Wed, Apr 29, 2026
33 C
Dubai

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; ശരണമന്ത്രങ്ങളാൽ മുഖരിതമായി ശബരിമല

ശബരിമല: പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ഭക്‌തി സാന്ദ്രമായി കൈകൾ കൂപ്പി ശരണം വിളികളോടെ പതിനെട്ട് മലകളും ഭക്‌തലക്ഷങ്ങളും നിർവൃതിയുടെ വേലിയേറ്റത്തിളകി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയ ശേഷം 6.42ന് നട തുറന്നതിന്...

സക്കർബർഗിന്റെ ഇന്ത്യക്കെതിരായ പരാമർശം; മെറ്റയ്‌ക്ക് സമൻസ് അയക്കാൻ പാർലമെന്ററി സമിതി

ന്യൂഡെൽഹി: 2024ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിനെ കുറിച്ച് മാർക്ക് സക്കർബർഗ് നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ സോഷ്യൽ മീഡിയ കമ്പനിയായ മെറ്റയ്‌ക്ക് സമൻസ് അയക്കാനൊരുങ്ങി പാർലമെന്ററി സമിതി. വ്യാജ വിവരം പ്രചരിപ്പിച്ചതിനാണ് സമൻസ് അയക്കുന്നതെന്ന്...

കേരള കോൺഗ്രസ്‌ (ജോസഫ് വിഭാഗം) ഇനി സംസ്‌ഥാന പാർട്ടി; അംഗീകാരം നൽകി

കോട്ടയം: കേരള കോൺഗ്രസിനെ (ജോസഫ് വിഭാഗം) സംസ്‌ഥാന പാർട്ടിയായി അംഗീകരിച്ചു തിരഞ്ഞെടുപ്പ് കമ്മീഷൻ. ചരൽക്കുന്നിൽ പാർട്ടിയുടെ ദ്വിദിന ക്യാംപ് നടക്കുന്നതിനിടെയാണ് സംസ്‌ഥാന പാർട്ടിയായ അംഗീകരിച്ച അറിയിപ്പ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ലഭിച്ചത്. പിന്നാലെ,...

വയനാട് ഉരുൾപൊട്ടൽ; കാണാതായവരെ മരിച്ചവരായി കണക്കാക്കും- സഹായധനം നൽകും

തിരുവനന്തപുരം: വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കാൻ സംസ്‌ഥാന സർക്കാർ തീരുമാനിച്ചു. ഇവരുടെ അടുത്ത ബന്ധുക്കൾക്ക് ധനസഹായവും മറ്റു ആനുകൂല്യങ്ങളും നൽകാനും തീരുമാനിച്ചു. ഇതിനായി രണ്ട് സമിതികൾ രൂപീകരിച്ചു. സംസ്‌ഥാന, പ്രാദേശിക...

‘കസ്‌റ്റഡി അപേക്ഷ പോലും നൽകിയില്ല’; ബോബിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്‌റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. വിശദമായ ഉത്തരവ് ഉച്ച കഴിഞ്ഞ് 3.30ന് പുറപ്പെടുവിക്കും. ജാമ്യാപേക്ഷയിൽ വിധി കേട്ട ജസ്‌റ്റിസ്‌...

കരാറിന്റെ കരട് കൈമാറി; ബന്ദികളുടെ മോചനം രണ്ടുഘട്ടമായി, ഗാസയിൽ സമാധാനം പുലരുമോ?

ജറുസലേം: ഗാസയിലെ സമ്പൂർണ വെടിനിർത്തൽ ലോകം കുറച്ചുനാളുകളായി സ്വപ്‌നം കാണുന്നതാണ്. വെടിനിർത്തൽ കരാറിന്റെ കരടുരേഖ മധ്യസ്‌ഥരായ ഖത്തർ ഇസ്രയേലിനും ഹമാസിനും കൈമാറിയെന്ന റിപ്പോർട്ടുകൾ അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയാണ് ലോകത്തിന് നൽകുന്നത്. 15 മാസമായി...

പോക്‌സോ കേസ്; തമിഴ്‌നാട് ബിജെപി നേതാവ് എംഎസ് ഷാ അറസ്‌റ്റിൽ

ചെന്നൈ: പോക്‌സോ കേസിൽ ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷൻ എംഎസ് ഷാ അറസ്‌റ്റിൽ. സ്‌കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മധുര സൗത്ത് ഓൾ വിമൻ പോലീസ് രജിസ്‌റ്റർ ചെയ്‌ത കേസിലാണ് അറസ്‌റ്റ്. കുട്ടിയുടെ...

ശരണ കീർത്തനങ്ങളാൽ ഭക്‌തിസാന്ദ്രമായി ശബരിമല; മകരജ്യോതി ഇന്ന്

ശബരിമല: തീർഥാടകരുടെ ശരണ കീർത്തനങ്ങളാൽ ഭക്‌തിസാന്ദ്രമായി ശബരിമല. മകരജ്യോതി ദർശനത്തിനായി പർണശാലകൾ കെട്ടിയാണ് തീർഥാടകർ കാത്തിരിക്കുന്നത്. സന്ധ്യാവേളയിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോൾ തെളിയുന്ന മകരജ്യോതിക്കായി ലക്ഷങ്ങളാണ് കാത്തിരിക്കുന്നത്. മകരസംക്രമണ സന്ധ്യയ്‌ക്കായുള്ള കാത്തിരിപ്പിലാണ്...
- Advertisement -