കെഎസ്ആര്ടിസിക്ക് പുനരുദ്ധാരണ പാക്കേജുമായി സംസ്ഥാന സര്ക്കാര്
തിരുവനന്തപുരം : കെഎസ്ആര്ടിസിക്ക് വീണ്ടും പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ച് സംസ്ഥാന സര്ക്കാര്. മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ പുനരുദ്ധാരണ പാക്കേജിനെ പറ്റി വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തില് എം പാനല് ജീവനക്കാരെ പിരിച്ചു വിടില്ലെന്നും...
മുസ്ലിം വിരുദ്ധ പരാമർശം; ഫ്രാൻസിനെതിരെ വ്യാപക പ്രതിഷേധവുമായി അറബ് രാജ്യങ്ങൾ
ദുബായ്: ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ നടത്തിയ മുസ്ലിം വിരുദ്ധ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധവുമായി അറബ് രാജ്യങ്ങൾ. അടുത്തിടെ ഫ്രാൻസിലെ ഒരു സ്കൂളിൽ പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ ഉപയോഗിച്ചു എന്ന പേരിൽ സാമുവൽ...
കേരളത്തിൽ പോലീസുകാര്ക്ക് ഇൻഷുറന്സ് പദ്ധതിയുമായി പോലീസ് സഹകരണ സംഘം
തിരുവനന്തപുരം : സംസ്ഥാനത്തെ പോലീസ് സേനക്കും അവരുടെ കുടുംബങ്ങള്ക്കുമായി ഇന്ഷുറന്സ് പരിരക്ഷ നടപ്പാക്കാന് തീരുമാനിച്ച് പോലീസ് സഹകരണ സംഘം. കേരളത്തിലെ മുഴുവന് പോലീസുകാര്ക്കും അവരുടെ കുടുംബാംഗങ്ങള്ക്കും ഇതിലൂടെ ആനുകൂല്യം ലഭിക്കുന്നതാണ്. കെയര് പ്ളസ്...
കോവിഡ്; രോഗമുക്തി 7107, രോഗബാധ 4287, സമ്പർക്കം 3711
തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യരംഗത്തുള്ള 53 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് മരണം സ്ഥിരീകരിച്ച 20 പേരിൽ ഒരാൾ 37 വയസ്സുള്ള ചേർത്തല സ്വദേശി ആന്റണി ഡനീഷ്.
ഇന്നത്തെ ആകെ രോഗബാധ 4287 ആണ്. സംസ്ഥാനത്ത്...
സ്വർണക്കടത്ത് കേസ്; മുഖ്യപ്രതികളിൽ ഒരാൾ പിടിയിൽ
കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ റബിൻസ് പിടിയിൽ. നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ ഫൈസൽ ഫരീദിനൊപ്പം പ്രവർത്തിച്ചത് മൂവാറ്റുപുഴ സ്വദേശിയായ റബിൻസാണെന്ന് നേരത്തെ റിപ്പോർട്ടുകൾ...
പരിശോധന 35,141 ആയി കുറഞ്ഞു; രോഗബാധ 4287 ആയും കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് രോഗമുക്തി നേടിയത് 7107 പേരാണ്. ആകെ രോഗബാധ 4287 സ്ഥിരീകരിച്ചപ്പോള് മരണ സംഖ്യ 20 ആണ്. സമ്പര്ക്ക രോഗികള് 3211 ഇന്നുണ്ട്. ഉറവിടം അറിയാത്ത 471 രോഗബാധിതരും, 93,747 പേർ നിലവിൽ...
വ്യാജം; വിരമിക്കൽ റിപ്പോർട്ടുകൾ തള്ളി പോൾ പോഗ്ബ
ഫ്രാൻസ്: അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചെന്ന വാർത്തകൾ വ്യാജമാണെന്ന് ഫ്രാൻസിന്റെ ലോകകപ്പ് ജേതാവ് പോൾ പോഗ്ബ. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ മുസ്ലിം വിരുദ്ധ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ ജഴ്സിയിലെ കളി മതിയാക്കിയെന്ന...
കോവിഡ് പ്രതിരോധത്തില് കേരള പോലീസിന്റേത് മഹത്തായ സേവനം; മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളില് കേരള പോലീസിന്റെ പങ്കിനെ കുറിച്ച് സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പോലീസിന്റെ കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങള് മഹത്തരമായ സേവനങ്ങള് ആണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി....








































