപിനെ ഇംപീച്ച് ചെയ്യുന്നതിനായി യുഎസ് ജനപ്രതിനിധി സഭയില് നടപടികള് ആരംഭിച്ചു. കാപ്പിറ്റോളിന് നേരെ നടന്ന ആക്രമണത്തില് ട്രംപിന് പങ്കുണ്ടെന്ന് ആരോപിച്ച് 'കലാപത്തിന് പ്രേരിപ്പിക്കുക' എന്ന പ്രമേയത്തിലാണ് ഇപ്പോള് ചര്ച്ച...
കോട്ടയത്ത് റിമാന്ഡ് പ്രതി മരിച്ചതില് ദുരൂഹത; പോലീസിനെതിരെ പ്രതിഷേധവുമായി ബന്ധുക്കള്
കോട്ടയം: റിമാന്ഡ് പ്രതി മരിച്ചതില് ദുരൂഹത ആരോപിച്ച് ബന്ധുക്കള്. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സ്വദേശി ഷെഫീഖ് (35) ആണ് കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് മരിച്ചത്. മകനെ പോലീസ് മര്ദ്ദിച്ച് കൊലപ്പെടുത്തിയത് ആണെന്ന് പിതാവ്...
ഇറ്റാലിയൻ വെടിവെപ്പ് കേസ്; 10 കോടി നഷ്ടപരിഹാരം നൽകി കേസ് തീർപ്പാക്കും
കൊല്ലം: ഇറ്റാലിയൻ വെടിവെപ്പ് കേസിൽ 10 കോടി രൂപ നഷ്ടപരിഹാരം നൽകി കേസ് തീർപ്പാക്കാൻ തീരുമാനം. വെടിവെപ്പിൽ മരിച്ച രണ്ടു പേരുടെ കുടുംബങ്ങൾക്ക് 4 കോടി വീതവും ബോട്ടുടമക്കും തൊഴിലാളികൾക്കും 2 കോടിയുമാണ്...
യുകെയിലെ ജനിതകമാറ്റം വന്ന കോവിഡ് 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചു; ഡബ്ള്യൂഎച്ച്ഒ
ലണ്ടന്: യുകെയില് കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് വകഭേദം 50 രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന (ഡബ്ള്യൂഎച്ച്ഒ). ദക്ഷിണാഫ്രിക്കയില് കണ്ടെത്തിയ മറ്റൊരു വകഭേദം 20 രാജ്യങ്ങളില് റിപ്പോര്ട്ടു ചെയ്തിട്ടുണ്ടെന്നും ഡബ്ള്യൂഎച്ച്ഒ വെളിപ്പെടുത്തി.
യുകെയില് കണ്ടെത്തിയ...
ബിജെപിക്കെതിരായ പോരാട്ടത്തില് മമതയെ പിന്തുണക്കാന് ഇടതുമുന്നണിയോടും കോണ്ഗ്രസിനോടും അഭ്യര്ഥിച്ച് തൃണമൂല് നേതാവ്
കൊല്ക്കത്ത: ബിജെപിക്കെതിരായ പോരാട്ടത്തില് പശ്ചിമ ബംഗാള് മുഖ്യമന്ത്രിയും തൃണമൂല് കോണ്ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്ജിയെ പിന്തുണക്കണമെന്ന് ഇടതുമുന്നണിയോടും കോണ്ഗ്രസ് പാര്ട്ടിയോടും അഭ്യര്ഥിച്ച് തൃണമൂല് കോണ്ഗ്രസ് നേതാവ് സൗഗാത റോയ്.
കൊല്ക്കത്തയില് വെച്ച് ചേര്ന്ന പത്രസമ്മേളനത്തിനിടെ...








































