Tue, Nov 17, 2026
26 C
Dubai

സാമ്പത്തിക തട്ടിപ്പ് കേസ്; ആര്യാടൻ ഷൗക്കത്തിനെ വീണ്ടും ഇഡി ചോദ്യം ചെയ്യുന്നു

കോഴിക്കോട്: മെഡിക്കൽ സീറ്റ് വാഗ്‌ദാനം ചെയ്‌ത്‌ പണം തട്ടിയെന്ന പരാതിയിൽ ആര്യാടൻ ഷൗക്കത്തിനെ ഇന്ന് വീണ്ടും എൻഫോഴ്‌സ്‌മെൻറ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് വെച്ചാണ് മൊഴിയെടുക്കുന്നത്. രാവിലെ 10 മണിയോടെ ഷൗക്കത്ത് മൊഴി കൊടുക്കാൻ...

ഇനിയെങ്കിലും കർഷകരെ കേൾക്കൂ, ഇത് രാജ്യത്തിന് അപമാനകരം; രാഹുൽ ​ഗാന്ധി

ന്യൂഡെൽഹി: ദസ്റ ദിനത്തിൽ മഹിഷാസുരന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളിലെ കർഷകർ പ്രതിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധി. പഞ്ചാബിലെ ജനങ്ങൾക്ക് പ്രധാനമന്ത്രിയോട്...

പ്‌ളസ് വണ്‍ ക്‌ളാസുകള്‍ അടുത്ത മാസം മുതല്‍ ഓണ്‍ലൈനില്‍ ആരംഭിക്കും

തിരുവനന്തപുരം: പ്‌ളസ് വണ്‍ ക്‌ളാസുകള്‍ അടുത്ത മാസം മുതല്‍ ഓണ്‍ലൈനായി ആരംഭിക്കാന്‍ തീരുമാനമായി. നവംബര്‍ 2 മുതല്‍ ഫസ്‌റ്റ് ബെല്ലില്‍ പ്‌ളസ് വണ്‍ ക്‌ളാസുകളും സംപ്രേഷണം ചെയ്‌ത് തുടങ്ങും. പ്രാരംഭ ഘട്ടത്തില്‍ രാവിലെ...

കല്‍ക്കരി അഴിമതി; മുന്‍ കേന്ദ്രമന്ത്രി ദിലിപ് റായിക്ക് മൂന്ന് വര്‍ഷം തടവ്

ന്യൂഡെല്‍ഹി: കല്‍ക്കരി പാടം അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി ദിലിപ് റായിക്ക് ഡെല്‍ഹിയിലെ പ്രത്യേക കോടതി മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കേസില്‍ റായിക്ക് പുറമേ മറ്റു രണ്ട് പേര്‍ക്കും...

ദസ്റ ദിനത്തിൽ മോദിയുടെ കോലം കത്തിച്ച് പഞ്ചാബ്, ഹരിയാന കർഷകർ; അൽഭുതമില്ലെന്ന് ബിജെപി

ന്യൂഡെൽഹി: ദസ്റ ദിനത്തിൽ മഹിഷാസുരന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളിലെ കർഷകർ. വിവാദ കാർഷിക നിയമം കൊണ്ടുവന്നതിൽ തുടരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് മോദിയുടെ കോലം കത്തിച്ചത്....

‘മൊഴിയില്‍ പേര് വന്നത് രാഷ്‌ട്രീയ ഗൂഢാലോചന’; കാരാട്ട് റസാഖ് എംഎല്‍എ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതികളില്‍ ഒരാളായ സന്ദീപിന്റെ ഭാര്യ തനിക്കെതിരായി നല്‍കിയ മൊഴി രാഷ്‌ട്രീയ പ്രേരിതമെന്ന് കാരാട്ട് റസാഖ് എംഎല്‍എ. മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹം നിഷേധിച്ചു, സ്വര്‍ണക്കടത്ത് സംഘങ്ങളുമായി തനിക്ക്...

രാജ്യത്തിന് ആശ്വാസമായി കോവിഡ് കണക്കുകള്‍; 24 മണിക്കൂറിനിടെ 45,149 പേര്‍ക്ക് പുതുതായി രോഗം

ന്യൂഡെല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 45,149 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചതായി സ്‌ഥിരീകരിച്ചു. 480 പേര്‍ മരിച്ചു.  കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞ് വരുന്നതായിട്ടാണ് കണക്കുകള്‍ കാണിക്കുന്നത്. രാജ്യത്ത് ഇതുവരെ...

നീതി ആയോഗ് യോഗം ഇന്ന്; കൂടുതല്‍ പൊതുമേഖലാ സ്‌ഥാപനങ്ങള്‍ വില്‍ക്കാന്‍ നീക്കം

ന്യൂഡെല്‍ഹി: പൊതുമേഖലാ സ്‌ഥാപനങ്ങളുടെ അടുത്ത ഘട്ട വില്‍പ്പന ആരംഭിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇന്ന് ചേരുന്ന നീതി ആയോഗ് പ്രാഥമിക യോഗം വിഷയം ചര്‍ച്ച ചെയ്യും. വില്‍ക്കാന്‍ കഴിയുന്ന സ്‌ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ കേന്ദ്രം ബന്ധപ്പെട്ട...
- Advertisement -