Mon, Nov 16, 2026
29 C
Dubai

കോവിഡ് വ്യാപനം; ഒഡിഷയിലും പടക്ക വിൽപ്പനക്ക് നിരോധനം

ഭുവനേശ്വര്‍: രാജസ്‌ഥാന് പിന്നാലെ ഒഡിഷയിലും ദീപാവലി ആഘോഷ വേളയില്‍ അടക്കം പടക്ക വില്‍പ്പനക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. വായു മലിനീകരണവും മറ്റ് ബുദ്ധിമുട്ടുകളും കോവിഡിനെ സ്വാധീനിക്കുമെന്ന പഠനങ്ങള്‍...

മാവോവാദി വേൽമുരുകന്റെ മൃതദേഹം കാണണമെന്ന് ആവശ്യം; കോൺഗ്രസ് നേതാക്കൾ അറസ്‌റ്റിൽ

കോഴിക്കോട്: വയനാട്ടിലെ പടിഞ്ഞാറത്തറയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട മാവോവാദി വേൽമുരുകന്റെ മൃതദേഹം കാണണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ കോൺഗ്രസ് നേതാക്കളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കെപിസിസി വൈസ് പ്രസിഡണ്ട് ടി സിദ്ദിഖ് അടക്കമുള്ള...

നഷ്‌ടമായത് പ്രസ്‌ഥാനത്തിന്റെ ഭാവി വാഗ്‌ദാനത്തെ; പി ബിജുവിനെ അനുസ്‌മരിച്ച് കോടിയേരി ബാലകൃഷ്‌ണന്‍

തിരുവനന്തപുരം: അന്തരിച്ച ഡിവൈഎഫ്ഐ നേതാവും യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ബിജുവിനെ അനുസ്‌മരിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്‌ണൻ. ബിജുവിന്റെ അകാലത്തിലുള്ള വിയോഗ വാര്‍ത്ത തീര്‍ത്തും വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു....

വികസനത്തിന്റെ പാതയിൽ വിദ്യാഭ്യാസമേഖല; മികവിന്റെ കേന്ദ്രങ്ങളായി 125 പൊതുവിദ്യാലയങ്ങൾ

തിരുവനന്തപുരം: കേരളത്തിൽ വികസനത്തിന്റെ പാതയിൽ മുന്നോട്ട് കുതിച്ച് വിദ്യാഭ്യാസമേഖല. സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി 125 പൊതുവിദ്യാലയങ്ങൾ കൂടി മികവിന്റെ കേന്ദ്രങ്ങളാവുകയാണ്. പുതുതായി നിർമിച്ച 46 സ്‌കൂൾ കെട്ടിടങ്ങൾ ഇന്ന് ഉൽഘാടനം ചെയ്യും....

കൊട്ടിയം ആത്‍മഹത്യ: സർക്കാരിന്റെ അപ്പീലിൽ കക്ഷി ചേരാൻ റംസിയുടെ പിതാവ്

കൊച്ചി: വിവാഹത്തിൽ നിന്ന് പ്രതിശ്രുത വരൻ പിൻമാറിയതിൽ മനംനൊന്ത് കൊട്ടിയം സ്വദേശിനി റംസി ആത്‍മഹത്യ ചെയ്‌ത കേസിൽ സർക്കാർ നൽകിയ അപ്പീലിൽ കക്ഷിചേരാൻ റംസിയുടെ പിതാവ് എച്ച് റഹീമിന്റെ അപേക്ഷ. കേസിൽ സീരിയൽ...

അമേരിക്കന്‍ തിരഞ്ഞെടുപ്പ്; ട്രംപിന് സാധ്യത ഏറുന്നു; ഇലക്‌ട്രൽ വോട്ടുകളിലും മുന്നേറ്റം

വാഷിംഗ്‌ടൺ: അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഇരു സ്‌ഥാനാര്‍ഥികളും ശക്‌തമായ പോരാട്ടം കാഴ്‌ച വെക്കുന്നുണ്ടെങ്കിലും റിപ്പബ്ളിക്കന്‍ സ്‌ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് നേരിയ മുന്നേറ്റം പ്രകടമായി. നിലവില്‍ ബൈഡന്‍ 224 ഇലക്‌ട്രറല്‍ വോട്ടുകളും ട്രംപ് 213...

സിബിഐ വിരുദ്ധ കേരളം; മന്ത്രിസഭയിൽ അംഗീകാരം; ഉടൻ നടപ്പാക്കും

തിരുവനന്തപുരം: കേരളത്തിൽ സിബിഐക്ക് നിയന്ത്രണമേർപ്പെടുത്താൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. എക്‌സിക്യൂട്ടീവ് ഓർഡറിലൂടെ ഉടൻ തന്നെ ഇത് നടപ്പാക്കും. സിബിഐക്ക് നൽകിയ പൊതുസമ്മതം പിൻവലിക്കാൻ സർക്കാർ നേരത്തെ തന്നെ ആലോചിച്ചിരുന്നു. വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതിക്കേസുമായി...

അര്‍ണബ് ഗോസ്വാമിയുടെ അറസ്‌റ്റ് മാദ്ധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം; പ്രകാശ് ജാവദേക്കർ

മുംബൈ: റിപ്പബ്ളിക്ക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്‌റ്റ് അടിയന്തിരാവസ്‌ഥ ഓര്‍മിപ്പിക്കുന്നതെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. മാദ്ധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് മഹാരാഷ്‍ട്രയില്‍ നടക്കുന്നതെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ട്വിറ്ററിലായിരുന്നു പ്രകാശ്...
- Advertisement -