Sat, Nov 14, 2026
27 C
Dubai

യുഡിഎഫുമായി തർക്കത്തിനില്ല; പാലാക്ക് പകരം കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമെന്ന് പിസി ജോർജ്

കോട്ടയം: പാലാ സീറ്റ് തനിക്ക് വേണ്ടെന്ന് വ്യക്‌തമാക്കി ജനപക്ഷം നേതാവ് പിസി ജോർജ്. പാലായിൽ മാണി സി കാപ്പൻ തന്നെ മൽസരിക്കുമെന്ന് യുഡിഎഫ് സ്‌ഥിരീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് പിസി ജോർജ് നിലപാടിൽ നിന്ന് പിന്നോട്ട്...

യുഎസ് പാർലമെന്റ് കലാപം: മരണനിരക്ക് ഉയർന്നേക്കും; ട്രംപിന് എതിരെ ലോകം

വാഷിങ്ടൺ: അമേരിക്കൻ പാർലമെന്റ് മന്ദിരത്തിൽ നടന്ന ട്രംപ് അനുകൂലികളുടെ പ്രതിഷേധ പ്രകടനത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകൾ. കലാപത്തിൽ ഇതുവരെ നാലുപേർ കൊല്ലപ്പെട്ടു. പോലീസിന്റെ വെടിയേറ്റ് ഒരു സ്‌ത്രീ അടക്കം നാലുപേരാണ് കൊല്ലപ്പെട്ടത്....

വാക്‌സിനുകൾ ഉടൻ എത്തും; പ്രധാന കേന്ദ്രം പൂനെ; പ്രത്യേക വിമാനങ്ങൾ അനുവദിച്ചു

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിനുകളുടെ വിതരണം രാജ്യത്ത് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ. വിവിധ കേന്ദ്രങ്ങളിലേക്ക് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വാക്‌സിനുകൾ എത്തുമെന്നാണ് വിവരം. വാക്‌സിനുകൾ എത്തിക്കുന്നതിനായി പ്രത്യേക യാത്രാ വിമാനങ്ങളും സർക്കാർ...

കെ സുരേന്ദ്രന് കോവിഡ് സ്‌ഥിരീകരിച്ചു

കോഴിക്കോട്: ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കോവിഡ് സ്‌ഥിരീകരിച്ചു. കോഴിക്കോട് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്. നിരീക്ഷണത്തിനായി അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേന്ദ്ര നേതാക്കളുമായുള്ള കൂടിക്കാഴ്‌ചക്ക് ശേഷം...

കോവിഡ്; കർഷക സമരം തബ്‌ലീഗ്‌ സമ്മേളനത്തിന്റെ ആവർത്തനം ആകരുതെന്ന് സുപ്രീംകോടതി

ന്യൂഡെൽഹി: കർഷക സമരം തബ്‌ലീഗ്‌ ജമാഅത്ത് സമ്മേളനത്തിന്റെ ആവർത്തനമാകരുതെന്ന് സുപ്രീംകോടതി. കർഷക സമരത്തിനിടെ കോവിഡ് വ്യാപനമുണ്ടാകുമെന്ന ആശങ്ക പങ്കുവെച്ചാണ് കോടതിയുടെ പരാമർശം. കോവിഡ് വ്യാപനം തടയാൻ കേന്ദ്രസർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിച്ചുവെന്ന് രണ്ടാഴ്‌ചക്കകം...

ജോ ബൈഡന്റെ വിജയം യുഎസ് കോൺഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചു

വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ജോ ബൈഡനെ വിജയിയായി യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചു. ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്‌ടറൽ വോട്ടുകൾ മറികടന്നതോടെയാണ് യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. യുഎസ്...

കൊച്ചിയിൽ വ്യാജ സാനിറ്റൈസർ നിർമാണ കേന്ദ്രം കണ്ടെത്തി; പ്രതി ഒളിവിൽ

കൊച്ചി: എറണാകുളം നെടുമ്പാശേരിയിൽ വ്യാജ സാനിറ്റൈസർ നിർമാണ കേന്ദ്രം കണ്ടെത്തി. ഡ്രഗ് കൺട്രോളറുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ അഞ്ച് ലക്ഷത്തിലധികം രൂപയുടെ വ്യാജ സാനിറ്റൈസർ ആണ് പിടിച്ചെടുത്തത്. പ്രതിദിനം 1000 ലിറ്റർ സാനിറ്റൈസർ ആണ്...

പാലാ വിട്ടുകൊടുത്ത് മുന്നണിയിൽ തുടരേണ്ടെന്ന് അഭിപ്രായം; ശരദ് പവാർ കേരളത്തിലേക്ക്

മുംബൈ: പാലാ അടക്കമുള്ള സിറ്റിംഗ് സീറ്റുകൾ വിട്ടുനൽകി വിട്ടുവീഴ്‌ച വേണ്ടെന്ന് എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ. സിറ്റിംഗ് സീറ്റുകൾ വിട്ടുനൽകി എൽഡിഎഫിൽ തുടരേണ്ടതില്ലെന്നാണ് പവാറിന്റെ തീരുമാനം. രണ്ടാഴ്‌ചക്കകം പവാർ കേരളത്തിൽ എത്തി...
- Advertisement -