ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ വംശീയവാദി; ട്രംപിനെതിരെ ജോ ബൈഡന്‍
ന്യൂയോര്‍ക്ക്: യു എസ് തിരഞ്ഞെടുപ്പിലെ റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്‌ഥാനാര്‍ഥിയും യു എസ് പ്രസിഡണ്ടുമായ ഡൊണാള്‍ഡ് ട്രംപിനെ കടന്നാക്രമിച്ച് ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ജോ ബൈഡന്‍. ആധുനിക ചരിത്രം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വംശീയ...
കോവിഡ് ബാധിതര്‍ കുറയുന്നു; രാജ്യത്ത് രോഗമുക്‌തി നിരക്ക് 90 ശതമാനത്തിലേക്ക്
ന്യൂഡെല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗ ബാധിതരുടെ എണ്ണത്തില്‍ കുറവ് തുടരുന്നു. കഴിഞ്ഞ ദിവസവും 60,000 ൽ താഴെയാണ് കോവിഡ് ബാധിതര്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 54,366...
അവയവങ്ങൾ വിൽപനക്ക്; കച്ചവടം മുടക്കാൻ ക്രൈം ബ്രാഞ്ച്; അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് അവയവക്കച്ചവടം വ്യാപകമെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു. അനധികൃത അവയവ കൈമാറ്റങ്ങൾ സംസ്‌ഥാനത്ത് വ്യാപകമായി തുടരുന്നുണ്ടെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ...
വിസ വേണ്ട; യുഎഇ പൗരൻമാർക്ക് ഇസ്രയേലിൽ പ്രവേശിക്കാം
യുഎഇ : ഇസ്രയേലില്‍ പ്രവേശിക്കാന്‍ യുഎഇ പൗരൻമാര്‍ക്ക് വിസ ആവശ്യമില്ലെന്ന് വ്യക്‌തമാക്കി യുഎഇ വിദേശകാര്യ അന്താരാഷ്‌ട്ര സഹകരണ മന്ത്രാലയം. 90 ദിവസം വരെ യുഎഇ പൗരൻമാര്‍ക്ക് ഇസ്രയേലില്‍ വിസ ഇല്ലാതെ കഴിയാമെന്നാണ് ഇപ്പോള്‍...
സൈബര്‍ അതിക്രമങ്ങള്‍ തടയാനുള്ള നിയമ ഭേദഗതി ജനാധിപത്യ വിരുദ്ധം; ഹരീഷ് വാസുദേവന്‍
തിരുവനന്തപുരം: സൈബര്‍ അതിക്രമങ്ങളെ തടയാന്‍ കേരള പോലീസ് നിയമത്തില്‍ ഭേദഗഗതി വരുത്താന്‍ പാസാക്കിയ ഓഡിനന്‍സിനെതിരെ അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായ ഹരീഷ് വാസുദേവന്‍. സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള അതിക്രമങ്ങള്‍ക്കും വ്യക്‌തിഹത്യക്കും എതിരെ കേസെടുക്കാന്‍ പോലീസിന് നേരിട്ട്...
കുമ്മനത്തിനെതിരായ കേസ്; ഒത്തുതീർപ്പിന് ശ്രമം; പണം തിരികെ നൽകും
പത്തനംതിട്ട: ബിജെപി മുൻ സംസ്‌ഥാന അധ്യക്ഷനും മുതിർന്ന നേതാവുമായ കുമ്മനം രാജശേഖരൻ പ്രതിയായ ആറൻമുള സാമ്പത്തിക തട്ടിപ്പ് കേസ് ഒതുക്കി തീർക്കാൻ ശ്രമം. കുമ്മനം ഉൾപ്പടെ 9 പേരെ പ്രതി ചേർത്തിട്ടുള്ള കേസിൽ...
സിദ്ദീഖ് കാപ്പന്റെ അറസ്‌റ്റ്; മോദിക്ക് കത്തയച്ച് അന്താരാഷ്‍ട്ര മാദ്ധ്യമ സംഘടനകള്‍
ന്യൂഡെല്‍ഹി: മാദ്ധ്യമപ്രവര്‍ത്തനം തടസപ്പെടുത്താന്‍ സംസ്‌ഥാനങ്ങള്‍ രാജ്യദ്രോഹ വിരുദ്ധ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ അന്താരാഷ്‍ട്ര മാദ്ധ്യമ സംഘടനകളായ ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്‌റ്റിറ്റ്യൂട്ട്, ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്‌റ്റ്സ് എന്നിവയുടെ നേതൃത്വത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര...
ഭീകരരുടെ സ്വർഗരാജ്യം; പാകിസ്‌ഥാനെതിരെ ശക്‌തമായ നിലപാടുമായി ഇന്ത്യ
ന്യൂഡെൽഹി: പാകിസ്‌ഥാൻ ഇപ്പോഴും ഭീകരരുടെ സ്വർഗമെന്ന് ഇന്ത്യ. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) നിർണായക യോഗത്തിലാണ് ഇന്ത്യ പാകിസ്‌ഥാനെതിരെ പരാമർശം നടത്തിയത്. സഹായം നൽകുന്നവരും സഹാനുഭൂതി കാട്ടുന്നവരും നാളെ പാക് ഭീകരതക്ക്...








































