Sat, Nov 14, 2026
27 C
Dubai

റിപ്പബ്ളിക് ദിന ചടങ്ങ്; ഇന്ത്യന്‍ വംശജനായ സുരിനാം പ്രസിഡണ്ട് മുഖ്യാതിഥി

ന്യൂഡെല്‍ഹി: ദക്ഷിണ അമേരിക്കന്‍ രാജ്യമായ സുരിനാമിന്റെ പ്രസിഡണ്ടും ഇന്ത്യന്‍ വംശജനുമായ ചന്ദ്രികാ പെര്‍സാദ് സന്തോഖി റിപ്പബ്ളിക് ദിനത്തിലെ പ്രധാന അതിഥിയാകും. ബ്രിട്ടണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയതിന് പിന്നാലെയാണ് സുരിനാം...

കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ നിന്നും പിൻമാറില്ല, കാര്‍ഷിക ബില്ലുകള്‍ കത്തിച്ച് പ്രതിഷേധിക്കും; കര്‍ഷകര്‍

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച തുടരുമെന്ന് വ്യക്‌തമാക്കി രംഗത്ത്. കര്‍ഷക സംഘടനകള്‍ ഇന്ന് സിംഗുവില്‍ ചേര്‍ന്ന യോഗത്തിലാണ് ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന തീരുമാനത്തില്‍ എത്തിയത്. ജനുവരി...

സംസ്‌ഥാനത്തെ ആദ്യ ഹരിത ജയിലായി കണ്ണൂർ സ്‌പെഷ്യൽ സബ് ജയിൽ

കണ്ണൂര്‍: ജില്ലയിലെ സ്‌പെഷ്യല്‍ സബ് ജയിലിനെ സംസ്‌ഥാനത്തെ ആദ്യ ഹരിത ജയിലായി പ്രഖ്യാപിച്ചു. വ്യവസായ മന്ത്രി ഇപി ജയരാജൻ പ്രഖ്യാപനം നടത്തി. ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, ക്‌ളീന്‍ കേരള കമ്പനി...

വാക്‌സിന്‍ എപ്പോള്‍ എത്തുമെന്ന് കേന്ദ്രം വ്യക്‌തമാക്കിയിട്ടില്ല, കേരളം സജ്‌ജം; കെകെ ശൈലജ

തിരുവനന്തപുരം : കോവിഡ് വാക്‌സിന്‍ കേരളത്തില്‍ എപ്പോള്‍ എത്തുമെന്ന് കേന്ദ്രം ഇതുവരെ അറിയിച്ചിട്ടില്ലെന്ന് വ്യക്‌തമാക്കി സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. ജനുവരി 16ആം തീയതി മുതല്‍ രാജ്യത്ത് വാക്‌സിന്‍ വിതരണം ചെയ്‌ത്...

പ്രവര്‍ത്തകനെ കസ്‌റ്റഡിയില്‍ എടുത്തു; പോലീസിനെതിരെ സിപിഎം നേതാവിന്റെ ഭീഷണി

വടകര: അഴിയൂരില്‍ പോലീസിനെ കൈകാര്യം ചെയ്യുമെന്ന്  സിപിഎം  നേതാവിന്റെ ഭീഷണി. പുതുവൽസര പരിപാടിയുമായി ബന്ധപ്പെട്ട് രണ്ട്  പ്രവര്‍ത്തകരെ കസ്‌റ്റഡിയില്‍ എടുത്തതിന് പിന്നാലെയാണ് പൊലീസിന് നേരെ സിപിഎം നേതാവിന്റെ ഭീഷണി പ്രസംഗം. ആളുകള്‍ സംഘം ചേര്‍ന്ന്...

കടയ്‌ക്കാവൂർ പോക്‌സോ കേസ്; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി

തിരുവനന്തപുരം : കടയ്‌ക്കാവൂർ പോക്‌സോ കേസില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. ദക്ഷിണമേഖലാ ഐജി ആയ ഹര്‍ഷിത അട്ടല്ലൂരിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. കേസില്‍ യുവതിക്കെതിരെ ഉയര്‍ന്ന പരാതി വ്യജമാണെന്നും, അമ്മയെ...

കോവിഡ് പോസി‌റ്റിവിറ്റി 9.95; രോഗബാധ 4545; രോഗമുക്‌തി 4659

തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 61,239 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 45,695 പരിശോധന ആണ്. ഇതിൽ രോഗബാധ 4545 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 4659 ഉമാണ്. ഇന്ന്...

ഏലത്തൂരിൽ ആര് മൽസരിക്കുമെന്ന് പാര്‍ട്ടി തീരുമാനിക്കും; ടിപി പീതാംബരന്‍

തിരുവനന്തപുരം: എന്‍സിപിയില്‍ പാലയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നതിന് പിന്നാലെ  ഏലത്തൂരില്‍ പുതുമുഖത്തെ പരിഗണിക്കണമെന്ന അഭിപ്രായം ഉയരുന്നു. പാര്‍ട്ടിയിലെ അഭിപ്രായ ഭിന്നത തന്നെയാണ് ഇത്തരം നീക്കത്തിന് പിന്നില്‍. ഏലത്തൂരില്‍ ഉള്‍പ്പെടെ ആര് മൽസരിക്കണമെന്ന് പാര്‍ട്ടി...
- Advertisement -