Mon, Nov 16, 2026
30 C
Dubai

‘ഇത് സുവര്‍ണാവസരം’; ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ പ്രതികരണവുമായി ജലീല്‍

കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനായി കസ്‌റ്റംസ് വിളിപ്പിച്ചതില്‍ പ്രതികരിച്ച് മന്ത്രി കെടി ജലീല്‍. സത്യം ബോധിപ്പിക്കാനുള്ള സുവര്‍ണാവസരമായി ഇതിനെ താന്‍ കാണുന്നുവെന്നും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും മന്ത്രി അറിയിച്ചു. കസ്‌റ്റംസ്...

ബാലുശേരിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയെ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു

കോഴിക്കോട്: ബാലുശേരിയില്‍ പീഡനത്തിനിരയായ ആറ് വയസുകാരിയെ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയാണ് കമ്മീഷന്‍ കുട്ടിയെ സന്ദര്‍ശിച്ചത്. തിങ്കളാഴ്‌ച കുട്ടിയുടെ വീട് സന്ദര്‍ശിക്കുമെന്നും കുട്ടിക്കും കുടുംബത്തിനും ആവശ്യമായ സഹായം നല്‍കുമെന്നും...

രാജീവ് ഗാന്ധി വധക്കേസ്; പ്രതികളുടെ മോചനത്തെ എതിര്‍ത്ത് തമിഴ്നാട് കോണ്‍ഗ്രസ്

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനാവശ്യത്തെ എതിര്‍ത്ത് തമിഴ്നാട് കോണ്‍ഗ്രസ് ഘടകം. ഇത്തരമൊരു ആവശ്യത്തില്‍ നിന്നും എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും പിന്‍മാറണം എന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്. പേരറിവാളന്‍, നളിനി അടക്കമുള്ള 7...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എംസി കമറുദ്ദീൻ എംഎൽഎയെ പോലീസ് ചോദ്യം ചെയ്യുന്നു

കാസർ​ഗോഡ്: ഫാഷൻ ​ഗോൾ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എംസി കമറുദ്ദീൻ എംഎൽഎയെ പോലീസ് ചോദ്യം ചെയ്യുന്നു. ജില്ലാ പോലീസ് പരിശീലന കേന്ദ്രത്തിൽ വച്ചാണ് മുസ്‌ലിം ലീ​ഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എംസി...

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് പോസിറ്റീവ്

തിരുവനന്തപുരം : കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആശങ്കപ്പെടേണ്ടതിന്റെ ആവശ്യം ഇല്ലെന്നും, താനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന എല്ലാവരും പരിശോധനക്ക് വിധേയരാകുകയോ, സ്വയം...

മുഖ്യമന്ത്രിക്ക് പരാതി നൽകാം, അക്ഷയ വഴി; പുതിയ പദ്ധതി

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് ഇനി മുതൽ അക്ഷയ കേന്ദ്രങ്ങൾ വഴി പരാതി നൽകാം. ഇതിനുവേണ്ട സംവിധാനങ്ങൾ അക്ഷയ കേന്ദ്രങ്ങളിൽ സജ്ജീകരിക്കും. പുതിയ പദ്ധതി ഈ മാസം മുതൽ നിലവിൽ വരും. മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനത്തിലേക്ക്...

രാഷ്‌ട്രീയത്തില്‍ നാം എതിരാളികളാവാം, എന്നാല്‍ ശത്രുക്കളല്ല; ജോ ബൈഡന്‍

വാഷിംഗ്ടണ്‍: യു എസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്‌ത്‌ സംസാരിച്ചു. തിരഞ്ഞെടുപ്പ് കഠിനമായിരുന്നെങ്കിലും നാം ക്ഷമയോടെ കാത്തിരിക്കണം. ജനാധിപത്യത്തില്‍ ഓരോരുത്തര്‍ക്കും ശക്‌തമായ അഭിപ്രായങ്ങളുണ്ട്....

ഇഡിക്കെതിരെ നിയമസഭാ സമിതിയുടെ നോട്ടീസ്

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റിന് നോട്ടീസയച്ച് നിയമസഭാ എത്തിക്‌സ് സമിതി. ലൈഫ് പദ്ധതിയിലെ ഫയലുകള്‍ വിളിച്ചു വരുത്തിയത് നിയമ വിരുദ്ധമാണെന്ന ജെയിംസ് മാത്യു എംഎല്‍എയുടെ പരാതിയിലാണ് നിയമസഭ സെക്രട്ടറി നോട്ടീസ് നല്‍കിയത്. നോട്ടീസിന് ഒരാഴ്‌ചക്കുള്ളില്‍...
- Advertisement -