കോവിഡ് വ്യാപനം വിലയിരുത്താന് കേന്ദ്രസംഘം കേരളത്തിലെത്തി
തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന അഞ്ച് സംസ്ഥാനങ്ങളില് നിലവിലെ സാഹചര്യം വിലയിരുത്താന് ഉന്നതതല സംഘം സന്ദര്ശിക്കുന്നതിന്റെ ഭാഗമായി സംഘം കേരളത്തില് എത്തി. കേരളത്തിലെത്തിയ സംഘം തിരുവനന്തപുരം ജില്ലാ കളക്ടറുമായി കൂടിക്കാഴ്ച...
വിവാദ കാർഷിക നിയമം റദ്ദാക്കും; ബിഹാറിൽ പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യം
പട്ന: ബിഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യമായ മഹാഗദ്ബന്ധൻ. കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി), ഇടത് സഖ്യമാണ് ശനിയാഴ്ച പ്രകടന പത്രിക പുറത്തിറക്കിയത്. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ആദ്യ നിയമസഭാ...
ഇന്ത്യയുടെ വിശപ്പ് മാറുന്നില്ല; ആഗോള വിശപ്പ് സൂചികയില് 94-ാം സ്ഥാനം
ന്യൂഡെല്ഹി: വെള്ളിയാഴ്ച്ച പുറത്തുവിട്ട ആഗോള വിശപ്പ് സൂചികയില് ഇന്ത്യയുടെ സ്ഥാനം 94. പട്ടികയില് ആകെയുള്ളത് 107 രാഷ്ട്രങ്ങളാണ്. 2019ല് 117 രാഷ്ട്രങ്ങളില് 102 ആയിരുന്നു രാജ്യത്തിന്റെ സ്ഥാനം. കണ്സേണ് വേള്ഡ് വൈഡും വെല്ത്ത്...
മള്ട്ടിസിസ്റ്റം ഇന്ഫ്ളമേറ്ററി സിന്ഡ്രോം കേരളത്തിലും; സംസ്ഥാനം ആശങ്കയില്
തിരുവനന്തപുരം: കോവിഡ് വ്യാപനം ഏറ്റവുമുയര്ന്ന് നില്ക്കുന്ന വിദേശ രാജ്യങ്ങളില് കണ്ടുവന്നിരുന്ന, കുട്ടികളെ ബാധിക്കുന്ന മള്ട്ടിസിസ്റ്റം ഇന്ഫ്ളമേറ്ററി സിന്ഡ്രോം കേരളത്തിലും പ്രകടമാവുന്നതായി റിപ്പോര്ട്ട്. വിദേശ രാജ്യങ്ങള്ക്ക് പുറമെ കോവിഡ് വ്യാപനം രൂക്ഷമായുള്ള മഹാരാഷ്ട്ര, തമിഴ്നാട്...
കോവിഡ് വ്യാപനം രൂക്ഷം; രാജ്യത്തെ രോഗബാധിതരുടെ എണ്ണം 74 ലക്ഷത്തിലേക്ക്
ഡെല്ഹി: 74 ലക്ഷത്തിലേക്ക് കടന്ന് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം. മഹാരാഷ്ട്ര, കര്ണാടക സംസ്ഥാനങ്ങളിലെല്ലാം കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മഹാരാഷ്ട്രയില് വീണ്ടും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം പതിനായിരത്തിന് മുകളിലായി.
മഹാരാഷ്ട്രയില് 24...
പാചക വാതക വിതരണത്തില് ഒടിപി പരിഷ്കരണത്തിന് ഒരുങ്ങി കമ്പനികള്
പാചക വാതക വിതരണത്തില് പുതിയ മാറ്റങ്ങള് നടപ്പിലാക്കാന് തീരുമാനിച്ച് എണ്ണക്കമ്പനികള്. ഗ്യാസ് സിലിണ്ടര് ബുക്ക് ചെയ്ത് വീട്ടിലെത്തിയാല് സിലണ്ടര് സ്വന്തമാക്കാന് ഇതുവരെ പണം മാത്രം കൊടുത്താല് മതിയായിരുന്നെങ്കില് ഇനി മുതല് ഒടിപി (വണ്...
അഞ്ചിന് യുപിയിൽ പോയ സിദ്ദീഖ് കാപ്പൻ നാലിന് രജിസ്റ്റർ ചെയ്ത കേസിലും പ്രതി
ലഖ്നൗ: ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ അറസ്റ്റിലായ മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ പുതിയ കേസുമായി ഉത്തർപ്രദേശ് പോലീസ്. ഹത്രസിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന്...
എൽജെപിയും ബിജെപിയും തമ്മിൽ ബന്ധമില്ല, വോട്ട് ഭിന്നിപ്പിക്കാനാണ് ശ്രമം; പ്രകാശ് ജാവദേക്കർ
പട്ന: ലോക് ജനശക്തി പാർട്ടി (എൽജെപി)യുമായി ബിജെപിക്ക് ബന്ധമില്ലെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. വോട്ടുകൾ ഭിന്നിപ്പിക്കാനാണ് എൽജെപിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ബിഹാർ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയുമായി എൽജെപിക്ക് സഖ്യമുണ്ടെന്ന തരത്തിൽ...








































