Fri, Sep 11, 2026
37 C
Dubai

അവശ്യ സാധനങ്ങൾ മിതമായ നിരക്കിൽ; ഓണം ഫെയറുകൾ ഓഗസ്‌റ്റ് എട്ടുമുതൽ

തിരുവനന്തപുരം: സപ്ളൈകോയുടെ ഓണം ട്രേഡ് ഫെയറുകൾ ഓഗസ്‌റ്റ് എട്ടിന് ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. അന്നേദിവസം വൈകീട്ട് 4.30ന് എറണാകുളത്ത് മുഖ്യമന്ത്രി വിഡി സതീശൻ ട്രേഡ് ഫെയർ ഉൽഘാടനം ചെയ്യുമെന്നും മന്ത്രി വാർത്താ...

‘പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശം, പോലീസ് അമിതാധികാരം പ്രയോഗിക്കരുത്’

ന്യൂഡെൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്‌ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഈമാസം 20ന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെ കണ്ണീർവാതകവും ലാത്തിച്ചാർജും പെല്ലറ്റും പ്രായോഗിച്ച...

കോംഇന്ത്യ ഗ്രീവൻസ് കൗൺസിൽ പുനസംഘടിപ്പിച്ചു; ജസ്‌റ്റിസ്‌ സിറിയക് ജോസഫ് ചെയർമാൻ

ജസ്‌റ്റിസ്‌ സിറിയക് ജോസഫ് ആണ് കൗൺസിലിന്റെ ദേശീയ ചെയർമാൻ. ഇദ്ദേഹം ഹൈക്കോടതി മുൻ ചീഫ് ജസ്‌റ്റിസും സുപ്രീംകോടതി മുൻ ജസ്‌റ്റിസും ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആക്‌ടിംഗ്‌ ചെയർമാനും കേരള ലോകായുക്‌തയുമായിരുന്നു. കൗൺസിൽ അംഗങ്ങളായി മറ്റു...

നിതിൻ രാജിന്റെ മരണം; പ്രതി റാമിനെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ടു

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി ഡോ. എംകെ റാമിനെ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിൽ വിട്ട് തലശ്ശേരി സെഷൻസ് കോടതി. അഞ്ചുദിവസമാണ്...

‘ആരാധകർ ജനസേവന പ്രവർത്തനങ്ങളിൽ സജീവമാകണം’; ധനുഷ് രാഷ്‌ട്രീയത്തിലേക്ക്?

ചെന്നൈ: വിജയ്‌ക്ക് പിന്നാലെ തമിഴ് സൂപ്പർതാരം ധനുഷും രാഷ്‌ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്നതായി സൂചന. പ്രാദേശിക ക്ഷേമ പ്രവർത്തനങ്ങളിൽ ആരാധകർ ഇടപെടണമെന്ന ധനുഷിന്റെ പ്രസംഗമാണ് തമിഴകത്ത് പുതിയ രാഷ്‌ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. സിനിമാ ആഘോഷങ്ങൾക്കപ്പുറം ജനസേവനത്തിനായുള്ള...

ബേപ്പൂരിലെ ഓയിൽ മില്ലിലെ തീപ്പിടിത്തം നിയന്ത്രണവിധേയം; കോടികളുടെ നഷ്‌ടം

കോഴിക്കോട്: ബേപ്പൂരിലെ വെളിച്ചെണ്ണ കമ്പനിയിലുണ്ടായ തീപ്പിടിത്തം നിയന്ത്രണവിധേയം. തീപിടിത്തത്തിൽ ഒരുകോടിയിലധികം സാമ്പത്തിക നഷ്‌ടം ഉണ്ടായതായാണ് പ്രഥമിക വിലയിരുത്തൽ. മിൽ പൂർണമായും കത്തിനശിച്ചു. ഒപ്പം ഒരു ലോറിയും മെഷീനുകളിൽ കത്തിനശിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 10.30ഓടെയാണ് ബേപ്പൂർ...

പരീക്ഷാ ക്രമക്കേട് തടയൽ ബിൽ ഇന്ന്; പെല്ലറ്റ് ആക്രമണത്തിൽ പ്രതിഷേധം കടുക്കും

ന്യൂഡെൽഹി: ഡെൽഹിയിലെ സംഭവബഹുലമായ പ്രതിഷേധങ്ങൾക്ക് പിന്നാലെ പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള ബിൽ ഇന്ന് പാർലമെന്റിൽ. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പൊതുപരീക്ഷാ നിയമഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും. ബിൽ അപ്പോൾത്തന്നെ പാസാക്കാനാണ് ലിസ്‌റ്റ്...

‘മറുപടിയുണ്ടാകും’; കപ്പൽ ആക്രമണത്തിൽ യുക്രൈന് മുന്നറിയിപ്പുമായി ഇറാൻ

ടെഹ്‌റാൻ: കാസ്‌പിയൻ കടലിൽ ഇറാൻ കപ്പലിന് നേരെ യുക്രൈൻ നടത്തിയ ആക്രമണത്തിൽ കടുത്ത മുന്നറിയിപ്പുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി. യുക്രൈനിന്റെ നടപടിയിൽ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കിയെ കുറ്റപ്പെടുത്തിയ അരാഗ്‌ചി, ശക്‌തമായ...
- Advertisement -