കോവിഡ് ബാധ; മലപ്പുറം ജില്ലയിൽ സ്ഥിതി ഗുരുതരം
മലപ്പുറം: ജില്ലയിൽ പരിശോധിക്കുന്ന 100 പേരിൽ 31 പേരും കോവിഡ് ബാധിതരെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്. നിലവിലെ സംസ്ഥാന ശരാശരി 15 ശതമാനമാണ്. 100 പേരെ പരിശോധിക്കുമ്പോൾ 15 പേർക്ക് രോഗം കണ്ടെത്തുന്നു എന്നർഥം....
ഭാഗ്യലക്ഷ്മിയും കൂട്ടരും നിയമം കയ്യിലെടുത്ത കേസ്; മുന്കൂര് ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം : യൂട്യൂബിലൂടെ സ്ത്രീകള്ക്കെതിരെ അശ്ളീല പരാമര്ശം നടത്തിയ വിവാദ യൂട്യൂബര് വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില് ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേരുടെ മുന്കൂര് ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഭാഗ്യലക്ഷ്മി,...
കോവിഡ്; പുതിയ മരുന്നിന് അനുമതി നൽകി യുഎസ്
വാഷിങ്ടൺ: കോവിഡ് ബാധിതർക്കുള്ള ചികിൽസക്ക് വൈറസ് പ്രതിരോധ മരുന്നായ റെംഡെസിവിയറിന് (Remdesivir) പൂർണ അനുമതി നൽകി യുഎസ്. നിലവിൽ കോവിഡ് രോഗികളെ ചികിൽസിക്കാൻ ആകെ ലഭ്യമായ മരുന്ന് ഡെസിവിയർ മാത്രമാണെന്ന് മരുന്ന് നിർമാതാക്കളായ...
യു എസ് തിരഞ്ഞെടുപ്പ്; സംവാദം അവസാന ഘട്ടത്തില്
ന്യൂയോര്ക്ക്: യു എസ് തിരഞ്ഞെടുപ്പിന് രണ്ടാഴ്ചയില് താഴെ ദിവസങ്ങള് മാത്രം ശേഷിക്കെ അവസാന സംവാദത്തിനൊരുങ്ങി പ്രസിഡണ്ട് ഡൊണാള്ഡ് ട്രംപും ഡെമോക്രാറ്റ് സ്ഥാനാര്ഥി ജോ ബൈഡനും. ബെല്മെണ്ട് യൂണിവേഴ്സിറ്റിയില് വെച്ച് 90 മിനുട്ടായിരിക്കും സംവാദം....
ബിഹാര് തിരഞ്ഞെടുപ്പ് പ്രചാരണം; പ്രധാനമന്ത്രി ഇന്ന് യോഗത്തില് പങ്കെടുക്കും
ബിഹാര് : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുതല് ബിഹാര് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില് പങ്കെടുക്കും. കോവിഡ് വ്യാപനത്തെ തുടര്ന്ന് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങള്ക്ക് ശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യ യോഗമാണ് ഇന്ന് ബിഹാറില് നടക്കുന്നത്....
സ്വകാര്യ വാഹനങ്ങളിലും മാസ്ക് നിർബന്ധം; മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വകാര്യ വാഹനങ്ങളിലും ടാക്സികളിലും യാത്ര ചെയ്യുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് സാഹചര്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ കാറുകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലും യാത്ര ചെയ്യുന്നവർ മാസ്ക് ധരിക്കാത്ത...
ഹാരിസ് മരണം; കളമശ്ശേരി മെഡിക്കല് കോളേജ് ജീവനക്കാരുടെ മൊഴി ഇന്നെടുക്കും
കൊച്ചി : കളമശ്ശേരി മെഡിക്കല് കോളേജില് കോവിഡ് ചികില്സയില് കഴിഞ്ഞ ഹാരിസിന്റെ മരണത്തില് പോലീസ് ഇന്ന് ജീവനക്കാരുടെ മൊഴിയെടുക്കും. ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയില് ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയാണ് ഇന്നെടുക്കുന്നത്. ജീവനക്കാരുടെ അനാസ്ഥ...
നിതീഷ് കുമാര് അഴിമതിയുടെ ഭീഷ്മാചാര്യര്; തേജസ്വി യാദവ്
പാറ്റ്ന: ബീഹാര് മുഖ്യമന്ത്രി നിതീഷ് കുമാര് പൊതുജനങ്ങളുടെ 30000 കോടി രൂപ തട്ടിയെടുത്തെന്ന് ആര് ജെ ഡി നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്ഥിയുമായ തേജസ്വി യാദവ്. അഴിമതിയുടെ ഭീഷ്മാചാര്യരാണ് നിതീഷെന്നും താന് അധികാരത്തില്...








































