Sat, Nov 14, 2026
27 C
Dubai

ചിക്കൻ ബിരിയാണി കഴിച്ച് പക്ഷിപ്പനി പടർത്താൻ ശ്രമിക്കുന്നു; കർഷകർക്കെതിരെ ബിജെപി നേതാവ്

ജയ്‌പൂർ: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യതലസ്‌ഥാനത്ത് വിവിധ കർഷക സംഘടനകൾ നടത്തുന്ന പ്രക്ഷോഭത്തെ വിമർശിച്ച് ബിജെപി രാജസ്‌ഥാൻ ജനറൽ സെക്രട്ടറിയും എംഎൽഎയുമായ മദൻ ദിലവർ. സമരം നടത്തുന്ന കർഷകർ ചിക്കൻ ബിരിയാണിയും...

എംപി സ്‌ഥാനം രാജിവച്ചത് രാഷ്‌ട്രീയ ധാർമികത, പാലാ സീറ്റുമായി ബന്ധിപ്പിക്കേണ്ട; ജോസ് കെ മാണി

കോട്ടയം: എംപി സ്‌ഥാനം രാജിവച്ചത് രാഷ്‌ട്രീയ ധാർമികത കൊണ്ടാണെന്നും പാലാ സീറ്റുമായി ഇതിനെ ബന്ധിപ്പിക്കേണ്ടെന്നും കേരളാ കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി. യുഡിഎഫ് മുന്നണിയിൽ നിന്ന് മൽസരിച്ച് ലഭിച്ച സ്‌ഥാനം...

വാക്‌സിൻ വിതരണത്തിന് 133 കേന്ദ്രങ്ങൾ; ഗർഭിണികളെയും മുലയൂട്ടുന്നവരെയും ഒഴിവാക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിൻ വിതരണത്തിനായി 133 കേന്ദ്രങ്ങൾ സജ്‌ജം. ഗർഭിണികളായ ആരോഗ്യപ്രവർത്തകർക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ നൽകില്ല. മുലയൂട്ടുന്ന അമ്മമാരെയും ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു കേന്ദ്രത്തിൽ പ്രതിദിനം 100 പേർക്ക് വീതം വാക്‌സിൻ...

ഡോളര്‍ കടത്ത്; സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ ചോദ്യം ചെയ്യാമെന്ന് കസ്‌റ്റംസിന് നിയമോപദേശം

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭാ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ ചോദ്യം ചെയ്യാന്‍ നിയമോപദേശം ലഭിച്ചതായി കസ്‌റ്റംസ്. അസിസ്‌റ്റന്റ് സോളിസിറ്റര്‍ ജനറലാണ് നിയമോപദേശം നല്‍കിയത്. സ്‌പീക്കറെ ചോദ്യം ചെയ്യാന്‍ നിയമതടസ്സങ്ങള്‍ ഇല്ലെന്നാണ്...

സീറ്റ് വിട്ടുകൊടുക്കേണ്ടത് എൻസിപിയുടെ മാത്രം ചുമതലയല്ല; ടിപി പീതാംബരൻ

തിരുവനന്തപുരം: പുതിയ പാർട്ടികൾ മുന്നണിയിലേക്ക് വരുമ്പോൾ സീറ്റ് വിട്ടുകൊടുക്കേണ്ടത് എൻസിപിയുടെ മാത്രം ചുമതലയല്ലെന്ന് പാർട്ടി സംസ്‌ഥാന പ്രസിഡണ്ട് ടിപി പീതാംബരൻ മാസ്‌റ്റർ. നിലവിലുള്ള നാല് സീറ്റുകളിലും എൻസിപി തന്നെ മൽസരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ്...

കോവിഡ്; രാജ്യത്ത് 19,299 പേര്‍ക്ക് രോഗമുക്‌തി, 18,645 പുതിയ കേസുകള്‍, 201 മരണം

ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 18,645 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട് ചെയ്‌തു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,04,50,284 ആയി. 2,23,335 സജീവ കേസുകകളാണ് നിലവിലുള്ളത്. അതേസമയം...

ഒന്‍പത് ഇന്ത്യന്‍ മല്‍സ്യ തൊഴിലാളികള്‍ ശ്രീലങ്കന്‍ നാവികസേനയുടെ പിടിയില്‍

രാമേശ്വരം: ഇന്ത്യക്കാരായ ഒന്‍പത് മല്‍സ്യ തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്‌റ്റ് ചെയ്‌തു. ശനിയാഴ്‌ച കടലില്‍ മല്‍സ്യ ബന്ധനത്തിനിടെയാണ് ഇവരെ അറസ്‌റ്റ് ചെയ്‌തതെന്ന് ഇന്ത്യന്‍ തീരസംരക്ഷണ സേന അറിയിച്ചു. ഗ്രേസ്, വലന്‍ കൗശിക്, മിഖായസ്, കിംഗ്സ്‍റ്റണ്‍,...

ഭരിക്കാൻ അനുവദിക്കുന്നില്ല; കിരൺ ബേദിക്കെതിരെ പുതുച്ചേരി മുഖ്യമന്ത്രി; കുത്തിയിരുപ്പ് സമരം തുടരുന്നു

പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ലെഫ്‌റ്റനന്റ് ഗവർണർ കിരൺ ബേദിയെ സർക്കാർ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി നാരായണസാമി നടത്തുന്ന കുത്തിയിരിപ്പ് സമരം തുടരുന്നു. രാജ്‌നിവാസിന് സമീപമാണ് മുഖ്യമന്ത്രിയുടെ പ്രതിഷേധം. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തടസം...
- Advertisement -