Tue, Nov 17, 2026
25 C
Dubai

കോവിഡ് രൂക്ഷം; അഞ്ച് സംസ്‌ഥാനങ്ങളില്‍ കേന്ദ്രസംഘം എത്തും

ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പടെ അഞ്ച് സംസ്‌ഥാനങ്ങളില്‍ കേന്ദ്രസംഘം എത്തും. രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്ന അഞ്ച് സംസ്‌ഥാനങ്ങളിലേക്കാണ് ഉന്നതതല സംഘത്തെ അയക്കുന്നതെന്ന്...

ഹത്രസ് പെണ്‍കുട്ടിയെന്ന പേരില്‍ ഭാര്യയുടെ ചിത്രം; പരാതിയുമായി യുവാവ് ഹൈക്കോടതിയില്‍

ന്യൂഡെല്‍ഹി: ഹത്രസ് കേസിലെ പെണ്‍കുട്ടിയുടേത് എന്ന പേരില്‍ തന്റെ ഭാര്യടെ ചിത്രം പ്രചരിക്കുന്നു എന്ന പരാതിയുമായി യുവാവ് ഡെല്‍ഹി ഹൈ‌ക്കോടതിയെ സമീപിച്ചു. യുവാവിന്റെ പരാതിയില്‍ നടപടിയെടുക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. യുവാവിന്റെ പരാതിയില്‍...

മുന്നണിമാറ്റം യുഡിഎഫിന്റെ ആത്‌മവിശ്വാസത്തെ ബാധിക്കും; കെ.മുരളീധരൻ

കോഴിക്കോട്: യുഡിഎഫിൽ നിന്ന് കൂടുതൽ പാർട്ടികൾ വിട്ടുപോകുന്നത് അണികളുടെ ആത്‌മവിശ്വാസത്തെ ബാധിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ജോസ് വിഭാഗത്തിന്റെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോസ് കെ മാണി കേരളാ...

പാക്കിസ്‌ഥാനും അഫ്‌ഗാനിസ്‌ഥാനും ഇന്ത്യയേക്കാള്‍ എത്രയോ ഭേദമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കോവിഡ് പ്രധിരോധ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 2020-2021 വര്‍ഷത്തില്‍ ഇന്ത്യയുടെ ജി ഡി പി വളര്‍ച്ച -10.3 ശതമാനമായിരിക്കും എന്ന ഐ എം എഫിന്റെ കണക്കുകള്‍...

എവിടെയും സംഭവിക്കാം; 46കാരനെ വെടിവച്ചു കൊന്നതിൽ ബിജെപി എംഎൽഎ

ലഖ്‌നൗ: ഉത്തർപ്രദേശിൽ പോലീസിന്റെ മുന്നിൽ വച്ച് 46കാരനെ ബിജെപി പ്രവർത്തകൻ വെടിവച്ചു കൊന്ന സംഭവത്തെ നിസ്സാരവൽക്കരിച്ച് പാർട്ടി എംഎൽഎ സുരേന്ദ്ര സിങ്. ബിജെപി എംഎൽഎയായ സുരേന്ദ്ര സിങ്ങിന്റെ അടുത്ത അനുയായിയായ ധിരേന്ദ്ര സിങ്ങാണ്...

വിവാഹമോചന ശേഷവും സ്‌ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തുടരാം; സുപ്രീംകോടതി

ന്യൂഡെല്‍ഹി: സ്‌ത്രീകള്‍ വിവാഹ മോചനം നേടിയാലും അവര്‍ക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കാന്‍ അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ടുള്ള മറ്റു വിധികള്‍ക്ക് മുകളിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. വിവാഹബന്ധം വേര്‍പ്പെടുത്തി എന്നത് കൊണ്ട് ഭര്‍ത്താവിനോ കുടുംബത്തിനോ...

യോ​ഗി രാജിവച്ച് മതപരമായ കാര്യങ്ങൾ നോക്കുന്നതാണ് നല്ലത്; കോൺഗ്രസ് നേതാവ്

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് രാജിവച്ച് മതപരമായ കാര്യങ്ങൾ നോക്കുന്നതാണ് നല്ലതെന്ന് കോൺഗ്രസ് നേതാവും മുൻ എംപിയുമായ ഉദിത് രാജ്. കഴിഞ്ഞദിവസം യുപിയിൽ ബിജെപി പ്രവർത്തകൻ ഒരാളെ വെടിവച്ച് കൊല്ലുകയും 17കാരി...

ബിഹാർ മന്ത്രി കപിൽ ദിയോ കാമത്ത്​ കോവിഡ്​ ബാധിച്ച്​ മരിച്ചു

പട്‌ന: മു​തി​ർ​ന്ന ജെ​ഡി​യു നേതാവും ബി​ഹാ​ർ പഞ്ചായത്തീരാജ് മന്ത്രിയുമായ ക​പി​ൽ ദി​യോ കാമത്ത് (69) കോ​വി​ഡ് ബാ​ധി​ച്ച്​ മ​രി​ച്ചു. കോവിഡ്​ സ്‌ഥിരീകരിച്ചതിനെ തുടർന്ന് കുറച്ചു ദിവസങ്ങളായി​ പട്‌നയിലെ എ​യിം​സി​ൽ ചികിൽസയിലായിരുന്നു. ആരോഗ്യസ്‌ഥിതി വഷളായതിനെ തുടർന്ന്...
- Advertisement -