Tue, Nov 17, 2026
28 C
Dubai

ഇന്ത്യൻ പൗരൻമാർക്ക് ഇനി കശ്‌മീരിൽ ഭൂമി സ്വന്തമാക്കാം; കേന്ദ്രസർക്കാർ

ശ്രീനഗർ: ഏതൊരു ഇന്ത്യൻ പൗരനും ഇനി ജമ്മു കശ്‌മീരിൽ ഭൂമി സ്വന്തമാക്കാം. ഇത് സംബന്ധിച്ച വിജ്‌ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. 26 സംസ്‌ഥാനങ്ങളിലെ നിയമങ്ങളാണ് സർക്കാർ ഭേദഗതി ചെയ്‌തിരിക്കുന്നത്‌. മാറ്റങ്ങൾ ജമ്മു കശ്‌മീർ, ലഡാക്ക്...

കോവിഡ്; രോഗമുക്‌തി 7015, രോഗബാധ 5457, സമ്പർക്കം 4702

തിരുവനന്തപുരം: സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 60 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ച 24 പേരിൽ ഒരാൾ 36 വയസ്സുള്ള കാസർഗോഡ് മുള്ളേരിയ സ്വദേശിനി സമീറയാണ് ഇന്നത്തെ ആകെ രോഗബാധ 5457 ആണ്. സംസ്‌ഥാനത്ത്‌...

രാജ്യത്ത് അണ്‍ലോക്ക് 5 തുടരും

ന്യൂഡെല്‍ഹി: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായുള്ള അണ്‍ലോക്ക് 5 നവംബര്‍ 30 വരെ നീട്ടി. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. സെപ്‌റ്റംബര്‍ 30...

തദ്ദേശ തെരഞ്ഞെടുപ്പ്; 180 കോടി രൂപയുടെ ചെലവ്; സുരക്ഷാ ഉപകരണങ്ങൾക്ക് മാത്രം 12 കോടി

തിരുവനന്തപുരം: കോവിഡ് കാല തദ്ദേശ തെരഞ്ഞെടുപ്പിന് ആകെ ചെലവ് 180 കോടിയെന്ന് സംസ്‌ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തുന്ന ഉദ്യോഗസ്‌ഥർക്ക്‌ മാസ്‌ക്, ഗ്‌ളൗസ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളും ഇലക്ഷൻ ബൂത്തുകളിലേക്കുള്ള സാനിറ്റയ്‌സറുകളും മെഡിക്കൽ...

വീട് നിർമാണ ക്രമക്കേട്; കെ.എം ഷാജിക്കെതിരെ കോഴിക്കോട് കോർപറേഷൻ ഇ.ഡി ഓഫീസിൽ

കൊച്ചി: കെ.എം ഷാജി എംഎൽഎയുടെ വീട് നിർമാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപറേഷൻ ഉദ്യോഗസ്‌ഥർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫീസിലെത്തി. വൈകിട്ട് 3 മണിയോടെയാണ് കോർപറേഷൻ ഓഫീസിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘം ഇ.ഡി...

കേന്ദ്രമന്ത്രി രാംദാസ് അത്തേവാലക്ക് കോവിഡ്

ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രി രാംദാസ് അത്തേവാലക്ക് കോവിഡ്. രോഗം സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് മുംബയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആണെന്നും താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അത്തേവാല ട്വിറ്ററില്‍...

പ്രതിരോധ മേഖലയുടെ ശാക്‌തീകരണം; ബി.ഇ.സി.എ ഒപ്പ് വെച്ച് ഇന്ത്യയും അമേരിക്കയും; നിർണായക നീക്കം

ന്യൂഡെൽഹി: പ്രതിരോധ മേഖല ശക്‌തിപ്പെടുത്തുന്നതിന് നിർണായക നീക്കവുമായി ഇന്ത്യയും അമേരിക്കയും. പ്രതിരോധ മേഖലയിൽ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ധാരണകൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ബി.ഇ.സി.എ (ബേസിക് എക്‌സ്‌ചേഞ്ച് ആൻഡ് കോ-ഓപ്പറേഷൻ എഗ്രിമെന്റ്) കരാറിൽ ഇരുരാജ്യങ്ങളും...

അമി കോണി ബാരറ്റ് അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജി

ന്യൂയോര്‍ക്ക്: അമേരിക്കന്‍ സുപ്രീം കോടതി ജഡ്ജിയായി അമി കോണി ബാരറ്റിനെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ്  ഡൊണാള്‍ഡ് ട്രംപ് നോമിനേറ്റ് ചെയ്‌ത അമി കോണിയെ സുപ്രീം കോടതി ജഡ്ജിയായി തിരഞ്ഞെടുക്കുന്നത്....
- Advertisement -