Mon, Nov 16, 2026
29 C
Dubai

ബിലീവേഴ്‌സ് ചർച്ച് റെയ്‌ഡ്‌; അഞ്ച് കോടി പിടിച്ചെടുത്തു; 6000 കോടിയുടെ വിദേശ സഹായം

കൊച്ചി: സംസ്‌ഥാന വ്യാപകമായി ബിലീവേഴ്‌സ് ചർച്ചിന് കീഴിലുള്ള സ്‌ഥാപനങ്ങളിൽ നടക്കുന്ന പരിശോധന ഇന്നും തുടരും. വൻ സാമ്പത്തിക ഇടപാടുകളാണ് ആദായ നികുതി വകുപ്പ് പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. ഡെൽഹിയിലും കേരളത്തിലുമായി അഞ്ച് കോടിയോളം കണക്കിൽ...

മൃതസഞ്‌ജീവനി; അവയവദാനത്തിന് ട്രാന്‍സ്ജെന്‍ഡര്‍ ദമ്പതികള്‍

കൊച്ചി: മരണാനന്തര അവയവദാനത്തിന് ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍. ആലുവയിലെ ട്രാന്‍സ് ദമ്പതികളായ തൃപ്‌തി ഷെട്ടിയും ഹൃത്വിക്കുമാണ് സംസ്‌ഥാന സര്‍ക്കാറിന്റെ മൃതസഞ്‌ജീവനിയില്‍ അംഗമാകാന്‍ മുന്നോട്ട് വന്നത്. ഇതോടെ രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ സ്‌ത്രീ/പുരുഷന്‍ എന്നീ ഓപ്ഷനുകള്‍ക്ക് ഒപ്പം...

കാത്തിരിപ്പിന് വിരാമം; വാട്‍സ്ആപ്പ് വഴി ഇനി പണവും അയക്കാം

ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം വാട്‍സ്ആപ്പിന് പേയ്‌മെന്റ് സേവനത്തിനുള്ള അനുമതി. യുപിഐ അടിസ്‌ഥാനമാക്കിയുള്ള പണമിടപാട് സംവിധാനം ഇന്ന് മുതൽ ഇന്ത്യയിൽ നിലവിൽ വന്നതായി കമ്പനി അറിയിച്ചു. രണ്ട് വർഷത്തിലേറെയായി ഈ സേവനത്തിനുള്ള കാത്തിരിപ്പിലാണ് ഉപയോക്‌താക്കൾ....

കോവിഡ്; 84 ലക്ഷം കടന്ന് രോഗബാധിതർ, രാജ്യത്ത് 24 മണിക്കൂറില്‍ 47,638 രോഗികള്‍

ന്യൂഡെല്‍ഹി : രാജ്യത്ത് വീണ്ടും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അന്‍പതിനായിരത്തില്‍ താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് ബാധിതരായ ആളുകളുടെ എണ്ണം 47,638 ആണ്. ഇതോടെ രാജ്യത്തെ ആകെ...

ഓൺലൈൻ ഇടപാടുകളിലെ പാസ്‍വേഡ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി യുഎഇ

അബുദാബി: ഓൺലൈൻ ഇടപാടുകളിൽ പാസ്‍വേഡുകൾ തിരഞ്ഞെടുക്കുന്നതിൽ വ്യക്‌തികൾക്ക് സംഭവിക്കുന്ന പിഴവുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി യുഎഇ ആഭ്യന്തര മന്ത്രാലയവും അബുദാബി ഡിജിറ്റൽ അതോറിറ്റിയും. സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റുകളിൽ സാധാരണയായി ഉപയോഗിക്കുന്ന ജനന തീയതി,...

ബിഹാറില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിക്ക് വെടിയേറ്റു

പാറ്റ്‌ന: ബീഹാറില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥിക്ക് വെടിയേറ്റു. ദര്‍ഭംഗയിലെ ഹയാഗത്ത് മണ്ഡലത്തിലെ സ്‌ഥാനാര്‍ഥി രവീന്ദ്രനാഥ് സിംഗിനാണ് വെടിയേറ്റത്. ആരാണ് വെടിയുതിര്‍ത്തതെന്ന് വ്യക്‌തമല്ല. കഴിഞ്ഞ ദിവസം രാത്രി താതോപൂരില്‍ വെച്ചായിരുന്നു സംഭവം. രവീന്ദ്രനാഥിനെ ദര്‍ഭംഗ മെഡിക്കല്‍...

കോളേജുകള്‍ തുറക്കാം; മാര്‍ഗ നിര്‍ദേശവുമായി യുജിസി

ന്യൂഡെല്‍ഹി : രാജ്യത്ത് ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനവുമായി യുജിസി. കേന്ദ്ര സര്‍വകലാശാലകളും കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളും തുറക്കുന്ന കാര്യത്തില്‍ വൈസ് ചാന്‍സിലര്‍ക്കും, സ്‌ഥാപന...

ബീഹാര്‍ ഇലക്ഷന്‍; മൂന്നാംഘട്ട പ്രചാരണം അവസാനിച്ചു

പാറ്റ്‌ന: ബീഹാറില്‍ അവസാനഘട്ട തിരഞ്ഞെടുപ്പിന്റെ പ്രചാരണം സമാപിച്ചു. ഏഴാം തിയ്യതി നടക്കുന്ന മൂന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ 2.35 കോടിയോളം വോട്ടര്‍മാര്‍ വിധിയെഴുതും. സ്‌പീക്കര്‍, മന്ത്രിസഭാ അംഗങ്ങള്‍ തുടങ്ങിയവര്‍ അവസാന ഘട്ടത്തിലെ മൽസരാര്‍ഥികളില്‍ ഉള്‍പ്പെടുന്നു. വടക്കന്‍...
- Advertisement -