Mon, Nov 16, 2026
29 C
Dubai

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം; മാര്‍ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി റവന്യൂ വകുപ്പ്. ഗുരുതരമായ രോഗങ്ങളുള്ളവരും വാര്‍ഷിക വരുമാനം രണ്ട് ലക്ഷം കവിയാത്തവര്‍ക്കും ചികില്‍സാ ധനസഹായത്തിന് അപേക്ഷിക്കാം. രോഗവിവരം കൃത്യമായി പ്രതിപാദിക്കുന്ന ആറ്...

കോവിഡ്; രോഗമുക്‌തി 8802, രോഗബാധ 6862, സമ്പർക്കം 5899

തിരുവനന്തപുരം:ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും താഴേക്ക് വരുന്നു എന്നത് ആശ്വാസകരമാണ്. ഇന്ന് ടെസ്‌റ്റ് പോസിറ്റിവിറ്റി 11.22 ആയി കുറഞ്ഞിട്ടുണ്ട്. 40 വയസ്സിന് താഴെയുള്ള ഒരാൾക്ക് ഇന്നും കോവിഡ് മരണം സ്‌ഥിരീകരിച്ചു. 23 വയസുള്ള കുലശേഖരം...

നിതീഷിന് നേരെ സവാളയും ഇഷ്‌ടിക കഷ്‌ണവും എറിഞ്ഞു; ഇനിയും എറിയൂ എന്ന് പ്രതികരണം

പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാ​ഗമായി നടത്തിയ റാലിയിൽ സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ സവാളയും ഇഷ്‌ടിക കഷ്‌ണങ്ങളും എറിഞ്ഞു. മധുബനി, ഹർലഖിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ തൊഴിലവസരങ്ങളെ കുറിച്ച് സംസാരിക്കുന്നതിന് ഇടയിലാണ്...

‘ജനാധിപത്യ മൂല്യങ്ങളെല്ലാം നശിപ്പിച്ചു; എന്നിട്ടും അത് ശക്‌തിപ്പെടുത്താൻ ആഹ്വാനം ചെയ്യുന്നു’

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സർക്കാരിനേയും കടന്നാക്രമിച്ച് അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ജനാധിപത്യത്തിന്റെ എല്ലാ മൂല്യങ്ങളും നശിപ്പിച്ചിട്ടും അത് ശക്‌തിപ്പെടുത്താൻ ആണ് മോദി ബിഹാറിലെ ജനങ്ങളോട് ആവശ്യപ്പെടുന്നത് എന്ന് അദ്ദേഹം പരിഹസിച്ചു....

പെരിയ കേസ്; സംസ്‌ഥാന സര്‍ക്കാര്‍ ഹരജി സുപ്രീംകോടതി മാറ്റിവച്ചു

ന്യൂഡെല്‍ഹി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്‌ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം റദ്ദ് ചെയ്യാന്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി മാറ്റിവച്ചു. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുക ആയിരുന്നു. ദീപാവലി...

കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി റേറ്റ് കുറയുന്നു; സംസ്‌ഥാനത്ത് നേരിയ ആശ്വാസം

തിരുവനന്തപുരം : കോവിഡ് വ്യാപനം അതിന്റെ പാരമ്യത്തിലെത്തിയ ഒക്‌ടോബർ കടന്നുപോയപ്പോള്‍ സംസ്‌ഥാനത്ത് പോസിറ്റിവിറ്റി റേറ്റിലും രോഗികളുടെ എണ്ണത്തിലും കുറവ്. നവംബര്‍ ആയപ്പോഴേക്കും പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്....

ലൈഫ് മിഷന്‍; യൂണിടാക് കൈമാറിയ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ്

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ കോഴ ഇടപാടിന് തെളിവായ ഐ ഫോണുകള്‍ പിടിച്ചെടുക്കാന്‍ വിജിലന്‍സ് തീരുമാനം. അഡീഷണല്‍ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് ലഭിച്ച ഐ ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറി. ബാക്കിയുള്ള ഫോണുകള്‍...

തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടണം; പിസി ജോര്‍ജ് ഉപവാസ സമരത്തില്‍

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് ഉടന്‍ നടത്തരുത് എന്ന ആവശ്യവുമായി പിസി ജോര്‍ജ് എംഎല്‍എ ഉപവാസ സമരം ആരംഭിച്ചു. സെക്രട്ടേറിയറ്റിന് മുന്നിലാണ് ഉപവാസമിരിക്കുന്നത്. കോവിഡ് വ്യാപനം സംസ്‌ഥാനത്ത് രൂക്ഷമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ്...
- Advertisement -