സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തി; ധനമന്ത്രിക്ക് എതിരെ അവകാശലംഘന നോട്ടീസ്
തിരുവനന്തപുരം: കിഫ്‌ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് ആരോപിച്ച് ധനമന്ത്രി തോമസ് ഐസകിനെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. വിഡി സതീശന്‍ എംഎല്‍എയാണ് നിയമസഭയില്‍ യുഡിഎഫിന് വേണ്ടി അവകാശലംഘന നോട്ടീസ് നല്‍കിയത്. അങ്ങേയറ്റം രഹസ്യമായി...
സ്വര്‍ണ്ണക്കടത്ത് കേസ്; എം ശിവശങ്കറിനെ ജയിലില്‍ കസ്‌റ്റംസ് ചോദ്യം ചെയ്യുന്നു
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്‌റ്റംസ് ചോദ്യം ചെയ്യുന്നു. ജയിലിലെത്തിയാണ് കസ്‌റ്റംസ് സൂപ്രണ്ട് വിവേകിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശിവശങ്കറെ ചോദ്യം ചെയ്യുന്നത്.
രാവിലെ 10...
‘തിരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചു’; തോൽവി അംഗീകരിക്കാതെ ട്രംപ്
വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാതെ ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചുവെന്ന് അവകാശപ്പെട്ട് ട്രംപ് ഫേസ്ബുക്കിലും ട്വിറ്ററിലും പുതിയ പോസ്‌റ്റ് ഇട്ടു. അതേസമയം ട്രംപിന്റെ അവകാശവാദത്തില്‍ ട്വിറ്ററും ഫേസ്ബുക്കും ഫ്‌ളാഗ്...
കാർത്തി ചിദംബരത്തിന് എതിരായ കേസ്; ആദായനികുതി വകുപ്പിന് സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് കാർത്തി ചിദംബരത്തിനും ഭാര്യക്കും എതിരായ നികുതി വെട്ടിപ്പ് കേസിൽ ആദായനികുതി വകുപ്പിന് നോട്ടീസ് അയക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ്. ഏഴ് കോടി രൂപയുടെ നികുതിവെട്ടിപ്പ് കേസിലാണ് കാർത്തിയും ഭാര്യയും...
കെഎം ഷാജിയുടെ വിവാദ ഭൂമി ഇടപാടിൽ എംകെ മുനീറിനും പങ്ക്; പരാതിയുമായി ഐഎൻഎൽ നേതാവ്
കോഴിക്കോട്: കെഎം ഷാജി എംഎൽഎയുടെ വിവാദ ഭൂമി ഇടപാടിൽ എംകെ മുനീർ എംഎൽഎക്കും പങ്കെന്ന് പരാതി. ഐഎൻഎൽ നേതാവ് അബ്‌ദുൽ അസീസ് ആണ് പരാതിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ സമീപിച്ചിരിക്കുന്നത്. വേങ്ങേരിയിലെ വിവാദ വീട്...
സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്: യുപി സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി
ന്യൂഡെല്‍ഹി: മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ് ചോദ്യം ചെയ്‌ത് കെയുഡബ്‌ള്യൂജെ(കേരള പത്രപ്രവർത്തക യൂണിയൻ) നല്‍കിയ ഹരജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. കൂട്ടബലാല്‍സംഗത്തിന് ഇരയായി ഹത്രസില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ...
സ്വഭാവ ശുദ്ധിയെ ചോദ്യം ചെയ്‌തു, മാനസിക പീഡനമുണ്ടായി; വിചാരണ കോടതിക്കെതിരെ ആക്രമിക്കപ്പെട്ട നടി
കൊച്ചി: വിചാരണ കോടതിക്കെതിരെ ശക്‌തമായ ആരോപണങ്ങളുമായി ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ. സ്വഭാവ ശുദ്ധിയെ പോലും ചോദ്യം ചെയ്യുന്ന സന്ദർഭങ്ങൾ കോടതിയിൽ ഉണ്ടായതായി നടി പറഞ്ഞു. ഒരു സ്‌ത്രീയോട് ചോദിക്കാന്‍ പാടില്ലാത്ത നിരവധി ചോദ്യങ്ങള്‍...
ശക്‌തമായ മഴ തുടരുന്നു; ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം : സംസ്‌ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് രാവിലെ മുതല്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്‌തമായ മഴ തുടരുന്നത് കണക്കിലെടുത്ത് 8...








































