Mon, Nov 16, 2026
28 C
Dubai

നിയമസഭ കയ്യാങ്കളി; കേസ് റദ്ദാക്കണമെന്ന സര്‍ക്കാര്‍ ഹരജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം : നിയമസഭയിലെ കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സംസ്‌ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് വിജി അരുണ്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. എന്നാല്‍ കേസ് റദ്ദാക്കുന്നതിനെ...

ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. തുടർന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന്...

വിയന്നയില്‍ ഭീകരാക്രമണം; രണ്ട് മരണം

വിയന്ന: ഓസ്ട്രിയയുടെ തലസ്‌ഥാനമായ വിയന്നയില്‍ ആറിടങ്ങളില്‍ ഭീകരാക്രമണം. വെടിവെപ്പില്‍ ഒരു ഭീകരനുള്‍പ്പടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. സെന്‍ട്രല്‍ സിനനോഗിനടുത്താണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്...

പോരാട്ടങ്ങൾക്കൊടുവിൽ പോളിങ് ബൂത്തിലേക്ക്; യുഎസ് തെരഞ്ഞെടുപ്പ് ഇന്ന്; ഉറ്റുനോക്കി ലോകം

വാഷിങ്ടൺ: അമേരിക്കയുടെ 46ആമത് പ്രസിഡണ്ട് സ്‌ഥാനത്തിനായി ഡൊണാൾഡ് ട്രംപും ജോ ബൈഡനും തമ്മിലുള്ള പോരാട്ടത്തിനൊടുവിൽ യുഎസ് ഇന്ന് പോളിങ് ബൂത്തിലേക്ക്. പുലർച്ചെ മൂന്നിന് തന്നെ എല്ലാ സംസ്‌ഥാനങ്ങളിലും പോളിങ് ബൂത്തുകൾ സജ്ജമാകും. ഓരോ...

ഹത്രസ് കൂട്ടബലാല്‍സംഗം; പ്രത്യേക അന്വേഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡെല്‍ഹി : ഹത്രസില്‍ പെണ്‍കുട്ടി കൂട്ട ബലാല്‍സംഗത്തിന് ഇരയായി മരിച്ച സംഭവത്തില്‍ പ്രത്യേക അന്വേഷണ സമിതി സംസ്‌ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യുപി ആഭ്യന്തര സെക്രട്ടറി ഭഗവാന്‍ സ്വരൂപിന്റെ നേതൃത്വത്തിലാണ് സമിതി അന്വേഷണം...

ബിജെപിയെ പിന്തുണക്കില്ല; അമിത് ജോഗിക്കെതിരെ വിമത എംഎല്‍എമാര്‍

റായ്‌പൂർ: ബിജെപിയെ പിന്തുണക്കാനുള്ള അമിത് ജോഗിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് തീരുമാനിച്ച് ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡിന്റെ (ജെ) രണ്ട് എംഎല്‍എമാര്‍ രംഗത്ത്. ദേവ്രാത് സിംഗ്, പ്രമോദ് ശര്‍മ്മ എന്നിവരാണ് പാര്‍ട്ടി തീരുമാനം അംഗീകരിക്കില്ലെന്ന് അറിയിച്ചത്....

തദ്ദേശ തിരഞ്ഞെടുപ്പ്; ഇത്തവണയും രണ്ട് ഘട്ടങ്ങളില്‍ തന്നെ

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കും. ഓരോ ദിവസത്തെ ഇടവേളകളിലായി ഓരോ ജില്ല ഇടവിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പ് ക്രമീകരണങ്ങളുടെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സംസ്‌ഥാന പോലീസ്...

പ്രശസ്‌ത വയലിനിസ്‌റ്റ് ടിഎൻ കൃഷ്‌ണൻ വിടവാങ്ങി

ചെന്നൈ: പ്രശസ്‌ത വയലിനിസ്‌റ്റും പത്‌മഭൂഷൺ ജേതാവുമായ പ്രൊഫ. ടിഎൻ കൃഷ്‌ണൻ അന്തരിച്ചു. 92 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വയലിനിൽ നാദവിസ്‌മയം തീർത്ത കൃഷ്‌ണൻ രാജ്യത്തിനകത്തും വിദേശത്തുമായി ഇരുപത്തയ്യായിരത്തിൽ...
- Advertisement -