Mon, Nov 16, 2026
29 C
Dubai

കേരളത്തിന് പിറകെ ജാര്‍ഖണ്ഡും; കേന്ദ്ര ഏജന്‍സിക്കുള്ള പൊതുസമ്മതം റദ്ദാക്കി

ന്യൂഡെല്‍ഹി: സിബിഐക്ക് സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ പൊതു അനുമതി പിന്‍വലിച്ച് ജാര്‍ഖണ്ഡ്. ഇനി ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ സംസ്‌ഥാനത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സിക്ക് കഴിയില്ല. ബിജെപി ഇതര...

തദ്ദേശ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍പട്ടിക ചൊവ്വാഴ്‌ച പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉടന്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍പട്ടിക ചൊവ്വാഴ്‌ചയോടെ പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്‌തമാക്കി. ഒപ്പം തന്നെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള തീയതി ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും, അതിന്റെ നടപടികള്‍...

15 വര്‍ഷത്തിൽ അധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് നിരോധനം

തിരുവനന്തപുരം : 2021 ജനുവരി ഒന്ന് മുതല്‍ 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് സംസ്‌ഥാനത്ത് നിരോധനം. കേരള മോട്ടോര്‍ വാഹന ചട്ടം ഭേദഗതി ചെയ്‌തുകൊണ്ടാണ് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്....

ആത്‌മഹത്യാപ്രേരണ കേസ് റദ്ദാക്കണം; അർണബിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മുംബൈ: ആത്‌മഹത്യാപ്രേരണ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി നൽകിയ ഹരജി മുംബൈ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മഹാരാഷ്‍ട്ര സർക്കാരിന്റെയും ആത്‍മഹത്യ ചെയ്‌ത ഇന്റീരിയർ ഡിസൈനർ അൻവക്...

പറഞ്ഞത് തെറ്റിപ്പോയി; ട്രംപുമൊത്തുള്ള നരേന്ദ്ര മോദിയുടെ വീഡിയോ പങ്കുവെച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡെല്‍ഹി: അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍ വിജയത്തിലേക്ക് അടുക്കുമ്പോള്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ബിജെപിക്കും മോദിക്കുമെതിരെ ട്രോളുകള്‍ ഉയരുകയാണ്. ട്രംപുമൊത്തുള്ള മോദിയുടെ ഒരു  പഴയ വീഡിയോ പങ്കുവച്ചാണ് പ്രശാന്ത് ഭൂഷൺ...

മാവോവാദികളെങ്കിൽ മരിച്ചുവീഴേണ്ടവരെന്ന കാഴ്‌ചപ്പാട് സർക്കാരിനില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: മാവോവാദി ആയിപ്പോയാൽ മരിച്ചുവീഴേണ്ടവരാണെന്ന കാഴ്‌ചപ്പാട് സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലെ പടിഞ്ഞാറത്തറയിൽ പൊലീസും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. "ആദ്യം വെടിവെച്ചത് മാവോവാദികളാണ്. ആത്‌മരക്ഷാർഥമാണ് പൊലീസ് വെടിവെച്ചത്. മുൻകരുതൽ എടുത്തിരുന്നത്...

പ്രതീക്ഷിച്ചതിലും നേരത്തെ വാക്‌സിന്‍ എത്തും; കൊവാക്‌സിന് മികച്ച ഫലപ്രാപ്‌തി

ന്യൂഡെല്‍ഹി : ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്‍ പ്രതീക്ഷിച്ചതിലും നേരത്തെ തന്നെ പ്രചാരത്തില്‍ വരുമെന്ന് മുതിര്‍ന്ന ശാസ്‍ത്രജ്‌ഞന്‍ രജനികാന്ത് വ്യക്‌തമാക്കി. 2021 ഫെബ്രുവരി ആദ്യം തന്നെ വാക്‌സിന്‍ ജനങ്ങളിലേക്ക്...

കേന്ദ്ര ഏജൻസികളുടെ അന്വേഷണം കെ-ഫോണിലേക്ക്

കൊച്ചി: കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംസ്‌ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-ഫോണിലേക്ക്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഇതിന്റെ വ്യക്‌തമായ സൂചനയുണ്ട്. ഒരു കേന്ദ്ര ഏജൻസി കെ-ഫോണിന്റെ പേരെടുത്ത് പറഞ്ഞ് കോടതിയിൽ...
- Advertisement -