അസം-മിസോറാം അതിര്‍ത്തി സംഘര്‍ഷം; കേന്ദ്രം ഇടപെടുന്നു
ഐസ്വാള്‍: അസം-മിസോറാം അതിര്‍ത്തിയില്‍ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഇരു സംസ്‌ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേര്‍ത്തു.
അസം മുഖ്യമന്ത്രിയും മിസോറാം മുഖ്യമന്ത്രിയും...
കോവിഡ് സാമ്പിൾ പരിശോധന കുറഞ്ഞു, രോഗമുക്‌തി 7469, രോഗബാധ 5022, സമ്പർക്കം 4257
തിരുവനന്തപുരം: ഇന്ന് സംസ്‌ഥാനത്ത് ആരോഗ്യരംഗത്തുള്ള 59 പേർക്ക് രോഗബാധ സ്‌ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്ന് മാത്രം 910 പേർക്ക് ഇന്നും രോഗബാധയുണ്ട്. ഇന്നും 40 താഴെ പ്രായമുള്ള ഒരാളുടെ മരണം കോവിഡ് മൂലമാണെന്ന്...
ജസ്‌റ്റിസ് രമണക്ക് എതിരായ ആരോപണം; ബാര്‍ അസോസിയേഷന്‍ രണ്ട് തട്ടില്‍
ന്യൂഡെല്‍ഹി: മുതിര്‍ന്ന സുപ്രീംകോടതി ജസ്‌റ്റിസ് എന്‍വി രമണക്ക് എതിരായ ആരോപണം ചൂടുപിടിച്ച് കൊണ്ടിരിക്കെ വിഷയത്തില്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷനില്‍ ഭിന്നത. ആന്ധ്ര മുഖ്യമന്ത്രി ജഗ്‌മോഹൻ റെഡ്ഡിയാണ് ജസ്‌റ്റിസ് രമണക്ക് എതിരെ അഴിമതി ആരോപണം...
മുത്തയ്യ ആവശ്യപ്പെട്ടു; വിജയ് സേതുപതി ‘800’ല്‍ നിന്ന് പിൻമാറി
ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരന്റെ ജീവചരിത്ര സിനിമയായ '800'ല്‍ നിന്ന് തമിഴ് നടന്‍ വിജയ് സേതുപതി പിൻമാറി. മുത്തയ്യ മുരളീധരന്റെ ആവശ്യപ്രകാരമാണ് താരം സിനിമയില്‍ നിന്നും പിൻമാറിയത്.
ചിത്രത്തില്‍ അഭിനയിക്കുന്നതിനാല്‍ ചില...
സ്‌ത്രീവിരുദ്ധ പരാമർശം; കമൽ നാഥിന് നോട്ടീസ് അയക്കുമെന്ന് വനിതാ കമ്മീഷൻ
ന്യൂഡെൽഹി: സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽ നാഥിന് നോട്ടീസ് അയക്കുമെന്ന് ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ രേഖാ ശർമ. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും കത്ത് നൽകുമെന്ന്...
യുപിയില്‍ ക്രമസമാധാനം തകര്‍ന്നു, രാഷ്‌ട്രപതി ഭരണം വേണം; എസ്. പി
ലക്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി. ഉത്തര്‍പ്രദേശില്‍ ക്രമസമാധാന നില തകര്‍ന്നെന്നും സംസ്‌ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും സമാജ്‌വാദി പാര്‍ട്ടി വക്‌താവ് സുനില്‍ സിങ് സാജന്‍ ആവശ്യപ്പെട്ടു. യോഗി...
കോവിഡ് രോഗിയുടെ മൃതദേഹം തിരിച്ചറിയപ്പെടാതെ മോര്‍ച്ചറിയില്‍ ദിവസങ്ങള്‍; ഗുരുതര മനുഷ്യാവകാശ ലംഘനം
കൊല്ലം: ചികില്‍സാ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് പറ്റിയ പിഴവിന്റെ പേരില്‍ കോവിഡ് രോഗം ബാധിച്ച വയോധികന്റെ മൃതദേഹം തിരിച്ചറിയപ്പെടാതെ അഞ്ചു ദിവസം മോര്‍ച്ചറിയില്‍ കിടന്നു. കൊല്ലം തലവൂര്‍ സ്വദേശി സുലൈമാന്‍ കുഞ്ഞും കുടുംബവുമാണ് ആരോഗ്യ...
യുപി വെടിവെപ്പ്; ബിജെപി പ്രവർത്തകനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു
ലഖ്‌നൗ: ഉത്തർപ്രദേശിലെ ബല്ലിയയിൽ പോലീസുകാരുടേയും തദ്ദേശ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥരുടെയും മുന്നിൽവച്ച് 46കാരനെ വെടിവച്ചു കൊന്ന കേസിലെ പ്രതി ധിരേന്ദ്ര സിങ്ങിനെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ബല്ലിയ ജില്ലാ കോടതിയാണ് ഇയാളെ 14 ദിവസത്തേക്ക്...








































