Tue, Nov 17, 2026
26 C
Dubai

ഹിമാചൽ വളക്കൂറുള്ള മണ്ണാണ്, ഇവിടെ എന്തും വിളയിക്കാം; ഉദ്ധവിന്റെ കഞ്ചാവ് കൃഷി പരാമർശത്തിൽ കങ്കണ

ഷിംല: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ബോളിവുഡ് നടി കങ്കണ റണൗട്ടും തമ്മിലുള്ള വാക്പോര് അവസാനിക്കുന്നില്ല. കഴിഞ്ഞദിവസം ദസ്റ ദിനത്തോട് അനുബന്ധിച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കവെ ഉദ്ധവ് താക്കറെ നടത്തിയ...

ചീഫ് ജസ്‌റ്റിസിനെ വിമര്‍ശിച്ച് വീണ്ടും പ്രശാന്ത് ഭൂഷണ്‍; പിന്നാലെ പരാതിയും

ന്യൂഡെല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് എസ്.എ ബോബ്ഡെയെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്‌ത പ്രശാന്ത് ഭൂഷണ് എതിരെ വീണ്ടും പരാതി. മധ്യപ്രദേശ് സര്‍ക്കാര്‍ ഒരുക്കിയ ഹെലികോപ്റ്ററില്‍ ചീഫ് ജസ്‌റ്റിസ് യാത്ര ചെയ്‌തിരുന്നു. ഇതിനെ...

ബിഹാറിൽ മാത്രമല്ല, രാജ്യത്തെ മുഴുവൻ പേർക്കും സൗജന്യ വാക്‌സിൻ ലഭിക്കും; കേന്ദ്ര മന്ത്രി

ന്യൂഡെൽഹി: കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളുടെ വിമർശനം ശക്‌തമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര മന്ത്രി. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സൗജന്യമായി കോവിഡ് വാക്‌സിൻ ലഭിക്കുമെന്ന് കേന്ദ്ര സഹമന്ത്രി പ്രതാപ് ചന്ദ്ര സാരം​ഗി പറഞ്ഞു....

ഇന്ത്യ-യുഎസ് ടു പ്ളസ് ടു ചർച്ചക്ക് ഇന്ന് തുടക്കം; പ്രതിരോധവും നാവിക സഹകരണവും ചർച്ചയാകും

ന്യൂഡെൽഹി: ഇന്ത്യ-യുഎസ് ടു പ്ളസ് ടു ചർച്ചക്ക് ഇന്ന് ഡെൽഹിയിൽ തുടക്കം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവർ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക്...

ബിഹാർ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 243 സീറ്റുകളിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒക്‌ടോബർ 28, ബുധനാഴ്‌ചയാണ് ഒന്നാം ഘട്ട വോട്ടെടുപ്പ്. ആദ്യഘട്ടത്തിൽ 71 സീറ്റുകളിലേക്കാണ്...

ആരോഗ്യ പ്രവര്‍ത്തകരെ രാഷ്‌ട്രീയമായി ഉപയോഗിക്കാന്‍ ശ്രമം; കെകെ ശൈലജ

കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയിലും ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ രാഷ്‌ട്രീയമായി ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ. മാസങ്ങളോളമായി കഠിനമായ പ്രയത്‌നങ്ങളാണ് അവര്‍ നടത്തുന്നത്, എന്നാല്‍ ഈ സാഹചര്യത്തിലും ആരോഗ്യ പ്രവര്‍ത്തകരെ...

അന്തര്‍സംസ്‌ഥാന യാത്രാ നിരക്കില്‍ ഇളവുമായി കെഎസ്ആര്‍ടിസി; ലക്ഷ്യം കൂടുതല്‍ യാത്രക്കാര്‍

തിരുവനന്തപുരം: അന്തര്‍സംസ്‌ഥാന യാത്രാ നിരക്കില്‍ ഇളവുമായി കെഎസ്ആര്‍ടിസി. 30 ശതമാനം ഇളവാണ് യാത്രാ നിരക്കില്‍ കെഎസ്ആര്‍ടിസി വരുത്തിയിരിക്കുന്നത്. വ്യാഴാഴ്‌ച മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. ഇളവ് അന്തര്‍സംസ്‌ഥാന എസി ബസ് സര്‍വീസുകള്‍ക്കാണ് ബാധകമാവുക. തിരുവനന്തപുരം-...

ഡെല്‍ഹിയില്‍ വായുനിലവാരം ഗുരുതര അവസ്‌ഥയില്‍ തുടരുന്നു

ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനത്തെ വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി മോശം അവസ്‌ഥയിലാണ് വായുനിലവാര സൂചിക ഡെല്‍ഹിയിലെ ഭൂരിഭാഗം മേഖലകളിലും രേഖപ്പെടുത്തുന്നത്. ഞായറാഴ്‌ചയും സ്‌ഥിതി വ്യത്യസ്‌തമല്ല. ഇന്നലെ ഡെല്‍ഹിയിലെ പല ഭാഗങ്ങളിലും സൂചികയില്‍...
- Advertisement -