Mon, Nov 16, 2026
29 C
Dubai

ബിനീഷിന്റെ വീട്ടിലെ റെയ്‌ഡ്‌ രാഷ്‌ട്രീയ പ്രേരിതം; എതിർക്കില്ലെന്നും സിപിഎം

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) റെയ്‌ഡ്‌ രാഷ്‌ട്രീയ പ്രേരിതമാണെന്ന് സിപിഎം. റെയ്‌ഡിന്റെ ഭാ​ഗമായി 26 മണിക്കൂറോളം കുടുംബാംഗങ്ങളെ വീട്ടു തടങ്കലിലാക്കിയ ഇഡിയുടെ നടപടി മനുഷ്യാവകാശ ലംഘനമാണ്. ഇഡി നടത്തിയ...

‘മമത ബാനര്‍ജിക്കെതിരായ ജനരോഷം ബിജെപിയെ വിജയത്തിലേക്ക് നയിക്കും’; അമിത് ഷാ

ബങ്കുര: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മരണമണി മുഴങ്ങുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മമതാ ബാനര്‍ജിക്കെതിരെ ജനരോഷം ശക്‌തിപ്പെടുകയാണെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രിയുടെ ക്ഷേമ പദ്ധതികള്‍ ബംഗാളിലെ ജനങ്ങള്‍ക്ക് ലഭിക്കാത്തതിന് പിന്നില്‍...

സിദ്ദീഖ് കാപ്പനുമായി ബന്ധപ്പെടാൻ അനുമതി തേടി കെയുഡബ്ള്യുജെ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ഹത്രസിൽ കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ ഉത്തർപ്രദേശ് സർക്കാർ അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനുമായി ബന്ധപ്പെടാൻ അനുമതി തേടി...

നവംബർ 10ന് ശേഷം തേജസ്വി യാദവിന് മുമ്പിൽ വണങ്ങേണ്ടി വരും; നിതീഷിനെ കടന്നാക്രമിച്ച് ചിരാഗ്...

പാറ്റ്ന: ബിഹാർ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടിം​ഗ് നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ മുഖ്യമന്ത്രി നിതീഷ് കുമാറിനെ കടന്നാക്രമിച്ച് എൽജെപി നേതാവ് ചിരാ​ഗ് പാസ്വാൻ. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുന്ന നവംബർ 10ന് ശേഷം...

ശോഭക്കൊപ്പം; കെ സുരേന്ദ്രനെതിരെ 24 സംസ്‌ഥാന നേതാക്കള്‍ പരാതി നല്‍കി

തിരുവനന്തപുരം: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രനെ പിന്തുണച്ച് സംസ്‌ഥാന നേതാക്കള്‍ രംഗത്ത്. ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ 24 സംസ്‌ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തിനു പരാതി നല്‍കി. ശോഭാ...

വേല്‍യാത്രക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപിയുടെ വേല്‍ യാത്രക്ക് അനുമതി നിഷേധിച്ച് എഐഎഡിഎംകെ സര്‍ക്കാര്‍. ഹിന്ദുവോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി നടത്താനിരുന്ന സംസ്‌ഥാന യാത്രക്കാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. നവംബര്‍ ആറ് മുതല്‍ ഡിസംബര്‍ ആറ് വരെയാണ്...

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന പിസി ജോര്‍ജിന്റെ ഹരജി തളളി ഹൈക്കോടതി

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ ആവശ്യപ്പെട്ട് പിസി ജോര്‍ജ് എംഎല്‍എ നല്‍കിയ ഹരജി ഹൈക്കോടതി തളളി. കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് നീട്ടിവെക്കണം എന്നായിരുന്നു പിസി ജോര്‍ജ് എംഎല്‍എ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്. തെരഞ്ഞെടുപ്പ് വിജ്‌ഞാപനം...

ക്രൂര പീഡനത്തിനിരയായ ആറുവയസുകാരി ഗുരുതരാവസ്‌ഥയിൽ

കോഴിക്കോട്: കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിൽ ആറുവയസുകാരി ക്രൂര പീഡനത്തിനിരയായി. ഗുരുതരാവസ്‌ഥയിലായ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. 15ആം വാർഡിൽ മാളൂർമ്മൽ ക്വാറിക്കടുത്താണ് പെൺകുട്ടിയുടെ കുടുംബം...
- Advertisement -