ചോലനായ്ക്കർ വിഭാഗത്തിലെ ആദ്യ സ്ഥാനാർഥിക്ക് മിന്നുന്ന വിജയം
വഴിക്കടവ്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ചോലനായ്ക്കർ വിഭാഗത്തിൽ നിന്നുള്ള ആദ്യ സ്ഥാനാർഥിയായ സി സുധീഷിന് മിന്നും വിജയം. വഴിക്കടവ് ബ്ളോക്ക് ഡിവിഷനിൽ ഇടതുപക്ഷ മുന്നണി സ്ഥാനാർഥിയായാണ് സുധീഷ് മൽസരിച്ചത്.
എസ്ടി ജനറൽ വാർഡായതോടെ...
കേന്ദ്ര അന്വേഷണ ഏജന്സികളെയും മാദ്ധ്യമങ്ങളേയും കൂട്ടുപിടിച്ചുള്ള വേട്ട ഫലം കണ്ടില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജന്സികളെ വ്യാപകമായി ദുരുപയോഗം ചെയ്തു കൊണ്ടാണ് സർക്കാരിന് എതിരെ ചിലർ പ്രചാരണം അഴിച്ചുവിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി മാദ്ധ്യമങ്ങളേയും കൂട്ടുപിടിച്ചു. കേരളത്തിലെ ജനം ശരിയായ രീതിയില് കാര്യങ്ങളെ...
കോവിഡ് സ്ഥിരീകരിച്ച മരണം 27; രോഗമുക്തി 5728, രോഗബാധ 6185
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 56,453 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 61,882 പരിശോധന ആണ്. ഇതിൽ രോഗബാധ 6185 പേർക്കാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയവർ 5728 ഉമാണ്....
സമയം പാഴാക്കുന്നു; പാർലമെന്റ് സമിതി യോഗത്തിൽ നിന്ന് രാഹുൽ ഇറങ്ങിപ്പോയി
ന്യൂഡെൽഹി: പ്രതിരോധം സംബന്ധിച്ച പാർലമെന്റ് സമിതി യോഗത്തിൽ നിന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും മറ്റ് രണ്ട് കോൺഗ്രസ് അംഗങ്ങളായ രാജീവ് സതവും രേവന്ത് റെഡ്ഡിയും ഇറങ്ങിപ്പോയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട്...
യുഡിഎഫ് കേരളത്തിൽ അപ്രസക്തമാകുന്നു; മുഖ്യമന്ത്രി
തിരുവനന്തപുരം: യുഡിഎഫിനെ കേരളത്തിൽ അപ്രസക്തമാക്കുന്ന വിജയമാണിതെന്നും ഇത് ജനങ്ങളുടെ വിജയമാണെന്നും ബിജെപി അവകാശവാദങ്ങള് പൊളിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
11 ജില്ലാ പഞ്ചായത്തില് എൽഡിഎഫ് ജയിച്ചു. സര്വ തലങ്ങളിലും എല്ഡിഎഫാണ് മുന്നേറ്റം ഉണ്ടാക്കിയത് . ഇത്...
കർഷക പ്രക്ഷോഭത്തിൽ സുപ്രീം കോടതി ഇടപെടൽ; പ്രശ്ന പരിഹാരത്തിന് സമിതി
ന്യൂഡെൽഹി: കർഷക പ്രക്ഷോഭത്തിൽ ഇടപെട്ട് സുപ്രീം കോടതി. കർഷകരുടെ പ്രശ്നം പരിഹരിക്കാൻ കർഷക സംഘടനാ നേതാക്കളും ഉദ്യോഗസ്ഥരും ഉൾക്കൊള്ളുന്ന സമിതി രൂപീകരിക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദേശം നൽകി. കര്ഷക സമരം...
‘യുഡിഎഫിന്റെ ജനപിന്തുണയിൽ ഇടിവ് വന്നിട്ടില്ല’; രമേശ് ചെന്നിത്തല
തിരുവനന്തപുരം: യുഡിഎഫിന്റെ അടിത്തറയിൽ കോട്ടം സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുന്നണിയുടെ ജനപിന്തുണയിൽ ഇടിവു വന്നിട്ടില്ല. ഒറ്റനോട്ടത്തിൽ യുഡിഎഫിന് ആത്മവിശ്വാസം നൽകുന്ന പ്രകടനമാണ് ഇവിടെ കാഴ്ചവച്ചത്. തിരുത്തലുകൾ ആവശ്യമെങ്കിൽ വരുത്തും.
അഴിമതിക്ക് എതിരായ...
കോൺഗ്രസ് പരസ്യമായി കാലുവാരി; പിജെ ജോസഫ്
ഇടുക്കി: തൊടുപുഴ മുനിസിപ്പാലിറ്റിയിൽ കോൺഗ്രസ് പരസ്യമായി കാലുവാരിയെന്ന ആരോപണവുമായി കേരളാ കോൺഗ്രസ് നേതാവ് പിജെ ജോസഫ്. കോട്ടയം ജില്ലാപഞ്ചായത്തിൽ യുഡിഎഫിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്തതിന് കാരണം കോൺഗ്രസ് ആണെന്നും അദ്ദേഹം ആരോപിച്ചു....








































