Wed, Apr 29, 2026
33 C
Dubai

ഹേമ കമ്മിറ്റി റിപ്പോർട്; രജിസ്‌റ്റർ ചെയ്‌തത്‌ 40 കേസുകൾ- കുറ്റപത്രം നൽകിയവ ഏഴ്

കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ ഇതുവരെ 40 കേസുകൾ രജിസ്‌റ്റർ ചെയ്‌തെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ 35...

ഗോപന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പ്രാഥമിക നിഗമനം; സംസ്‌കാരം നാളെ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സമാധിയിരുത്തിയ ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തതിന് പിന്നാലെ ദുരൂഹതകൾ നീങ്ങുന്നു. ഗോപന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിശദമായ പോസ്‌റ്റുമോർട്ടം റിപ്പോർട് ലഭിച്ചാലേ വ്യക്‌തത വരൂവെന്നും പോലീസ്...

‘കഞ്ചിക്കോട് മദ്യനിർമാണശാല, പിന്നിൽ ദുരൂഹത; അനുമതി നൽകിയത് എന്ത് അടിസ്‌ഥാനത്തിൽ?’

തിരുവനന്തപുരം: സർക്കാരിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് മദ്യനിർമാണ ശാല ആരംഭിക്കുന്നതിന് പിന്നിൽ ദുരൂഹത ഉണ്ടെന്നാണ് വിഡി സതീശന്റെ ആരോപണം. എഥനോൾ പ്ളാന്റ്, മൾട്ടി ഫീഡ് ഡിസ്‌റ്റിലേഷൻ...

ചരിത്ര നിമിഷത്തിൽ ഐഎസ്ആർഒ; ഡോക്കിങ് പൂർത്തിയായി-സ്‌പേഡെക്‌സ് ദൗത്യം വിജയം

ബെംഗളൂരു: ബഹിരാകാശത്ത് വീണ്ടും ചരിത്രം കുറിച്ച് ഐഎസ്ആർഒ. സ്‌പേഡെക്‌സ് ദൗത്യത്തിന്റെ സ്‌പേസ്‌ ഡോക്കിങ് പരീക്ഷണം വിജയകരമായി പൂർത്തിയായി. സ്‌പേഡെക്‌സ് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ചേസറും (എസ്‌ഡിഎക്‌സ്-01) ടാർഗറ്റും (എസ്‌ഡിഎക്‌സ്-02)...

വെടിനിർത്തൽ കരാർ അംഗീകരിച്ച് ഇസ്രയേലും ഹമാസും; ഞായറാഴ്‌ച മുതൽ പ്രാബല്യത്തിൽ

ജറുസലേം: ഗാസയിലെ സമ്പൂർണ വെടിനിർത്തൽ യാഥാർഥ്യത്തിലേക്ക്. വെടിനിർത്തൽ കരാറിന്റെ കരടുരേഖ കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചു. യുഎസിന്റെ നേതൃത്വത്തിൽ ഖത്തറിന്റെയും ഈജിപ്‌തിന്റെയും മധ്യസ്‌ഥതയിൽ ദോഹയിൽ ഒരാഴ്‌ചയിലേറെ നീണ്ട ചർച്ചകളാണ് ഇതോടെ വിജയം കണ്ടത്. വെടിനിർത്തൽ...

ഇരിക്കുന്ന നിലയിൽ, ചുറ്റും ഭസ്‌മവും സുഗന്ധദ്രവ്യങ്ങളും; ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സമാധിയിരുത്തിയ ഗോപൻ സ്വാമിയുടെ മൃതദേഹം പുറത്തെടുത്തു. ഇന്ന് പുലർച്ചെയാണ് വിവാദ കല്ലറ തുറന്നത്. ഇരിക്കുന്ന നിലയിലാണ് ഗോപൻ സ്വാമിയുടെ മൃതദേഹം കല്ലറയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും ഭസ്‌മവും സുഗന്ധദ്രവ്യങ്ങളുമുണ്ട്. തുടർനടപടികൾക്കായി...

സക്കർബർഗിന്റെ വിവാദ പരാമർശം; ഇന്ത്യയോട് മാപ്പ് ചോദിച്ച് മെറ്റ

ന്യൂഡെൽഹി: 2024ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിനെ കുറിച്ച് മാർക്ക് സക്കർബർഗ് നടത്തിയ വിവാദ പരാമർശത്തിൽ ഇന്ത്യയോട് മാപ്പ് ചോദിച്ച് സോഷ്യൽ മീഡിയ കമ്പനിയായ മെറ്റ. വിഷയത്തിൽ മെറ്റയ്‌ക്ക് സമൻസ് അയക്കാൻ കഴിഞ്ഞദിവസം ചേർന്ന പാർലമെന്ററി...

‘ജനങ്ങളെ പ്രയാസത്തിലാക്കുന്ന ഒന്നും ചെയ്യില്ല’; വനനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ

തിരുവനന്തപുരം: വനനിയമത്തിൽ ഭേദഗതി വരുത്തുന്നത് ഉപേക്ഷിച്ച് സംസ്‌ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങളെ പ്രയാസത്തിലാക്കുന്ന ഒരു ഭേദഗതിയും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും വനനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ...
- Advertisement -