നടന്‍ പൃഥ്വിരാജിന് കോവിഡ്
കൊച്ചി: 'ജനഗണമന' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ പൃഥ്വിരാജിന് കോവിഡ് സ്‌ഥിരീകരിച്ചു. ചിത്രത്തിന്റെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്. ഇരുവര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സിനിമയുടെ...
ആശങ്ക ഒഴിയുന്നു; രാജ്യത്ത് കോവിഡ് പ്രതിദിന കണക്കില്‍ വലിയ കുറവ്
ന്യൂഡെല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറില്‍ 46,791 ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് മാസങ്ങളിലെ പ്രതിദിന കണക്കുകളില്‍ ഏറ്റവും കുറഞ്ഞ...
കാര്‍ഷിക ബില്ലിനെതിരെ പ്രമേയം അവതരിപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍
അമൃത്‌സര്‍: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍. പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷക വിരുദ്ധമാണെന്നും അതിനെ പിന്തുണക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പറഞ്ഞു. ഒക്‌ടോബര്‍ 14ന് പഞ്ചാബ്...
സര്‍ക്കാര്‍ ആശുപത്രികളിലെ തീവ്രപരിചര വിഭാഗത്തെ പറ്റി തെറ്റായ പ്രചാരണമെന്ന് മന്ത്രി
തിരുവനന്തപുരം : സര്‍ക്കാര്‍ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗങ്ങളെ കുറിച്ച് വാസ്‌തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ വ്യക്‌തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആധുനിക ഉപകരണങ്ങളുടെ ഉല്‍ഘാടന...
ആത്‌മാഭിമാനം ഉണ്ടെങ്കില്‍ ഗവര്‍ണര്‍ രാജി വച്ച് പോകണം; ശരദ് പവാർ
ന്യൂഡെല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വിമര്‍ശനം കേട്ടിട്ടും ഗവര്‍ണര്‍ പദവിയില്‍ തുടരുന്നത് ആത്‌മാഭിമാനം ഉള്ളവര്‍ക്ക് ചേര്‍ന്ന പണിയല്ലെന്ന് എന്‍ സി പി മുതിര്‍ന്ന നേതാവ് ശരദ് പവാർ. മഹാരാഷ്‌ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിക്കെതിരെ...
ഹാരിസിന്റെ മരണത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെതിരെ ആരോപണവുമായി ബന്ധു
കൊച്ചി : കോവിഡ് ബാധിതനായി ചികില്‍സയില്‍ കഴിഞ്ഞിരുന്ന സി കെ ഹാരിസ് മരിച്ച സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെതിരെ ആരോപണവുമായി ഹാരിസിന്റെ ബന്ധു. ഹാരിസിന്റെ മരണത്തോട് ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് മെഡിക്കല്‍ സൂപ്രണ്ടിന് പരാതി...
സഖാവ് വി എസിന് 97 വയസ്
തിരുവനന്തപുരം: സഖാവ് വി എസ് അച്യുതാനന്ദന് 97 വയസ്. ഇന്ത്യന്‍ കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അതില്‍ 80 വര്‍ഷം പ്രവര്‍ത്തിച്ച ഒരേയൊരു നേതാവാണ് വി എസ് എന്ന വേലിക്കകത്ത് ശങ്കരന്‍...
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ല; ബിജെപി നേതാവിനെതിരെ കേസ്
ഇന്‍ഡോര്‍: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ മധ്യപ്രദേശിലെ ബി ജെ പി നേതാവായ ദിനേഷ് ഭാവ്സറിനെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം സാന്‍വര്‍ തെഹ്സിലില്‍ വെച്ച് നടന്ന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ റോഡ്...








































